Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 24

സംസാരിക്കുകയാണ് വണ്ടി ഓടിക്കുന്ന കാര്യങ്ങൾ… മനു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അത് അവന്റെ മുഖം കണ്ടാൽ അറിയാം. എന്നോടുള്ള ഇരുപ്പുവശം വച്ചാണ് അവൻ സമ്മതിച്ചതെന്നു എനിക്ക് മനസ്സിലായി. മനു വീട്ടിലേക്കു വാ… കഴിച്ചിട്ടു പോയാൽ മതി. ആന്റി അവനെ സ്നേഹത്തോടെ വിളിച്ചു. അന്നും വന്നിട്ട് ഓടി പൊയ്ക്കളഞ്ഞു. ഇന്ന് കഴിക്കാതെ വിടില്ല. വാവ ഇതെവിടെ പോയിരിക്കുകയായിരുന്നു. വാ പോണ്ടേ പോയി ഫുഡ്‌ വാങ്ങി വാ
അപ്പോളേക്കും ഇത്തയും വന്നു ഉമ്മറത്തേക്ക് അക്കുവിന്റെ ബാഗും ആയി. അവന് നിർബന്ധം ആണ് ആ ബാഗ്. അവന്റെ കുരുത്തകേടുകൾക്കു ചുക്കാൻ പിടിക്കുന്നതാണ് ആ ബാഗ്. കൈയ്യിൽ കിട്ടുന്നത് എന്തും എടുത്തു ആ ബാഗിൽ വയ്ക്കും അവൻ. ചിലപ്പോൾ കോഴികുഞ്ഞുങ്ങൾ ആകാം
അങ്ങിനെ കൈയ്യിൽ കിട്ടുന്നത് എന്തും. പിന്നെ അവന്റെ പാൽ കുപ്പിയും കാണും.ആന്റി മോനെ ഇത്തയുടെ കയ്യിൽ നിന്നും വാങ്ങി ഒക്കത്തു വച്ചു. അവൻ വിരലും ഉറിഞ്ചികൊണ്ടു ആന്റിയുടെ തോളിലേക്ക് ചാഞ്ഞു. ഈ പിള്ളേര് നിന്റെ പൈസ കുറെ മുടിക്കും അല്ലേ മായേ… അമ്മയുടെ വക കമന്റ്‌. ഓഹ് സാരമില്ല ഗീതേച്ചി
ഇതൊക്കെ ഒരു സന്തോഷം അല്ലേ എനിക്ക്. വാ ഷെമി താനും കൂടെ.. ആന്റി ഇത്തയെ ഒന്ന് കൂടി വിളിച്ചു… പക്ഷെ ഇത്ത ഒഴിഞ്ഞു മാറി
അമ്മ ഒറ്റക്കെ ഉള്ളൂ എന്നും പറഞ്ഞു.. അമ്മയും നിർബന്ധിച്ചു ഇത്തയെ പോകാൻ
വേണ്ട അമ്മേ ഞാൻ പോണില്ല
മോള് ഒരു കാര്യം ചെയ്യ് എപ്പളും എന്നെയും കെട്ടി പിടിച്ചു ഇവിടിരുന്നോ… എങ്ങോട്ടും പോകല്ല് കേട്ടോ… അമ്മയുടെ സ്നേഹ ശാസനം ഇത്തയോട്. ഞങ്ങൾ ഏല്ലാം ഒരു ജാഥ പോലെ ആന്റിയുടെ പിന്നിൽ നടന്നു വീട്ടിലേക്കു പോയി. പോകുന്നതിനു മുന്നേ എന്റെ പെണ്ണിനെ ഒന്ന് കൂടി നോക്കി… കരണം ഞങ്ങൾ ഇഷ്ടത്തിൽ ആയിട്ട് ഒരുമിച്ചു കിടക്കാത്ത ദിവസങ്ങൾ വളരെ കുറവാണു
അതിന്റെ വിഷമം എനിക്കും ഇത്തക്കും എപ്പോഴും ഉണ്ടാകാറുണ്ട് ഇങ്ങനുള്ള ചില അപ്രതീക്ഷിത ദിവസങ്ങൾ വരുമ്പോൾ.അതിന്റെ ഷീണം ഞങ്ങൾ പിന്നെ പരസ്പരം സ്നേഹിച്ചു തീർക്കാറുണ്ട്… സെക്സിലൂടെയും അല്ലാതെയും.പിന്നെ പരാതിയും പരിഭവവും പറയാറില്ല എന്റെ മൊഞ്ചത്തി… ഞാൻ സ്നേഹിച്ചാൽ മാത്രം മതി. അതിൽ ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല ഇന്നുവരെ.
അങ്ങിനെ ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തി… അയ്യോ ഇത്തയുടെ ബ്ലൗസ് വേടിക്കണം അല്ലോ… ഫുഡ്‌ വേടിക്കാൻ പോകുമ്പോൾ വാങ്ങാം. ആന്റി പൈസ എടുത്തു തന്നു. പാവം ആന്റി എന്റെ തക്കുടു കുട്ടനെ ഇതുവരെ നിലത്തു വച്ചിട്ടില്ല. അവനും ആന്റിയെ അപ്പിപിടിച്ചു ഇരിപ്പുണ്ട്. മനു ഏട്ടാ വാ നമുക്ക് ഫുഡ്‌ വാങ്ങിയിട്ട് വരാം.. ഞാനും വരുന്നു അച്ചു ചേട്ടാ… ടി മരംകേറി പെണ്ണേ.. നീ ഈ രാത്രി എവിടെ പോകുവാ… ആന്റി അവളെ വഴക്ക് പറഞ്ഞു. പോയി കുളിക്ക് അച്ചൂട്ടി… മഹ്മ് പോ അവൾ കെറുവിച്ചു അകത്തേക്ക് കയറി പോയി.വാവേ പോയിട്ട് വന്നിട്ട് വേണം മോന് വേടിച്ച ടോയ്‌സ് unbox ചെയ്യാൻ. മഹ്മ്മ് ഞാൻ ഇപ്പൊ വരാം ആന്റി
പിന്നെ ഞാനും മനുവും കൂടി പുറത്തേക്കു പോയി ഫുഡ്‌ വാങ്ങാൻ വേണ്ടി. മഹ്മ് മനു ഏട്ടന് എന്താ ഇഷ്ടം ആയില്ലേ ആന്റി വണ്ടി ഓടിക്കാൻ വരാൻ പറഞ്ഞത്??ഹേയ് അങ്ങിനെഒന്നും ഇല്ല അച്ചൂ… പിന്നെന്താ ഒരു വല്ലായ്മ പോലെ
അത് ഒരു നാണക്കേട്‌ പോലെ അച്ചൂ അല്ലാതെ ഒന്നുമില്ല. ഹേയ് cheer up man
ഹോ ആയിക്കോട്ടെ സാറെ… അതെ നിന്റെ ലവ് സ്റ്റോറി ക്ലൈമാക്സ്‌ അടുക്കാറായോടെ അച്ചൂ?? മഹ്മ് മനു ഏട്ടൻ പറ ക്ലൈമാക്സ്‌ എത്തിക്കാണോ പെട്ടെന്ന്???ഞാൻ എത്തിക്കാൻ തുടങ്ങിയതാ അപ്പോളാ വേറൊരു ലവ് സ്റ്റോറിക്കു തിരികൊളുത്തിയോ എന്നൊരു ഡൌട്ട്. ടാ തെണ്ടി നിനക്ക് വീണ്ടും പ്രേമമോ?? കൊല്ലും ഞാൻ ആ പാവം പെണ്ണിനെ ചതിച്ചാൽ. എന്റെ പൊന്നു മനുഏട്ടാ എനിക്കൊന്നും അല്ല

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025