Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 24

പറഞ്ഞു ഇപ്പൊ തുടങ്ങും. അപ്പോഴേക്കും അമ്മായി പലഹാരങ്ങൾ ഏല്ലാം എടുത്തു വച്ചു ഞങ്ങളെ കഴിക്കാൻ വിളിച്ചു. അച്ചൂ നീ നോക്കണ്ട അമ്മാവൻ ഇവിടെ ഇല്ല… അമ്മായി വീണ്ടും കളിയാക്കി. നാത്തൂനേ പിള്ളേരെല്ലാം കൂടി മുകളിൽ കിടക്കട്ടെ. ഷെമി ഇയാളും മുകളിൽ കിടന്നോ. അതോ ഇവിടെ താഴെ കിടക്കുന്നോ?? ഷെമിചേച്ചി വാ നമുക്ക് മുകളിൽ പോകാം. അശ്വതി ഇത്തയെ വിളിച്ചു. താഴെ മൂന്ന് റൂമും മുകളിൽ മൂന്നു റൂമും ആണ് അമ്മാവന്റെ വീട്ടിൽ ഉള്ളത്. ഹോ അശ്വതി അവർ എന്തേലും കഴിക്കട്ടെ എന്നിട്ട് കൊണ്ടു പോകു മുകളിലേക്ക് അമ്മായി പറഞ്ഞു. അല്ല നീ മായയുടെ വീട്ടിൽ നിൽക്കാൻ പോകുവാണോ??? മഹ്മ് ഞാൻ നിൽക്കട്ടെ അമ്മാ… എനിക്കറിയില്ല അച്ഛനോട് ചോദിക്ക്. അവൾ വിളിച്ചിരുന്നു. അമ്മാ പ്ലീസ്
. അവൾ അമ്മായിയോട് കൊഞ്ചി. മഹ്മ്മ് പൊക്കോ
അച്ഛനോട് ഞാൻ പറഞ്ഞോളാം. അവിടെ ചെന്നു അവളെ ബുദ്ധിമുട്ടിക്കല്ലേ ഒന്നിനും മോളെ.. ഹോ എന്റെ നാത്തൂനേ ആ കൊച്ചിന് ഈ പിള്ളേരെന്നു പറഞ്ഞാൽ ഭയങ്കര കാര്യമാണ്. അവൾ ഇതുങ്ങളെ ഇങ്ങനെ കൊണ്ടു നടക്കും. മഹ്മ്
അവൾ മാറി നിന്നു പഠിക്കട്ടെ ഇപ്പോളെ അമ്മയുടെ വക ഒരു താങ്ങൽ
. അതിന്റെ അർത്ഥം എനിക്ക് പിടികിട്ടി. ദേ വരുന്നു എന്റെ ഐശ്വര്യാ ലക്ഷ്മി… എന്റെ ചേച്ചി പെണ്ണ് ആണ് കേട്ടോ ഒരു ഐശ്വര്യാ ലക്ഷ്മികട്ട് ആണ് എന്റെ ചേച്ചി പെണ്ണിന്. ഇവൾക്ക് മുടി കുറച്ചു കൂടുതൽ ഉണ്ട് എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. മാമി എന്തുണ്ട് വിശേഷം…ഷെമി.. ടി… നീ സാരിയൊക്കെ ഉടുത്തു അങ്ങ് സുന്ദരി ആയല്ലോടി. ടാ മുറച്ചെറുക്കാ… എല്ലാരുടെയും മുന്നിൽ വച്ചു അവൾ അങ്ങിനെ വിളിച്ചപ്പോൾ ഒരു നാണക്കേട്. മാമി ഞാൻ ഇവനെ കെട്ടിക്കോട്ടേ
.പിന്നെന്താ നമുക്ക് നടത്താം മോളെ. മാമി ഞാൻ അങ്ങ് വരും കേട്ടോ. ഇവനെയും കെട്ടി… പിന്നെ ഞങ്ങളെ ഇറക്കി വിടരുത്.ഈ പെണ്ണിന്റെ കാര്യം ഞാൻ ഇരുന്നു വിയർത്തു. എല്ലാരും എന്നെ കളിയാക്കി. അമ്മായി ഉൾപ്പെടെ. അമ്മായിക്ക് അറിയാം അവളും ഞാനും തമ്മിലുള്ള കൂട്ട്. അവൾ ഉള്ളത് കൊണ്ടാണ് ഞാൻ അവിടെ ചെല്ലുന്നത്എന്നും. മരുമോനെ നീ ഇരുന്നു വിയർക്കണ്ട
എല്ലാരും പൊട്ടി ചിരിച്ചു. ശേ ഞാൻ ആകെ നാണം കെട്ടു. ഇത്ത ഉൾപ്പെടെ ഇരുന്നു ചിരിക്കുക ആണ് ഞാൻ ഇരുന്നു വിയർക്കുന്നത് കണ്ടിട്ട്. ദേ എന്റെ മരുമോനെ ആരും കളിയാക്കല്ലേ
അമ്മായിയുടെ വക വീണ്ടും ഉത്തരവ് വന്നു.പിന്നെ പയ്യെ ഞാൻ അവിടുന്ന് സ്കൂട്ട് ആയി. നേരെ മുകളിലേക്കു പോയി. ഷെമി വാടി മുകളിൽ പോകാം. ചെല്ല് മോളെ… ഇന്നെങ്കിലും നീ എന്റെ സാരി തുമ്പിൽ നിന്നും ഒന്ന് മാറി നിൽക്കു.അമ്മ ഇത്തയോട് പറഞ്ഞു. താരമോളെ ദേ ഇതിനെ ഒന്ന് വിളിച്ചോണ്ട് പോയെ
മോൾ ചെല്ല് അമ്മ താഴെക്കിടന്നോളാം. പോയി അവരുടെ കൂടെ ചെന്നു സംസാരിക്കുകയും പറയുകയും ഒക്കെ ചെയ്തെ.. അമ്മ ഇത്തയെ സ്നേഹത്തോടെ ശാസിച്ചു പറഞ്ഞു വിട്ടു മുകളിലേക്കു. അശ്വതി മോനെ ഇങ്ങു കൊണ്ടുവാ
ഞാൻ അവനെ കൊണ്ടു വന്നോളാം നിങ്ങള് പൊക്കോ. ടി ഷെമി നീ ഈ റൂമിൽ കിടന്നോ. അച്ചൂ നീ എവിടെയാ കിടക്കുന്നെ??? താര ചേച്ചി ചോദിച്ചു. അതെ ഷെമിയും അശ്വതിയും മോനും കൂടെ എന്റെ റൂമിൽ ക്കിടന്നോ. പിന്നെ ദേ ഇവന് ഇവിടെ വന്നാൽ എന്നെ കെട്ടിപിടിച്ചു കിടന്നില്ലേൽ ഉറക്കം വരില്ല. ഞങ്ങൾ അപ്പുറത്തെ റൂമിൽ ക്കിടന്നോളാം. അതെ ഷെമി ഒന്നും വിചാരിക്കണ്ട ഇവന് കുഞ്ഞിലേ മുതൽ ഉള്ള ശീലം ആണ്. അവൻ ഇവിടെ വന്നാൽ ഞാൻ

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025