Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31

സ്വാതി ആ മുറിയിൽ നിന്ന് പുറത്ത് വന്നു. അൻഷുലിന് കഞ്ഞി കൊടുത്തത് കൊണ്ട് പിന്നീട് ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. സ്വാതി അടുക്കളയിൽ കയറി എന്തോ കഴിച്ചെന്നു വരുത്തി. വീടൊക്കെ വൃത്തിയാക്കി വൈകീട് പോയി സോണിയമോളെ വിളിച്ച് കൊണ്ട് വന്നു. എന്നിട്ട് ജയരാജേട്ടന് വിളിച്ചു.

” ഹലോ.. ഏട്ടാ.. എപ്പഴാ വരുന്നത്.. ”

” ഞാൻ വന്നുകൊണ്ടിരിക്കാണ് മോളെ.. ”

” അപ്പോൾ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിട്ട്..? ”

“അത് നാളെത്തേക്ക് മാറ്റി.. നാളെ ഹിൽ റിസോർട്ടിൽ വെച്ച് പാർട്ടിയിലെ ഉയർന്ന നേതാവിന് ഒരു പാർട്ടി കൊടുക്കണം.. കൂടെ ഒരു സിനിമ നടിയെ കൂടി ഒപ്പിച്ച് കൊടുക്കണം.. എന്നാലേ സീറ്റിന്റെ കാര്യത്തിൽ ഒരു ഉറപ്പ് കിട്ടൂ..”

“എന്തിനാ സിനിമ നടി.. ഞാൻ മതിയോ..”

” ദേ.. സ്വാതി നീ എന്റെ കയ്യിൽ നിന്നും മേടിക്കും.. അങ്ങനെ ഏതെങ്കിലും ഒരുത്തന് നിന്നെ കൊടുക്കാനാണെങ്കിൽ എനിക്ക് അത് എന്നോ ആവാമായിരുന്നു.. നീ എന്റെ മാത്രമാണ് സ്വാതി.. നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. ”

ജയരാജിന്റെ വാക്കുകൾ കേട്ട് സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ ആ നിമിഷം അവിടെ നിന്ന് തേങ്ങി കരഞ്ഞു..

“എന്താ സ്വാതി നീ കരയാണോ.. എന്താ മോളെ നീ ഇങ്ങനെ..”

“ഏട്ടൻ വേഗം വാ.. എനിക്കിപ്പോ ഏട്ടനെ കാണണം..”

“ഇതാ… ഇപ്പൊ എത്തും..മോൾ ഫോൺ വെച്ചോ…”

“ശരി..”

സ്വാതി ഫോൺ വെച്ച ശേഷം ആ ഹാളിലെ സോഫയിൽ ഇരുന്ന് വീണ്ടും വീണ്ടും പൊട്ടികരഞ്ഞു. അവളുടെ മനസ്സിൽ അപ്പോൾ ഒരു യുദ്ധം നടക്കുകയായിരുന്നു. അൻഷുലിനോടുള്ള ഇഷ്ടവും ജയരാജേട്ടനോടുള്ള ഇഷ്ടവും തമ്മിൽ.. ഒരു പാട് നേരം സ്വാതി അവിടെയിരുന്ന് എന്തൊക്കെയോ ചിന്തിച്ച് കൊണ്ടിരുന്നു. അവസാനം അവൾ എന്തോ ഒന്ന് ഉറപ്പിച്ച് തീരുമാനിച്ചു.

സ്വാതി നേരെ ബാത്‌റൂമിൽ പോയി ഒന്ന് കുളിച്ച് ഫ്രഷായി ഒരു ബനിയനും കൂടെ ഒരു ലെഗ്ഗിൻസ് പാന്റും എടുത്തിട്ടു. ഉള്ളിൽ അവൾ ബ്രയോ ഷഡിയോ ഒന്നും ഇട്ടില്ല. കണ്ണാടിയുടെ മുൻപിൽ പോയി മുടി വിടർത്തിയിട്ട് മുഖം മിനുക്കി കൊണ്ടിരുന്നു.

സ്വാതിയുടെ സമ്മതം കിട്ടിയ അൻഷുൽ ഒരുപാട് സന്തോഷവാനായിരുന്നു. അവൻ ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചിരുന്നപ്പോഴാണ് ജയരാജ് സാറിന്റെ ശിങ്കിടി സലീമിനെ ഓർമ്മ വന്നത്. പല കാര്യത്തിലും അവൻ തന്നോട് ഒരു സോഫ്റ്റ്‌ കോർണർ അൻഷുൽ അറിഞ്ഞിരുന്നു. ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി നോക്കാൻ അവൻ ഇടക്കിടയ്ക് പറയാറുണ്ടായിരുന്നു. അതിന് അവൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്നും പറഞ്ഞിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025