Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18

 

“ആഹ്…ഹ്വാാാഹ്….”

 

പിന്നീടാ ശബ്ദങ്ങൾ അപ്രത്യക്ഷമായെങ്കിലും അവളണിഞ്ഞിരുന്ന വെള്ളി പാദസരത്തിന്റെ ശബ്ദവും ചെറുതായി മുഴങ്ങുന്നുണ്ടായിരുന്നു… അവരുടെ ശബ്ദങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതിനിടയിൽ അതിന്റെ കൂടെയാ കൊലുസിന്റെ ശബ്ദവും ഉണ്ടായിരുന്നുവെന്നത് അവൻ മനസ്സിലാക്കിയിരുന്നില്ല… അവരുടെ ശബ്ദങ്ങൾ നിന്നതിനു ശേഷമാണ് ആ പാദസരത്തിന്റെ ശബ്ദം വന്നതെന്നവൻ വിചാരിച്ചു… അവൻ വീൽചെയർ ഒന്നു നിറുത്തിയതിനു ശേഷം ആലോചിച്ചു…

 

‘സ്വാതി ഉണർന്നിട്ടുണ്ടാവും.. അവളെഴുന്നേറ്റ് കോട്ടുവാ ഇട്ട ശബ്ദം കേട്ട് ജയരാജേട്ടനും എഴുന്നേറ്റു കാണും.. അയാൾ മൂരിനിവർന്ന ശബ്ദമായിരിക്കും പിന്നെ കേട്ടത്.. സ്വാതി നേരെ ബാത്രൂമിൽ പോയിക്കാണും, അതായിരിക്കും ഞാൻ കൊലുസിന്റെ ശബ്ദവും കേട്ടത്‌… അവരിൽ ആരെങ്കിലുമൊരാൾ ഇപ്പൊ പുറത്തു വരും.. എന്നെ വാതിലിനടുത്തിങ്ങനെ കണ്ടാൽ ചിലപ്പോ, അവർ വിചാരിക്കും ഞാനിനി അവരെ സംശയിക്കുന്നതു കൊണ്ട് ആ മുറിയിലേക്ക് ഒളിഞ്ഞു നോക്കാനോ കേൾക്കാനോ നിൽക്കുകയാണെന്ന്… അതു വിചാരിച്ച് അവരെന്നോടു വീണ്ടും ദേഷ്യപ്പെടും… സ്വാതിയാണ് വന്നു കാണുന്നതെങ്കിൽ ചിലപ്പോളെന്നെ ജയരാജേട്ടന്റെ മുന്നിൽ വെച്ചു ശക്കാരിച്ചെന്നും വരാം… അല്ലെങ്കിൽത്തന്നെ അവൾക്കിപ്പൊ പെട്ടെന്നാണ് ദേഷ്യം വരുന്നത്… ഇന്നലെത്തന്നെ താനവളുടെ മാറിടത്തിൽ നോക്കിയതിനും അതിനെക്കുറിച്ചു ചോദിച്ചതിനും എന്തൊരു ദേഷ്യമായിരുന്നു… വെറുതെ അവളെ ഈ അതിരാവിലെ തന്നെ ദേഷ്യം പിടിപ്പിക്കേണ്ട… തന്റെ മുറിയിൽ പോയി കുറച്ചു നേരം കൂടിയൊന്നു കിടന്നുറങ്ങാം…’

 

അങ്ങനെ അൻഷുലവന്റെ ചിന്തകളിൽ നിന്നും വിട്ടൊഴിഞ്ഞു കൊണ്ട് മുറിയിലേക്കു പോയിക്കൊണ്ടിരിക്കെ വീണ്ടും ആ കൊലുസിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി… എങ്കിലും തന്റെ തലയൊന്നു കുടഞ്ഞ് മനസ്സ് നേരെയാക്കി ആ പാദസരത്തിന്റെ ശബ്ദമവഗണിച്ചു കൊണ്ടു തന്നെ അവൻ നീങ്ങാൻ തുടങ്ങി… അവനാ മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ജയരാജിന്റെ മുറിയിലെ കട്ടിൽ ചെറുതായി ഞെരങ്ങുന്ന ശബ്‍ദം കേട്ടു.. എങ്കിലും അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാതെ അവൻ തന്റെ റൂമിലേക്ക് തന്നെ കയറി… പക്ഷേ അപ്പോഴേക്കും ആ കട്ടിലിന്റെ ശബ്ദത്തിന്റെ കൂടെ അവന്റെ ഭാര്യയുടെ ശബ്ദവും അവൻ കേട്ടു….

“ആാഹ്.. ആാാഹ്ഹ്ഹ്……..”

 

അൻഷുൽ തന്റെ മുറിയിലേക്ക് കയറിക്കൊണ്ട് വീണ്ടും ആലോചനയിലായി….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025