Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

 

 

അവൾ വേറെ ഒന്നും പറയാതെ ആ കപ്പ് ചായ എടുത്തു ജയരാജിനു കൊടുത്തു.. വേഗം ചായ കുടിച്ചു കഴിഞ്ഞതും അയാൾ അവളെയും കെട്ടിപിടിച്ചു കൊണ്ട് വീണ്ടും കട്ടിലിലേക്കു കിടന്നു… സ്വാതിയുടെ ചുരിദാർ ടോപ്പിന്റെ അറ്റം അവളുടെ ചന്തിയുടെ അൽപ്പം താഴെ വരെയേ ഉണ്ടായിരുന്നുള്ളു… അവളയാളെ കെട്ടി പിടിച്ചപ്പോൾ ആ ടോപ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കാമം മൂക്കുമ്പോൾ അയാളുടെ അടികൾ ഏറ്റു വാങ്ങി ചുവന്നു തുടുത്തിരുന്ന അവളുടെ ഉരുണ്ട ചന്തിയുടെ പുറത്തേക്കു ചുരുണ്ടു കയറി… അപ്പോഴും പൂർണനഗ്നനായിരുന്ന ജയരാജ് ടോപ് പിടിച്ച് അവളുടെ കുണ്ടിയുടെ കൂടുതൽ മുകളിലേക്ക് കയറ്റി വെച്ചു… എന്നിട്ടവളെ തിരിച്ചു കിടത്തി തന്റെ ഉണർന്നു വന്ന കുണ്ണയെ ലെഗ്ഗിങ്സിനു പുറത്തു കൂടെ അവളുടെ ചന്തികളുടെ ഇടയിലമർത്തി വെച്ച്, അവളുടെ മുലകളെ രണ്ടു കൈ കൊണ്ടും പിടിച്ചു കിടന്നു… അര മണിക്കൂറോളമങ്ങനെ അവളുടെ മുലയെ കശക്കിയും, ചന്തി വിടവിൽ കുണ്ണയിട്ടു ഉരച്ചും, അവളുടെ ചുണ്ടിലും കഴുത്തിലും കവിളിലും പുറത്തുമെല്ലാം ഉമ്മ വെച്ചും കടിച്ചും കൊണ്ട് ആ കമിതാക്കൾ കെട്ടിപ്പിടിച്ചു കിടന്നു….

 

 

 

ഏകദേശം 06:50 ആയപ്പോൾ അൻഷുൽ എഴുന്നേറ്റ് വീണ്ടും സ്വീകരണ മുറിയിലേക്കു നീങ്ങി.. അടുക്കളയിൽ തന്റെ ഭാര്യയെ കണ്ട് അവൻ ഞെട്ടി… ഒരു 7:15 നു മുന്നേ എങ്കിലുമവൾ മുറിയിൽ നിന്നു പുറത്തേക്കു വരുമെന്നവൻ പ്രതീക്ഷിച്ചിരുന്നില്ല… ഇത്തവണ അവളുടെ തോളിൽ ഒരു ഷാൾ ഉണ്ടായിരുന്നു… ആ ഷാളുമിട്ടു കൊണ്ട് ഭക്ഷണമുണ്ടാക്കുന്നതിൽ വ്യാപൃതയായ സ്വാതിയെ അവൻ അൽപനേരമവിടെ നോക്കി ഇരുന്നു.. പിന്നെയവൻ ചിരിച്ചു കൊണ്ട് അവളെ വിഷ് ചെയ്തു….

 

 

 

അൻഷുൽ: “ഗുഡ് മോർണിംഗ് സ്വാതി…”

 

 

 

അവളവനെ നോക്കി.. എന്നിട്ട് മെല്ലെ ആ ഷാൾ രണ്ടു തോളിലുമായി മര്യാദയ്ക്ക് തന്റെ മാറിടം മറയുന്ന വിധത്തിൽ മെല്ലെ ശെരിയാക്കിയിട്ടു അവനോടു ‘ഗുഡ് മോർണിംഗ്’ പറഞ്ഞു.. എന്നിട്ടവൾ വീണ്ടും തന്റെ പണിയിൽ മുഴുകി.. അൻഷുൽ അവളെ ഒന്നു കൂടി നോക്കിയിട്ടു നേരെ ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്കു നീങ്ങി.. എന്നിട്ടവളോടു ചോദിച്ചു…

 

 

 

അൻഷുൽ: “സ്വാതി, വാതിൽ തുറന്ന് ആ പത്രമൊന്നു എടുത്തു തരാമോ..?”

 

 

 

സ്വാതിയവനെ നോക്കി ‘ശെരി’യെന്നു തല കുലുക്കിയിട്ടു നേരെ മെയ്ൻ ഡോറിന്റെ അടുത്തേക്കു നടന്നു.. വാതിൽ തുറന്നിട്ടവൾ അവിടെ കിടന്ന പത്രമെടുക്കാനായി കുനിഞ്ഞപ്പോൾ അവളിട്ടിരുന്ന ടോപ് ആ കറുത്ത ലെഗ്ഗിങ്സിൽ പൊതിഞ്ഞിരുന്ന അവളുടെ ചന്തിയുടെ മുഴുപ്പ് പുറത്തേക്കു കാണിച്ചു കൊണ്ട് മുകളിലേക്ക് പൊങ്ങി… അപ്പോഴാണ് അവനാ ടോപ്പിന്റെ നീളം ശ്രദ്ധിച്ചത്… അവൾ നിവർന്ന് ആ ടോപ് ശെരിയാക്കുന്നതു വരെ അവളുടെ ഉരുണ്ടു കൊഴുത്ത ചന്തികളിൽ തന്നെയായിരുന്നു അവന്റെ ശ്രദ്ധ… പിന്നെ വാതിലടച്ച് അവളവന്റെ അടുത്തു വന്ന് പേപ്പർ കൊടുത്തിട്ട് ഒന്നും മിണ്ടാതെ ആ ചന്തിയും ആട്ടിക്കൊണ്ട് വീണ്ടും അടുക്കളയിലേക്കു നടന്നു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025