Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 24

അടുത്ത് വേണം.ഞാൻ വീണ്ടും നിന്ന് ഉരുകി. ശേ ഇത്ത എന്ത് വിചാരിച്ചു കാണുമോ എന്തോ? വരുന്നതിനു മുന്നേ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ടായിരുന്നു അതുകൊണ്ട് ഒരു ആശ്വാസം.ടി നീ ഡ്രസ്സ്‌ മാറി വാ… നയിറ്റി വേണോടി അതോ അങ്ങിനെ ഒരു അഞ്ച് മണി ആയപ്പോൾ ഞങ്ങൾ അമ്മാവന്റെ വീട് എത്തി. ആഹാ ടി അശ്വതി നിന്റെഅച്ഛൻ ആരെയോ പറ്റിച്ചിട്ടുണ്ടല്ലോ. ദേ ഒരു പുതിയ ബെൻസ് കാർ കിടക്കുന്നു. അച്ചുവേ
. അമ്മയുടെ ശാസന വന്നു. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. അമ്മായി ഞങ്ങളെ വരവേൽറ്റു. ഷെമി എന്തുണ്ട് വിശേഷം. അച്ചൂ എന്തുണ്ട് വിശേഷം അമ്മായി സുഖവിവരങ്ങൾ ആരാഞ്ഞു. അച്ചൂട്ടി ഇത് എന്താ നിന്റെ മൂക്കിൽ
നോക്കിക്കോ അച്ഛൻ വരുമ്പോൾ കിട്ടിക്കോളും. അവൾ മൂക്കുത്തി ഇട്ടതിനു ആണ് അമ്മായി വഴക്ക് പറയുന്നത്. ഓഹ് കള നാത്തൂനേ പിള്ളേരുടെ ആഗ്രഹം അല്ലേ… അവനോടു ഞാൻ പറഞ്ഞോളാം. മോള് വിഷമിക്കണ്ട കേട്ടോ.. അമ്മായി നോക്കിക്കോളാം. എന്തിയെ താര മോൾ. ഓഹ് നിങ്ങള് വരുന്നെന്നു പറഞ്ഞു നേരത്തെ വന്നു ഇത്രയും നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു. മോളെ താരെ
അമ്മായി അകത്തേക്ക് നോക്കി വിളിച്ചു. ചിലപ്പോൾ കിടന്നു കാണും. ഓഹ് ഇനി താരമോൾക്ക് രണ്ടു ദിവസത്തേക്ക് ഇനി ഒന്നും വേണ്ട… അവളുടെ ആൾ വന്നല്ലോ… അമ്മായി എന്നെ നോക്കി കളിയാക്കി
വാ അകത്തേക്ക് കയറു എല്ലാരും. ഷെമി വാ… അമ്മായി അക്കുവിനെ വാങ്ങി തോളത്തു ഇട്ടു. ഞാൻ കൊണ്ടു വന്ന സാധങ്ങൾ ഏല്ലാം എടുത്തു അകത്തേക്ക് കയറി. എവിടെ എന്റെ ചേച്ചി പെണ്ണ്… അവൾ ഇപ്പൊ വാ തോരാതെ പരാതി പറയാൻ തുടങ്ങും. വിളിച്ചില്ല പറഞ്ഞില്ല… ഉമ്മ കൊടുത്തില്ല എന്നൊക്കെ പറഞ്ഞു ഇപ്പൊ തുടങ്ങും. അപ്പോഴേക്കും അമ്മായി പലഹാരങ്ങൾ ഏല്ലാം എടുത്തു വച്ചു ഞങ്ങളെ കഴിക്കാൻ വിളിച്ചു. അച്ചൂ നീ നോക്കണ്ട അമ്മാവൻ ഇവിടെ ഇല്ല… അമ്മായി വീണ്ടും കളിയാക്കി. നാത്തൂനേ പിള്ളേരെല്ലാം കൂടി മുകളിൽ കിടക്കട്ടെ. ഷെമി ഇയാളും മുകളിൽ കിടന്നോ. അതോ ഇവിടെ താഴെ കിടക്കുന്നോ?? ഷെമിചേച്ചി വാ നമുക്ക് മുകളിൽ പോകാം. അശ്വതി ഇത്തയെ വിളിച്ചു. താഴെ മൂന്ന് റൂമും മുകളിൽ മൂന്നു റൂമും ആണ് അമ്മാവന്റെ വീട്ടിൽ ഉള്ളത്. ഹോ അശ്വതി അവർ എന്തേലും കഴിക്കട്ടെ എന്നിട്ട് കൊണ്ടു പോകു മുകളിലേക്ക് അമ്മായി പറഞ്ഞു. അല്ല നീ മായയുടെ വീട്ടിൽ നിൽക്കാൻ പോകുവാണോ??? മഹ്മ് ഞാൻ നിൽക്കട്ടെ അമ്മാ… എനിക്കറിയില്ല അച്ഛനോട് ചോദിക്ക്. അവൾ വിളിച്ചിരുന്നു. അമ്മാ പ്ലീസ്
. അവൾ അമ്മായിയോട് കൊഞ്ചി. മഹ്മ്മ് പൊക്കോ
അച്ഛനോട് ഞാൻ പറഞ്ഞോളാം. അവിടെ ചെന്നു അവളെ ബുദ്ധിമുട്ടിക്കല്ലേ ഒന്നിനും മോളെ.. ഹോ എന്റെ നാത്തൂനേ ആ കൊച്ചിന് ഈ പിള്ളേരെന്നു പറഞ്ഞാൽ ഭയങ്കര കാര്യമാണ്. അവൾ ഇതുങ്ങളെ ഇങ്ങനെ കൊണ്ടു നടക്കും. മഹ്മ്
അവൾ മാറി നിന്നു പഠിക്കട്ടെ ഇപ്പോളെ അമ്മയുടെ വക ഒരു താങ്ങൽ
. അതിന്റെ അർത്ഥം എനിക്ക് പിടികിട്ടി. ദേ വരുന്നു എന്റെ ഐശ്വര്യാ ലക്ഷ്മി… എന്റെ ചേച്ചി പെണ്ണ് ആണ് കേട്ടോ ഒരു ഐശ്വര്യാ ലക്ഷ്മികട്ട് ആണ് എന്റെ ചേച്ചി പെണ്ണിന്. ഇവൾക്ക് മുടി കുറച്ചു കൂടുതൽ ഉണ്ട് എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. മാമി എന്തുണ്ട് വിശേഷം…ഷെമി.. ടി… നീ സാരിയൊക്കെ ഉടുത്തു അങ്ങ് സുന്ദരി ആയല്ലോടി. ടാ മുറച്ചെറുക്കാ… എല്ലാരുടെയും മുന്നിൽ വച്ചു അവൾ അങ്ങിനെ വിളിച്ചപ്പോൾ ഒരു നാണക്കേട്. മാമി ഞാൻ ഇവനെ കെട്ടിക്കോട്ടേ
.പിന്നെന്താ നമുക്ക് നടത്താം മോളെ. മാമി ഞാൻ അങ്ങ് വരും കേട്ടോ. ഇവനെയും കെട്ടി… പിന്നെ ഞങ്ങളെ ഇറക്കി വിടരുത്.ഈ പെണ്ണിന്റെ കാര്യം ഞാൻ ഇരുന്നു വിയർത്തു. എല്ലാരും എന്നെ കളിയാക്കി. അമ്മായി ഉൾപ്പെടെ. അമ്മായിക്ക് അറിയാം അവളും ഞാനും തമ്മിലുള്ള കൂട്ട്. അവൾ ഉള്ളത് കൊണ്ടാണ് ഞാൻ അവിടെ ചെല്ലുന്നത്എന്നും. മരുമോനെ നീ ഇരുന്നു വിയർക്കണ്ട

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025