Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15

സ്വാതി: അതേ, നിങ്ങൾക്കു ആർക്കെങ്കിലും ഇപ്പൊ ഭകഷണം വേണോ അതോ കുറച്ചു സമയം കഴിഞ്ഞു മതിയോ..?

രണ്ടു പേരും ഒരേ പോലെ അരമണിക്കൂർ കഴിഞ്ഞു മതി എന്ന് പറഞ്ഞപ്പോൾ അവൾ ശെരിയെന്നു പറഞ്ഞു കൊണ്ട് നേരെ ജയരാജിന്റെ മുറിയിലേക്ക് പോയി… അകത്തു കയറി മുറിയുടെ വാതിൽ അടച്ചിട്ട് തൊട്ടിലിൽ കിടന്നു കളിക്കുന്ന കുഞ്ഞിനെ എടുത്തു അവൾ പാലു കൊടുത്തു…

ഏകദേശം അര മണിക്കൂർ ആകാറായപ്പോൾ കുഞ്ഞിനെ വീണ്ടും ഉറക്കി കിടത്തിയിട്ട് അവൾ പുറത്തേക്കു വന്നു നേരെ അൻഷുലിന്റെ മുറിയിൽ പോയി സോണിയമോളെയും വിളിച്ചു ലിവിങ് റൂമിൽ വന്നു.. എന്നിട്ട് ഡൈനിങ്ങ് ടേബിളിൽ പ്ലേറ്റുകളും ഭക്ഷണവുമെല്ലാം നിരത്തി… അവർ നാലു പേരും അധികം സംസാരിക്കാതെ അവിടെയിരുന്ന് ഭക്ഷണം കഴിച്ചു.. അതിനിടയിൽ സോണിയമോൾ അവളുടെ ഒരാഗ്രഹം ഉന്നയിച്ചു…

സോണിയ: അമ്മാ, ഞാൻ ഇന്നും അച്ഛന്റെ കൂടെയാണ് കിടക്കുന്നതു കേട്ടോ..

അതു കേട്ട് സ്വാതി ചോദിച്ചു…

സ്വാതി: അതെന്തേ, മോൾക്ക് അമ്മയുടെ കൂടെ കിടക്കാൻ ഇഷ്ടല്ലേ..?

സോണിയ: ഞാൻ നമ്മളെ പഴയ വീട്ടിലും അച്ഛന്റെ അടുത്തല്ലെ കിടക്കാറ്.. എനിക്ക് അച്ഛന്റെ അടുത്ത് കിടന്നാലേ ഉറക്കം വരൂ.. അല്ലാതെ അമ്മയുടെ അടുത്ത് കിടക്കുന്നതു ഇഷ്ടം അല്ലാത്തോണ്ട് അല്ല.. പിന്നെ ഇന്നലെയൊക്കെ ഞാൻ അച്ഛന്റെ കൂടെ അല്ലെ കിടന്നതു.. അപ്പൊ ഇനി പുതിയ മുറിയിലും ഞാൻ അച്ഛന്റെ കൂടെ കിടന്നോളാം…

സ്വാതി ഓർത്തു… ‘സോണിയ എന്നും അച്ഛന്റെ പുന്നാര മകൾ ആയിരുന്നു… എന്നും അവളുടെ അച്ഛന്റെ ചൂട് പറ്റിയാണ് ഉറങ്ങിയിരുന്നത്…’

എങ്കിലും സ്വാതിയുടെ മനസ്സിൽ അവൾക്ക് സോണിയമോൾ അറിയാതെ ജയരാജിന്റെ കൂടെ കാമകേളിയാടാൻ അവൾ അൻഷുലിന്റെ കൂടെ കിടക്കുന്നതാണ് ഇഷ്ടമെങ്കിലും നേരത്തെ ഉണ്ടായ വഴക്കു കാരണം ഇന്ന് മോൾ തന്റെ കൂടെത്തന്നെ കിടക്കണം എന്നവൾ ആഗ്രഹിച്ചു…. അതു കൊണ്ട് അവൾ വീണ്ടും പറഞ്ഞു…

സ്വാതി: ആ മുറിയിലെ കട്ടിൽ പോലെയല്ല മോളെ.. ഇവിടെയുള്ളതു ചെറിയ കട്ടിൽ അല്ലെ… മോൾടെ അച്ഛന് ഒരുപാട് സ്ഥലം വേണം കിടക്കയിൽ.. അപ്പൊ മോൾക്ക് കിടക്കാൻ സ്ഥലം കുറവായിരിക്കും.. അതു കൊണ്ടല്ലേ നമ്മള് മറ്റേ മുറിയിൽ കിടന്നത്… അമ്മയുടെ നല്ല മോളല്ലേ, അമ്മ പറയുന്നത് കേൾക്ക്…

സ്വാതി അങ്ങനെ പലതും പറഞ്ഞു അവളെ വീണ്ടും നിർബന്ധിച്ചുവെങ്കിലും സോണിയമോൾ ഒട്ടും വഴങ്ങിയില്ല… ഇതെല്ലാം കണ്ടു കൊണ്ട് ജയരാജ് മനസ്സിൽ ചിരിക്കുകയായിരുന്നു… രാത്രിയിൽ സോണിയമോളുടെ സാന്നിധ്യം സ്വാതിയുമായുള്ള തന്റെ കളികൾ ശെരിക്കുമാസ്വദിക്കാൻ തടസ്സമാകുമെന്ന് അറിയുന്നതു കൊണ്ട് അയാൾ സോണിയയുടെ വാശി തന്നെ ജയിക്കാൻ ആഗ്രഹിച്ചു… കൂടാതെ സ്വാതി മകളെ ഇങ്ങനെ നിർബന്ധിക്കുന്നത് കണ്ടിട്ട് അയാൾക്കു ദേഷ്യവും വരുന്നുണ്ടായിരുന്നു… എന്നാൽ ഈ സമയത്തു താൻ എന്തെങ്കിലും പറഞ്ഞാൽ അത് അനൗചിത്യം ആകുമെന്ന് അറിയുന്നതു കൊണ്ട് അയാൾ മിണ്ടാതെ എല്ലാം കേട്ടു കൊണ്ട് ഇരുന്ന് ഭക്ഷണം കഴിച്ചു… അപ്പോഴാണ് അയാൾ അൻഷുലിന്റെ ശബ്ദം കേട്ടത്…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025