Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 24

അവളെ ഞാൻ തെറ്റായ രീതിയിൽ കണ്ടിട്ടില്ല. അവളുടെ മുലയോക്കെ ചപ്പികുടിക്കാറുണ്ടെങ്കിലും ഞാനും അവളും അതിനപ്പുറം ഒന്നും ചെയ്തിട്ടില്ല. ഞാൻ ചെല്ലുന്നു എന്നറിഞ്ഞാൽ പിന്നെ അവൾക്ക് വേറേ ആരും വേണ്ട
എന്നെയും കെട്ടിപിടിച്ചു ഇങ്ങനെ ഇരിക്കും അവൾ എത്ര നേരം വേണം എങ്കിലും.പിന്നെ അന്നത്തെ കോളേജിൽ പോക്ക് ഏല്ലാം കഴിഞ്ഞു കുറച്ചു നേരത്തെ ആന്റിയെയും അശ്വതിയെയും കൂട്ടി കൊണ്ട് വീട്ടിലേക്കു പൊന്നു. പിന്നെ അമ്മാവന്റെ വീട്ടിലേക്കു പോകാൻ ഉള്ള ഒരുക്കങ്ങൾ ആയി. അച്ചുവേ നീ ഒരുങ്ങികഴിഞ്ഞില്ലേ?? രാത്രി ആകുന്നതിനു മുന്നേ അങ്ങ് ചെല്ലണം… ദേ വരുന്നു അമ്മേ. ഹോ അമ്മക്ക് അല്ലേലും അപ്പുമാമന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാൽ ഒരു പ്രത്യേക ഉന്മേഷം ആണ്. ഞാൻ ഒരുങ്ങി താഴെക്കു പോയി. ദൈവമേ എന്റെ പെണ്ണ്
സാരിയും ഉടുത്തു കണ്ണും എഴുതി മുടിയും വിടർത്തി ഇട്ടു… ഹോ എന്റെ കിളി പോയി… ആദ്യം ആയാണ് ഞാൻ ഇത്തയെ സാരി ഉടുത്തു കാണുന്നത്…കണ്ടപാടെ പിടിച്ചുകടിച്ചു പിചാൻ തോന്നി പക്ഷെ സാഹചര്യം മോശം അതുകൊണ്ട് ഞാൻ കൺട്രോൾ ചെയ്തു. കണ്ണുകൊണ്ടു അടിപൊളി എന്ന് ആംഗ്യം കാണിച്ചു. അപ്പോഴേക്കും അമ്മയും ഒരുങ്ങി വന്നു. കുറെ കെട്ടും ഭാണ്ടവും ഒക്കെആയി. ആങ്ങളയുടെ വീട്ടിൽ പോകുമ്പോൾ പതിവ് ആണ് ഇത്. വാ മോളെ ഇറങ്ങാം. മായേ അശ്വതി ഒരുങ്ങിയോ മോളെ അമ്മ ആന്റിയെ വിളിച്ചു ചോദിക്കുകയാണ് ഫോണിൽ. ഞാൻ ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു നിർത്തി.വീട് പൂട്ടി അമ്മയും ഇത്തയും വന്നു വണ്ടിയിൽ കയറി. മോളെ മോനെ ഇങ്ങു താ. അവനെ മുന്നിൽ ഇരുത്തണ്ട. ഇത്ത മോനെ അമ്മയുടെ കൈയ്യിൽ കൊടുത്തു മടിച്ചു മടിച്ചു വന്നു മുന്നിൽ കയറി. ഞാൻ വണ്ടി എടുത്തു ആന്റിയുടെ ഗേറ്റിനു മുന്നിൽ കൊണ്ടു നിർത്തി ഹോൺ അടിച്ചു. ആന്റി അശ്വതിയും ആയി ഇറങ്ങി വന്നു. അവൾക്കു വരാൻ തീരെ താല്പര്യം ഇല്ല എന്ന് മുഖം കണ്ടാൽ അറിയാം. ആന്റി അവൾക്ക് നെറുകയിൽ ഒരു ഉമ്മയും കൊടുത്തു വണ്ടിയിൽ കയറ്റി ഇരുത്തി. ആന്റിക്കും വിഷമം ഉണ്ട് അവൾ പോകുന്നതിൽ. ഇവൾക്ക്ഇത് എന്ത് പറ്റി മായേ?? ഹോ എന്റെ അച്ചൂട്ടി രണ്ടു ദിവസം കഴിഞ്ഞു മോൾ ഇങ്ങോട്ട് തന്നല്ലേ വരുന്നത്… ആന്റി അവളെ സമാധാനപ്പെടുത്തി. അമ്മക്ക് കാര്യം മനസ്സിലായി. ഹോ ഇതിനായിരുന്നോ ഇവൾ മുഖം വീർപ്പിച്ചു ഇരിക്കുന്നെ.അക്കു കുട്ടൻ ആന്റിയെ കണ്ടതും ഞൊളപ്പു തുടങ്ങി ആന്റിയുടെ കൈയ്യിൽ പോകാൻ. ആന്റി അവനും ഒരു ഉമ്മയും കൊടുത്തു.വാവേ സൂക്ഷിച്ചു ഓടിക്കണം കേട്ടോ. മഹ്മ് ശരി ആന്റി.. പോയിട്ട് വരാം.അങ്ങിനെ ഞങ്ങൾ യാത്ര തിരിച്ചു.അങ്ങിനെ ഒരു അഞ്ച് മണി ആയപ്പോൾ ഞങ്ങൾ അമ്മാവന്റെ വീട് എത്തി. ആഹാ ടി അശ്വതി നിന്റെഅച്ഛൻ ആരെയോ പറ്റിച്ചിട്ടുണ്ടല്ലോ. ദേ ഒരു പുതിയ ബെൻസ് കാർ കിടക്കുന്നു. അച്ചുവേ
. അമ്മയുടെ ശാസന വന്നു. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. അമ്മായി ഞങ്ങളെ വരവേൽറ്റു. ഷെമി എന്തുണ്ട് വിശേഷം. അച്ചൂ എന്തുണ്ട് വിശേഷം അമ്മായി സുഖവിവരങ്ങൾ ആരാഞ്ഞു. അച്ചൂട്ടി ഇത് എന്താ നിന്റെ മൂക്കിൽ
നോക്കിക്കോ അച്ഛൻ വരുമ്പോൾ കിട്ടിക്കോളും. അവൾ മൂക്കുത്തി ഇട്ടതിനു ആണ് അമ്മായി വഴക്ക് പറയുന്നത്. ഓഹ് കള നാത്തൂനേ പിള്ളേരുടെ ആഗ്രഹം അല്ലേ… അവനോടു ഞാൻ പറഞ്ഞോളാം. മോള് വിഷമിക്കണ്ട കേട്ടോ.. അമ്മായി നോക്കിക്കോളാം. എന്തിയെ താര മോൾ. ഓഹ് നിങ്ങള് വരുന്നെന്നു പറഞ്ഞു നേരത്തെ വന്നു ഇത്രയും നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു. മോളെ താരെ
അമ്മായി അകത്തേക്ക് നോക്കി വിളിച്ചു. ചിലപ്പോൾ കിടന്നു കാണും. ഓഹ് ഇനി താരമോൾക്ക് രണ്ടു ദിവസത്തേക്ക് ഇനി ഒന്നും വേണ്ട… അവളുടെ ആൾ വന്നല്ലോ… അമ്മായി എന്നെ നോക്കി കളിയാക്കി
വാ അകത്തേക്ക് കയറു എല്ലാരും. ഷെമി വാ… അമ്മായി അക്കുവിനെ വാങ്ങി തോളത്തു ഇട്ടു. ഞാൻ കൊണ്ടു വന്ന സാധങ്ങൾ ഏല്ലാം എടുത്തു അകത്തേക്ക് കയറി. എവിടെ എന്റെ ചേച്ചി പെണ്ണ്… അവൾ ഇപ്പൊ വാ തോരാതെ പരാതി പറയാൻ തുടങ്ങും. വിളിച്ചില്ല പറഞ്ഞില്ല… ഉമ്മ കൊടുത്തില്ല എന്നൊക്കെ

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025