Kambikuttan Malayalam

Sex stories Kambikuttan kambikathakal

” താളം തെറ്റിയ താരാട്ട് ”’

കണാരൻറെ ആർത്തിപിടിച്ച നോട്ടം ഇരുവശത്തേക്കും ഇളകിതുള്ളുന്ന ആനിയുടെ ചന്തികളിൽ ആണെന്ന് എമിലി കണ്ടു. അവളിൽ അസഹ്യമായ വെറുപ്പ് വളർന്നു.

ആനി മുറ്റത്തെ റംബുട്ടാൻ മരത്തിന് കീഴിൽ നിന്നു.

“എന്നാ ഉണ്ടായേ മെമ്പറെ ?”

“അതിപ്പം…”

കണാരൻ വരാന്തയിൽ ഇരിക്കുന്ന എമിലിയെ ഒന്ന് നോക്കി.

“പൈസേടെ കാര്യത്തിന് എമിലി ജോൺ സാറിനെ പോയി കണ്ടാരുന്നു…സാറിന് എമിലീനെ കണ്ടപ്പം ഒരു പൂതി കേറ്റം..അതും ഇതും ഒക്കെ പറഞ്ഞു കഴിഞ്ഞ് എമിലീനെ കേറി പിടിച്ചു ..എമിലി ജോൺ സാറിനിട്ട് ഒറ്റയടി ..അതും മോന്തക്കുറ്റി നോക്കി…”

ആനി വാപൊളിച്ചു. എന്നിട്ട് വരാന്തയിലിരുന്ന് പത്രം മറിച്ചു നോക്കുന്നത് പോലെ എന്തോ ചിന്തിച്ചും അവരെ ശ്രദ്ധിച്ചുമിരിക്കുന്ന എമിലിയെ നോക്കി.

“ആനിയമ്മേ,”
കണാരൻ വിളിച്ചു.

“നമുക്ക് എങ്ങനേലും ആബില്ല് ഒന്ന് മാറ്റണം. ജോൺ സാറാണേൽ ഒറ്റ വാശീലാ…അത് അങ്ങേർക്കിട്ട് അടിച്ചത് കൊണ്ട് മാത്രമല്ല കേട്ടോ …എമിലിയെ കണ്ടപ്പോ മുതലങ്ങേർക്ക് പൂതി കേറിയിരിക്കുന്നതാ . അയ്യോ .,..എന്നതൊക്കെയാ എന്നോട് എമിലിയെ കുറിച്ച് പറഞ്ഞെന്നറിയാമോ . അല്ലാ … അതുപിന്നെ എമിലിയെ കാണുന്നോരെല്ലാം അങ്ങനത്തെ കമന്റാ പറയുന്നേ കേട്ടോ .. തോമാച്ചൻ മരിച്ചിട്ടിപ്പം ഇത്രേം നാളായില്ലേ…എമിലി ഇനി ഒന്ന് കണ്ണടച്ചാ ഇപ്പം എന്നാ കൊഴപ്പം? ഇതിപ്പം ഒരിടത്തും നടക്കാത്ത ഏർപ്പാട് ഒന്നുവല്ലല്ലോ! ആനിയമ്മ ബാങ്ക്ലൂ ഒക്കെയല്ലേ? എന്നെക്കാളും നന്നായിട്ട് ഇതൊക്കെയറിയാവല്ലോ”

“എന്നത് അറിയാവല്ലോന്ന്?”
ഇഷ്ട്ടപ്പെടാത്ത മട്ടിൽ ആനി ചോദിച്ചു.

“കാര്യ സാധ്യത്തിന് അൽപ്പം ഒക്കെ …”

“ഇതിപ്പോൾ അൽപ്പം ഒന്നും അല്ലല്ലോ ..മൊത്തം അല്ലെ?”

“അതതേ…”
അയാൾ തല ചൊറിഞ്ഞു.

“മാത്രവല്ല എമിലി ഒരു പ്രാവശ്യം ഒന്ന് സമ്മതിച്ച് കഴിഞ്ഞ എന്തോരം വേണേലും പൊക്കത്തിലേക്ക് പോകാം. ഒന്നുവല്ലേലും അവക്ക് രണ്ടു പിള്ളേരുള്ളതല്ലേ! നേട്ടം പലതാ അനിയമ്മേ! ജോൺ സാർ വിചാരിച്ചാൽ ഇനിയും കോൺട്രാക്റ്റ് വർക്ക് ഒക്കെ ഒത്തിരി കിട്ടും . എമിലിക്കും ചെറുക്കനുമൊക്കെ ഒക്കെയൊരു വരുമാന മാർഗ്ഗം ആവൂല്ലൊ …”” “

“ഓഹോ! അയാള് അത്രേം മുഴുത്ത ആളാണോ?”

“ആളും മുഴുത്തതാ ആളുടേം മുഴുത്തതാ!”
കണാരൻ ഒരു മഞ്ഞച്ചിരി ചിരിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025