Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 24

അവളുടെ സ്വർണ്ണ അരഞ്ഞാണത്തിന്റെ കൂമ്പും ഏല്ലാം കൂടെ കാണിച്ചു കൊണ്ടു ഒരു നിൽപ്പാണ്. വാടാ മുരചെറുക്കാ വന്നു റേപ്പ് ചെയ്യടാ
. ഞാൻ മെല്ലെ എഴുനേൽറ്റ് അവളുടെ അടുത്തു ചെന്നതും അവൾ നയിറ്റി പിടിച്ചു താഴ്ത്തി ഇട്ടു.ഞാൻ ചെന്നു അവളെ കെട്ടിപിടിച്ചു പിന്നിലൂടെ… എന്നിട്ട് അവളുടെ കഴുത്തിൽ മുഖം ഇട്ടു ഉരച്ചു
ടി ചേച്ചി പെണ്ണേ നിന്റെ അരഞ്ഞാണം എനിക്ക് തരുമോടി.?? എന്തിനാ മുരചെറുക്കാ? എന്റെ മുറപ്പെണ്ണിന്റെ അരക്കെട്ടിലെ മണവും നുകർന്നു കിടക്കുന്ന അരഞ്ഞാണത്തെ പൊന്നു പോലെ താലോലിക്കാൻ
എന്തെ തരുവോ??
എന്നെ കെട്ടിക്കോ ചെക്കാ
പിന്നെ നേരിട്ട് നുകരല്ലോ എന്റെ അരകെട്ടിലെ മണം
എന്തെ?? സമ്മതം ആണോ?? എനിക്ക് എന്റെ മുറപെണ്ണിനെ കട്ടു തിന്നാൻ ആണ് ഇഷ്ടം
ആണോടാചെറുക്കാ… എന്നാണ് നീ ഇവിടെ വന്നിട്ട് എന്നെ കട്ടു തിന്നാതെ പോകുന്നത്… ഞാൻ അവളുടെ വയറിൽ ഏല്ലാം നയിറ്റിക്ക് മുകളിൽ കൂടി തടവി തടവി… കൈ താഴ്ത്തേക്കു കൊണ്ടു പോയതും. കിട്ടി കൈക്കിട്ടു നല്ല പെട
മുരചെറുക്കാ
ദേ നല്ല വീക് കിട്ടും കേട്ടല്ലോ
മാറിക്കെ കവി
. മതി വർണ്ണിച്ചത് മുറപ്പെണ്ണിന്റെ അംഗലാവണ്യം
. എടി ചേച്ചി പെണ്ണേ
. ഉമ്മ്മ
അവളുടെ കവിളിൽ അമർത്തി ഒരു ഉമ്മകൊടുത്തു ഞാൻ പോയി കട്ടിലിൽ ഇരുന്നു. (ആർക്കും ഒന്നും തോന്നേണ്ട ഇത് ഞങ്ങൾ രണ്ടു പേരും ഇപ്പോൾ തമ്മിൽ കണ്ടാലും ഉള്ള ഒരു സ്നേഹ പ്രകടനം ആണ്. ഞാൻ ഇങ്ങനെ അവളെ പിന്നിലൂടെ കെട്ടിപിടിച്ചു നിന്ന്കൊണ്ട് ഇങ്ങനെ എന്തേലും പറയണം. അവളും തിരിച്ചു പറയും… എന്താണെന്നൊക്കെ നിങ്ങള് ചോദിച്ചാൽ എനിക്ക് മറുപടി ഇല്ല.. അതാങ്ങാനാണ് അല്ലേടി മുറപെണ്ണേ )മഹ്മ്മ് എന്താടാ?? ഹേയ് ഓരോരുത്തര് ചോദിക്കുവാ ഞാനും നീയും തമ്മിൽ എന്താണെന്ന്??? ആരാ അച്ചൂട്ടാ അങ്ങിനെ ചോദിക്കുന്നത്.?? ഞാൻ പറയുന്ന കഥ വായിക്കുന്ന കുറച്ചു പേർ..ഹഹഹ എന്റെ അച്ചൂട്ടാ നീ എന്തൊക്കെയാ അവരോടു പറഞ്ഞിരിക്കുന്നെ???നീ തന്നെ അതിനു മറുപടി പറ.
അതെ എന്റെ മുറച്ചെറുക്കൻ എന്റെ സ്വകാര്യ അഹങ്കാരം ആണ് കേട്ടോ.. ഞങ്ങൾ ഇങ്ങനെയാണ്… എനിക്ക് അവനെയും അവന് എന്നെയും ജീവൻ ആണ്. പിന്നെ ആ തെണ്ടി എന്റെ അവിടെയും ഇവിടെയും ഒക്കെ പിടിക്കാൻ വരും… അതിനു അവന് നല്ലത് കൊടുക്കുന്നും ഉണ്ട്.പിന്നെ എന്റെ അച്ചൂട്ടൻ പാവം ആണ് കേട്ടോ. അപ്പോഴേ ഞങ്ങൾ കിടക്കട്ടെ കേട്ടോ
അവന് എന്റെ വീട്ടിൽ വന്നാൽ എന്റെ മണം അടിക്കാതെ ഉറങ്ങാൻ പറ്റില്ലെന്നാണ് പറയുന്നത്. ദേ ഇന്നവൻ എന്നെ കുളിക്കാൻ വിട്ടിട്ടില്ല
അപ്പൊ ശരി ആരും തെറ്റിധരിക്കേണ്ട
ഞങ്ങൾ ഇങ്ങനെ ആണ്… മുന്നോട്ടും അങ്ങിനെ ആയിരിക്കും. അച്ചൂട്ടാ ദേ ആരോ ഒരാൾ ചോദിക്കുന്നു ഇന്ന് രാത്രി വല്ലതും നടക്കുമോന്നു
?? അതെ എന്റെ മുറച്ചെറുക്കന് വല്ലപ്പോഴും ഒരു ഫ്രീ ഷോയൊക്കെ കൊടുക്കാറുണ്ട് ഞാൻ അല്ലാതെ
അയ്യേ
. ടി മതി… മതി
അതെ അവൻ വിളിക്കുന്നു
വല്ലപ്പോഴും ആണ് എന്റെ ചെക്കനെ ഒന്ന് കിട്ടുന്നെ വേണ്ടാത്തത് ചോദിച്ചു ആരും മൂഡ് കളയിക്കല്ലേ എന്റെ പ്ലീസ്
. വാടി ചേച്ചി പെണ്ണേഅവൾ കത്തി വച്ചു കൊന്നോ നിങ്ങളെ… വായാടി ആണ്
പക്ഷെ പാവം ആണ് കേട്ടോ.
അപ്പൊ ശുഭരാത്രി
..
തുടരും….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025