Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15

പക്ഷെ അവളപ്പോൾ വിക്കാനുള്ള കാരണം തന്റെ രക്ഷകൻ തനിക്കു മാത്രം അവകാശപ്പെട്ട തന്റെ ഭാര്യയുടെ ഇടുപ്പിൽ നുള്ളിയതാണ് എന്ന് പാവം അവൻ അറിഞ്ഞില്ല…. അവളുടെ ഉത്തരം കേട്ട ജയരാജ് തന്റെ കൈ ഉയർത്തി അവളുടെ മുലയുടെ മുകളിൽ പതുക്കെയൊന്ന് അമർത്തിക്കൊണ്ട് പറഞ്ഞു…

ജയരാജ്: ഉം.. ശെരി ശെരി… ഞാൻ ഇവിടെ നിന്ന് നോക്കട്ടെ ഇനിയും ആ മണം വരുമോ എന്ന്…

പെട്ടെന്ന് അവരെ രണ്ടു പേരെയും ഞെട്ടിച്ചു കൊണ്ട് അയാളാ ഡ്രസ്സിങ് സ്റ്റാൻഡിൽ കിടന്ന സ്വാതിയുടെ ഒരു പാന്റീസ് കയ്യിലെടുത്തിട്ട് ചോദിച്ചു…

ജയരാജ്: ഇതെന്താ ഇതിലിങ്ങനെ ഓട്ട വീണിരിക്കുന്നത്…? ഇത് ആരുടെ ആണ്…?

സ്വാതി നാണക്കേടും ലജ്ജയും കൊണ്ട് തല താഴ്ത്തി നിന്നു… അൻഷുലിനും അപ്പോൾ ചമ്മലും അല്പം വിഷമവും തോന്നി… സ്വാതി നാണത്തോടെ പതിയെ പിറുപിറുത്തു…

സ്വാതി: എന്റെയാണ്….

അവളിൽ നിന്നും വന്ന അവ്യക്തമായ ശബ്ദം കേട്ട് അയാൾ കുറച്ചു ഉറക്കെ വീണ്ടും ചോദിച്ചു…

ജയരാജ്: ഇങ്ങനെ ശ്വാസം വിടുന്നപോലെ സംസാരിച്ചാൽ എനിക്കൊന്നും മനസ്സിലാവില്ല സ്വാതീ… കുറച്ചു ഉറക്കെ പറ…

സ്വാതി രണ്ടു സെക്കന്റ് തല താഴ്ത്തി നിന്നിട്ടു അല്പം കൂടി ശബ്ദത്തിൽ പറഞ്ഞു….

സ്വാതി: അതെന്റെ വസ്ത്രമാണെന്ന്…

തന്റെ ഭാര്യയുടെയാ അവസ്ഥ കണ്ടു അൻഷുലിനു വല്ലാത്ത നാണക്കേട് തോന്നി… അപമാനഭാരം കൊണ്ട് അവൻ തല ഉയർത്താതെ തന്നെ ഇരുന്നു…

ജയരാജ് (അല്പം ദേഷ്യത്തോടെ): ഹ്മ്… എത്രയാ ഇതിന്റെ സൈസ്..?

സ്വാതി: 85…

അയാൾ അപ്പോൾ തന്നെ ഡ്രസ്സ് സ്റ്റാൻഡിൽ അതിനടുത്ത് ഉണ്ടായിരുന്ന അവളുടെ ബ്രാ എടുത്തിട്ടു ചോദിച്ചു…

ജയരാജ്: ഇതും ചീത്തയാകാറായല്ലോ… നിന്റെ അടുക്കലുഉള്ള മറ്റുള്ള വസ്ത്രങ്ങളുടെയും അവസ്ഥ ഇതുപോലെ തന്നെയാണോ സ്വാതീ…?

സ്വാതിക്കപ്പോൾ ജയരാജ് തന്റെ സ്വന്തം ഭാര്യയോട് ചോദിക്കുന്ന പോലെ തോന്നി അയാളുടെ വാക്കുകളിലെ ആ അധികാരം കണ്ടപ്പോൾ… അയാളാണ് തന്റെ ഉടമസ്ഥൻ എന്നും കുറച്ചു അപ്പുറത്തു തല കുനിച്ചു ഇരിക്കുന്ന ഭർത്താവ് വേറെ ആരോ ആണ് എന്നും ഒരു തോന്നൽ അവളിൽ ഒരു നിമിഷം ഉണ്ടായി…. അവൾ ഇതെല്ലാം ആലോചിച്ചു കൊണ്ടിരിക്കെ വീണ്ടും ജയരാജിന്റെ ശബ്ദം കേട്ടു…

ജയരാജ്: നിന്നോടാണ് ഞാൻ ചോദിക്കുന്നത് സ്വാതീ… ബാക്കി ഉള്ളതിന്റെയും അവസ്ഥയും ഇങ്ങനെ തന്നെയാണോ എന്ന്…!

ജയരാജിന്റെ സംസാരം കേട്ട് അൻഷുൽ അവിടെ ഇരുന്നു ഉരുകുകയായിരുന്നു… തന്റെ ഭാര്യയുടെ അടിവസ്ത്രത്തെ പറ്റി, അതിന്റെ അവസ്ഥയെ പറ്റി, എന്തൊക്കെ പറഞ്ഞാലും വേറെ ഒരാൾ കണ്ടു അങ്ങനെ ചോദിക്കുന്നത് കേട്ടപ്പോൾ തന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നത് പോലെ അവനു തോന്നി…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025