Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31

കല്യാണം കഴിഞ്ഞ് അവർ ഒരു വാടക വീടെടുത്ത് അതിലേക്ക് താമസം മാറി. ജീവിത ചിലവ് കൂടിയപ്പോൾ കമ്പ്യൂട്ടർ സെന്ററിലെ ജോലിയിൽ ഇനിയും മുന്പോട്ട് പോകാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ട് അൻഷുൽ തീവ്രമായി പരിശ്രമിച്ചതിന്റെ ഫലമായി ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ ജോലി നേടാൻ സാധിച്ചു. അവിടുന്നങ്ങോട് തങ്ങളുടെ ജീവിതം സ്വർഗ്ഗ തുല്യമായിരുന്നു. ഒരു പക്ഷെ തനിക്ക് ഈ ആക്സിഡന്റ് നടന്നില്ലായിരുന്നു എങ്കിൽ ഇപ്പോഴും സ്വാതിയും എന്റെ മക്കളുമൊത്ത് സന്തോഷത്തോടെ കഴിയാമായിരുന്നു . പക്ഷെ ഇനി…”

അൻഷുൽ കഴിഞ്ഞതെല്ലാം ഓർത്തു ഒരു നെടുവീർപ്പ് ഇട്ടു. സോണിയമോളെ ജയരാജ്‌ സ്കൂളിലേക്ക് കൊണ്ട് വിടാൻ പോകുന്നത് അൻഷുൽ തന്റെ ചെറുതായി ചാരിയ വാതിലിന്റെ വിടവിലൂടെ കണ്ടു. കൂടെ സ്വാതിയും വാതിലിനടുതത്തേക്ക് പോകുന്നത് കണ്ടു.

” മോൾ പോയി വണ്ടിയിലിരുന്നോ.. വല്യച്ഛൻ ഇപ്പൊ വരാം..”

ജയരാജ്‌ സോണിയമോളോട് പറയുന്നത് കേട്ടു. അവൾ അത് കേട്ട ഉടൻ താഴേക്ക് പോയി.

“മ്മ്.. എന്താ ഇങ്ങനെ നോക്കുന്നെ..”

ജയരാജിന്റെ കണ്ണിലേക്കു നോക്കി സ്വാതി ചോദിച്ചു. ജയരാജ്‌ തന്റെ വലതു കൈ അവളുടെ ബ്ലൗസിന്റെ
മുകളിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് അവളുടെ താഴത്തെ ചുണ്ട് തന്റെ വായിലേക്ക് എടുത്തു.
സ്വാതി തന്റെ രണ്ടു കൈകളും ജയരാജിന്റെ കഴുത്തിലൂടെ ചുറ്റി ഒന്ന് കൂടെ ജയരാജിന്റെ മുഖം തന്നിലേക്ക് അടുപ്പിച്ചു. ഇരുട്ടിന്റെ മറവിലല്ലാതെ ആദ്യമായി അൻഷുൽ ആ രംഗം കണ്ടു. അവൻ ഒരു നിമിഷം ബെഡിൽ കണ്ണടച്ചിരുന്നു.

ജയരാജ്‌ ചുണ്ടുകൾ വേർപെടുത്തി അവളിൽ നിന്ന് മാറി നിന്ന് കൊണ്ട് പറഞ്ഞു.

” പോട്ടെ സ്വാതി മോളെ.. ഇന്ന് ഇച്ചിരി ലേറ്റ് ആവും.. ഒരു മീറ്റിംഗ് ഉണ്ട്… ”

” വേണ്ട.. എന്റെ മോഹങ്ങൾ ഉണ്ണർത്തിയിട്ട് ഇപ്പൊ പോകാൻ നോക്കുന്നോ.. വാ..ഏട്ടാ കുറച്ചു കഴിഞ്ഞ് പോകാം..'”

” പൊയ്ക്കോണം അവിടന്ന്.. ദേ.. മോള് വണ്ടിയിൽ ഒറ്റയ്ക്കിരിക്കാ..
അപ്പോ വൈകീട്ട് കാണാം.. ”

അതും പറഞ്ഞു ജയരാജ്‌ അവളുടെ നെറുകയിൽ ഒരുമ്മ കൊടുത്ത് പുറത്തേക്ക് പോയി. സ്വാതി വാതിലടച്ച് തിരിഞ്ഞ് നിന്നപ്പോൾ അൻഷുൽ ഇതെല്ലാം ആ ചാരിയ വാതിലിന്റെ വിടവിലൂടെ കാണുന്നുണ്ടായിരുന്നു. സ്വാതി അവന് മുഖം കൊടുക്കാതെ ആകത്തേക്ക് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025