Kambikuttan Malayalam

Sex stories Kambikuttan kambikathakal

” താളം തെറ്റിയ താരാട്ട് ”’

തന്നെക്കൊണ്ട് ഒറ്റക്ക് കൂടിയാൽ കൂടത്തില്ലന്നറിയാം . പാലംപണിക്ക് തറക്കല്ലിടാൻ വന്നപ്പോൾ സ്ത്രീവിഷയത്തിൽ തത്പരനായ ജോൺ സാർ എമിലിയെ നോക്കുന്ന നോട്ടം താൻ കണ്ടതാണ് . അന്ന് തൊട്ട് മനസ്സിൽ പ്ലാനിട്ടതാണ് ജോൺ സാറിന്റെ മുന്നിലവളെയെങ്ങനെയെങ്കിലും ഒന്നെത്തിക്കാൻ . ഇപ്പൊ പ്ലാൻ എല്ലാം വർക്ക് ഔട്ടായിരിക്കുന്നു . ബിൽ മാറണേൽ ജോൺ സാർ കനിയണം . ജോൺ സാർ കനിയണമെങ്കിൽ എമിലി കുനിയണം…ഛെ ..കനിയണം … അതിനിടയിൽ താനും …എമിലി …ഞാൻ വരുന്നു ..

മനസ്സിലോരോ പ്ലാനുമായി കണാരൻ തിരികെ വണ്ടിയിൽ കയറി .

**************************************************

കണാരൻ ഗേറ്റ് തുറന്നപ്പോൾ തന്നെ വരാന്തയിൽ എമിലിയും ആനിയും ഇരിക്കുന്നത് കണ്ടു. രണ്ടുപേരും ഗൗരവമായി സംസാരിച്ചുകൊണ്ടിരുന്നത് കണാരനെ കണ്ടപ്പോൾ നിർത്തി.

“അയാളെ കണ്ടാൽ അറിയാം ഒരു പാഷാണം ആണെന്ന്,”
ആനി വെറുപ്പോടെ പറഞ്ഞു.

“എന്തെങ്കിലും ആകട്ടെ..നീയൊന്നും മിണ്ടാൻ പോകണ്ട ആനി..” എമിലി പറഞ്ഞു.

വരാന്തയിലേക്ക് കയറിയപ്പോൾ തന്നെ കണാരൻറെ നോട്ടം എമിലിയിൽ വീണു. ജോൺ സാർ പറഞ്ഞത് എത്ര കൃത്യമാണ് എന്നയാൾ ഓർത്തു. ശരിക്കും ഒരു സ്വർണ്ണ വിഗ്രഹത്തിന്റെ നിറമാണ്. ഈ പ്രായത്തിൽ ഇവൾക്ക് ഇതുപോലെ നിറവും സൗന്ദര്യവും എങ്ങനെ ഉണ്ടായി! നൈറ്റിയിൽ ഉരുണ്ടു കിടക്കുന്നത് കണ്ടാൽ തോന്നും ആ മുലയൊന്നും ആരും പിടിച്ച് ഉടച്ചിട്ടില്ല എന്ന്. എന്തായിരിക്കും അവളുടെ മുലക്കണ്ണിൻറെ നിറം? കറുപ്പാവാൻ സാധ്യതയില്ല. ചുവപ്പോ പിങ്കോ ആയിരിക്കുമോ? ഓ! അതൊക്കെ മദാമ്മ മാർക്കല്ലേ ഉണ്ടാവൂ!

കൂടിയിരിക്കുന്ന ആനിയും അത്ര പിമ്പിലല്ല എന്ന് കണാരൻ കണ്ടു. എമിലിയുടെ അതെ നിറം തന്നെയാണ് ആനിക്കും . എമിലിയെ വെച്ച് നോക്കുമ്പോൾ എമിലിയുടേത് പോലെ കണ്ണ് മഞ്ഞളിപ്പിക്കുന്ന സൗന്ദര്യവുമില്ല എന്നേയുള്ളൂ. പക്ഷെ നോക്കുന്ന ആരുടേയും കുണ്ണ പൊക്കിക്കാനുള്ള കഴിവൊക്കെ ആനിയ്ക്കുമുണ്ട്. നല്ല ഒന്നാംതരം ഉരുപ്പടിയാണവൾ .

“കണ്ടില്ലേ ആ മൈരിന്റെ ഒരു വെടല നോട്ടം!”
വരാന്തയിലേക്ക് പ്രവശിക്കുന്ന കണാരനെ നോക്കി ആനി എമിലിയോട് പറഞ്ഞു.

‘”ബാംഗ്ലൂർകാരിക്ക് ഇങ്ങനത്തെ ഭാഷയും അറിയാവോ?”‘
ഇഷ്ട്ടപ്പെടാത്ത സ്വരത്തിൽ എമിലി ചോദിച്ചു.

“എന്റെ ചേച്ചി അവിടെയൊക്കെ ജീവിക്കണേൽ പൈസേം സാമർത്യവും മാത്രം പോരാ! പച്ചയ്ക്ക് തെറി പറയാനും അറിയണം!”

“എനിക്കിങ്ങനെത്തെ ഭാഷ കേൾക്കുന്നതെ ഓക്കാനം വരും എന്റെ ആനി ..പേടിയും,”
എമിലി പറഞ്ഞു.

ആനി ആശ്വസിപ്പിക്കാനെന്നത് പോലെ അവളുടെ കയ്യിൽ പിടിച്ചു.

“ഓ!”

ആനിയുടെ കൈ എമിലിയുടെ കൈയ്യുടെ മൃദുത്വത്തിൽ അമർന്നിരിക്കുന്നത് കണ്ടിട്ട് കണാരൻ പറഞ്ഞു.

“നിങ്ങൾ ചേച്ചിം അനീത്തീം ഭയങ്കര ദോസ്താണല്ലോ!”

അവരിരുവരും ചിരിച്ചെന്ന് വരുത്തി.

“എന്നാ മെമ്പറെ ഇതുവഴിയൊക്കെ ? “

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025