Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

അവൾ അടുത്തു വന്നതും അവിടെയൊരു ഗന്ധം നിറഞ്ഞിരുന്നു… എന്നാലത് പണ്ടെന്നും അവളിൽ നിന്നും വന്നിരുന്ന സൗരഭ്യമായിരുന്നില്ല… കഴിഞ്ഞ 1-2 ആഴ്ചകളായി അവളിൽ നിന്നും വന്നുകൊണ്ടിരുന്ന ഗന്ധമായിരുന്നു അത്… വിയർപ്പിന്റെ.. തുപ്പലിന്റെ.. മദനകുഴമ്പിന്റെയെല്ലാം ഗന്ധങ്ങൾ കൂടിച്ചേർന്ന അതീവ രതിജന്യമായൊരു സവിശേഷ ഗന്ധം… പക്ഷെ അവനപ്പോഴും അതെന്തു മണമാണെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല… അതോടൊപ്പം പുതിയ സ്പ്രേയുടെ മണം കൂടി അവളുടെ ചുറ്റുമുണ്ടായിരുന്നു…

 

അവൾ തിരിഞ്ഞു നടന്നപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടതു പോലെ ചില പാടുകൾ അവളുടെ തോളിലവൻ കണ്ടു… അതവളുടെ കാമുകന്റെ പല്ലിന്റെ പാടുകളാണെന്ന് അവനു മനസിലാക്കാൻ കഴിഞ്ഞില്ല… കൂടുതൽ ചിന്തിക്കാനും പോയില്ല… അവൾ ഭക്ഷണം ഉണ്ടക്കവേ പിന്നെയവൻ പത്രം വായനയിൽ മുഴുകി… അപ്പോഴാണ് അവൻ ജയരാജിന്റെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്.. അവൾ ഭക്ഷണമുണ്ടാക്കി ഡൈനിങ്ങ് ടേബിളിൽ വെച്ചതും ജയരാജിന്റെ വിളി കേട്ടു….

 

 

 

ജയരാജ്: “എടീ.. ഒന്നു വന്നേ…”

 

 

 

അവളാ വാതിലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു

 

 

 

സ്വാതി: “ഇതാ വരുന്നു…”

 

 

 

അൻഷുൽ വാതിലിലേക്കും പിന്നീട് തന്റെ ഭാര്യയെയും നോക്കി… പക്ഷെ അവനെയൊന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെയവൾ നേരെ ആ മുറിയിലേക്കു നടന്നു… അവനവളെ നോക്കിയപ്പോൾ അവളുടെ കൊഴുത്ത ചന്തികൾ നേരത്തേയുള്ളതിനേക്കാൾ കൂടുതൽ ഇളകിയാടുന്നുണ്ട് എന്നവനു തോന്നി… അവൾ വാതിൽ തുറന്നു തള്ളിയതും അവളുടെ ഷാൾ തോളിന്റെ ഒരു വശത്തു നിന്നും വീണ് ഒന്നിൽ മാത്രമായി തൂങ്ങിക്കിടന്നു… വാതിൽ തുറന്നതനുസരിച്ച് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കുറച്ചു കൂടി നന്നായി കേൾക്കാൻ തുടങ്ങിയപ്പോൾ ജയരാജ് അപ്പോഴും ബാത്‌റൂമിലാണെന്ന് അൻഷുലിനു തോന്നി…

 

 

 

തന്റെ ഭാര്യ വാതിൽ അകത്തു നിന്നു തള്ളുന്നതവൻ കണ്ടുവെങ്കിലും അവൾ സാധാരണ ചെയ്യുന്നതു പോലെ വാതിൽ അടയാനുള്ള അത്രയും ശക്തിയിലല്ല  തള്ളിയത്… അതുപോലെ നേരത്തെ തന്നെ കണ്ടപ്പോൾ ഷാൾ കൊണ്ട് മാറിടം മറച്ചപോലെ അവളിപ്പൊ തോളിൽ നിന്നും വീണ ആ ഷാൾ വീണ്ടും നേരെയിടാൻ ശ്രമിക്കുന്നില്ലയെന്നും അവളവന്റെ കണ്ണിൽ നിന്നും മറയുന്നതിനു മുന്നേ അവനു  മനസ്സിലായി… വെള്ളം വീഴുന്ന ശബ്ദം കേട്ടു കൊണ്ടവൻ ഒരു മിനിട്ടോളം വാതിൽക്കലേക്കു നോക്കിയിട്ടു വീണ്ടും പത്രവായന തുടർന്നു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025