Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 24

. പിന്നെ??മഹ്മ്മ് അതൊക്കെ ഉണ്ട്… നീ സസ്പെൻസ് ഇടാതെ കാര്യം പറ
ഹോ ഒന്നും ഇല്ല അത് വിട്. പിന്നെ ചേച്ചിയുടെ ജോലിക്കാര്യം എന്തായി. ഹാ ഏകദേശം റെഡി ആയി അച്ചൂ.. അടുത്താഴ്ച ജോലിക്ക് കയറാൻ പറഞ്ഞു. റിസപ്ഷനിൽ ആണ് ജോലി. മഹ്മ്മ്…അതെ മനുഏട്ടൻ ഫുഡ്‌ വാങ്ങി ഇവിടെ നിൽക്കൂ. ഞാൻ എന്റെ മൊഞ്ചത്തി പെണ്ണിന് ഒരു ബ്ലൗസ് തയ്‌ക്കാൻ കൊടുത്തിട്ടുണ്ട് അത് വാങ്ങി വരാം. ഞാനും കൂടെ ഇറങ്ങി ചെന്നു ഫുഡ്‌ ഓർഡർ ചെയ്തു പൈസയും കൊടുത്തു ഏൽപ്പിച്ചിട്ടു ഞാൻ തയ്യൽ കടയിലേക്ക് പോയി. ശാന്തേച്ചി അടച്ചു കാണുമോ എന്തോ?? ഭാഗ്യം അടച്ചിട്ടില്ല.. ഹോ ഞാൻ അടക്കാൻ പോയതാ അച്ചൂട്ടാ… എന്തെ വൈകിയത്… ശാന്തേച്ചി ഞങ്ങളുടെ വീടുമായി കുറച്ചു അടുത്ത് അടുപ്പമുള്ള ആളാണ്. അതാണ് എന്നോട് ഇത്ര കാര്യം. മറന്നു പോയി ശാന്തേച്ചി
ഫുഡ്‌ വേടിക്കാൻ കവലയിൽ വന്നപ്പോളാ ഞാൻ ഓർത്തത്‌… മഹ്മ്മ് ഇന്നാ… അങ്ങിനെ ഞാൻ പൈസയും കൊടുത്തു ബ്ലൊസും വാങ്ങി മനുവിനെയും എടുത്തു ആന്റിയുടെ വീട്ടിലേക്കു പോയി. മനുഏട്ടാ ഇതൊക്കെ ഒന്ന് എടുത്തു അകത്തേക്ക് വയ്ക്കുമോ ഞാൻ വണ്ടി പോർച്ചിൽ ഇട്ടിട്ടു വരാം. മഹ്മ്മ് ശരി അച്ചു. ടാ എനിക്ക് പെട്ടെന്ന് പോകണം. പോകാം മാഷേ ഒന്ന് സമാധാനപ്പെടു. മനു സാധനങ്ങൾ ഏല്ലാം എടുത്തു അകത്തേക്ക് പോയി. പിന്നെ വണ്ടി പോർച്ചിൽ ഇട്ടു ഞാനും അകത്തേക്ക് കയറി. വാവേ മനുവിന് കഴിക്കാൻ കൊടുക്ക്. ആ കുട്ടിക്ക് പോകാൻ ഉള്ളതല്ലേ… മനു കഴിച്ചോട്ടൊ… ഞങ്ങൾ പിന്നെ കഴിച്ചോളാം ആന്റി മനുവിനോട് പറഞ്ഞു. അച്ചൂട്ടി മോനെ ഒന്ന് പിടിച്ചേ
ദേ തക്കുടു ചേച്ചിയുടെ കൂടെ പോയെ
അമ്മ ഇപ്പൊ വരാടാ കുട്ടാ
അമ്മേടെ തക്കുടു അല്ലേ.ആഹാ ആന്റി അവന്റെ അമ്മ സ്ഥാനം ഏറ്റെടുത്തല്ലോ. ഇല്ല അവൻ കേൾക്കുന്ന ലക്ഷണം ഇല്ല. അവനിപ്പോ അശ്വതിയെയും വേണ്ടാതായി. ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു. അവൾക്ക് അത് പിടിച്ചില്ല… പോടാ അവൾ ഗോഷ്ടി കാണിച്ചു എന്നെ നോക്കി. മനുഏട്ടൻ കഴിക്ക് മനുഏട്ടാ അവൾ മനുവിന് വിളമ്പി കൊടുത്തു. ടാ അച്ചൂ ഒരു കമ്പനി താടാ… ഞാൻ കമ്പനി തരാം മനുഏട്ടാ. മായകുട്ടി ഞാനും കഴിക്കാൻ പോകുവാണെ
.. കഴിക്കുന്നതൊക്കെ കൊള്ളാം കഴിച്ചിട്ടു കിടന്നു ഉറങ്ങിക്കൊളണം. രാവിലെ എഴുനേറ്റു കോളേജിൽ പൊക്കോണം.മഹ്മ്മ്
മായകുട്ടി
. കൊഞ്ചല്ലേ പെണ്ണേ
നോക്കിക്കോ കാലത്തു എണീറ്റില്ലെങ്കിൽ. അടിച്ചു ചന്തിപൊളിക്കും ഞാൻ നോക്കിക്കോ. ആന്റി അക്കുകുട്ടന് കുറുക്കു കൊടുക്കുകയാണ്. അവൻ നിലത്തു ഇറങ്ങിയിട്ടില്ല വന്നത് മുതൽ. അല്ല ആന്റി നിലത്തു വച്ചിട്ടില്ല എന്നതാണ് സത്യം. മതിയോട തക്കുടു… ദേ ഇതും കൂടി
ദേ കഴിഞ്ഞു… അമ്മേടെ നല്ല മോനല്ലേ
ദേ തീർന്നു
. ഹോ ആന്റി ഒരു യുദ്ധം ജയിച്ചു. കഴിക്ക് മനു… ഇയാൾ ഇതെന്താ

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025