Kambikuttan Malayalam

Sex stories Kambikuttan kambikathakal

താളം തെറ്റിയ താരാട്ട് 2

ജോലിക്കയറ്റത്തിന്റെ സമയത്ത് ശ്രീരാഗിന്റെ കൂടെ ജോലി ചെയ്യുന്ന വേറൊരാൾ അയാളുടെ ഭാര്യയെ മാത്യു സാറിന് കൊടുക്കാൻ തുടങ്ങുന്നു . അതറിഞ്ഞ ലതിക ശ്രീക്കുട്ടനോട് അനിത മാത്യു സാറിന്റെ അടുത്ത് പോയാൽ ഉദ്യോഗ കയറ്റം കിട്ടുമോന്ന് ചോദിക്കുന്നു . ശ്രീക്കുട്ടൻ കിട്ടുമെന്ന് പറഞ്ഞപ്പോൾ ലതിക താൻ പോകാമെന്ന് പറയുന്നു . അപ്പോഴാണ് സുന്ദരിയായ അമ്മായിയമ്മയെ മരുമോൻ ശ്രദ്ധിക്കുന്നത് “”

“‘നിക്ക് നിക്ക് …ആന്റീ ..ഈ കഥ ഞാൻ വായിച്ചിട്ടുണ്ടല്ലോ … ഇത് സ്മിതേടെ ലതികയും മരുമോനുമല്ലേ …”’ അന്നാമ്മ ഇടയിൽ കയറി .

“‘ പറയട്ടെന്റെ കൊച്ചേ … കഥ അത് തന്നെയാ . ഞാമ്പറയാം … മരുമോനും ലതികയും തമ്മിൽ അന്ന് സംസാരിച്ചു സംസാരിച്ചു സെക്സിലേർപ്പെടുന്നു .അതാ കഥ. അതിൽ മരുമകൻ കറിയാപ്പി …ചേച്ചി അമ്മായിഅമ്മ…””

“ഏഹ്?…. ചേട്ടായി മരുമകനും മമ്മി അമ്മായി അമ്മയുമോ? ഹഹഹ ..എന്റെ കർത്താവേ ..പൊളിച്ചു കലക്കി കപ്പയിട്ടു …”അന്നമ്മ മുഖം പൊത്തി ചിരിച്ചു.

“എടീ സ്റ്റോറിയാ മണ്ടൂ,”
ആനി അവളുടെ നേരെ കയ്യോങ്ങി.

“അയ്യോ അപ്പം ചെറുക്കൻ എന്നെയാണോ തൊടാനും പിടിക്കാനും വരുന്നേ?”
എമിലിയും ഒന്ന് അമ്പരന്ന് വായ് പൊത്തി ചോദിച്ചു.

“അന്നേരം എളുപ്പവായില്ലേ? ചമ്മലിന്റെ ആവശ്യവില്ലല്ലോ..അവനാകുമ്പോ ചേച്ചിക്ക് ചമ്മലോ പേടിയോ ഇല്ലാതെ അഭിനയിക്കാല്ലോ “” ആനി എമിലി ഗ്ലാസ് കാലിയാക്കി തിരികെ വെക്കുന്നത് ശ്രദ്ധിച്ചു .

“‘ അപ്പൊ ചേട്ടായീം മമ്മിയും കൂടെ മരംചുറ്റി പ്രേമം ഒക്കെ കാണുവോ ?””

“എടീ പെണ്ണേ നിനക്ക് കള്ള് ശരിക്കും തലക്ക് പിടിച്ചു കേട്ടോ!മിണ്ടാതെ അവടെ ഇരുന്നോണം!”” ആനി വീണ്ടും അന്നമ്മയുടെ നേരെ തിരിഞ്ഞ് ഒച്ചയിട്ടു. ഒരുവിധത്തിൽ എമിലിയെ പറഞ്ഞു സമ്മതിപ്പിച്ചു വരാനുള്ള ശ്രമം അന്നാമ്മ പാഴാക്കുവോയെന്നവൾ സംശയിച്ചു . കറിയാച്ചൻ ഒന്നും മിണ്ടാതെ ആനിയുടെ അരികിലിരിപ്പായിരുന്നു . അവന്റെ കയ്യിൽ ആനി അവനെതിർപ്പൊന്നും പറയാതെ ഇടയ്ക്കിടെ അമർത്തുന്നുണ്ടായിരുന്നു

“ഓക്കേ ..ഡയറക്റ്റർ സാർ!”
അന്നമ്മ ആനിയെ സല്യൂട്ട് ചെയ്തു.

“‘ ചേച്ചി ഇതത്ര കാര്യമൊന്നുമല്ല … നമുക്ക് ഒരു റിഹേഴ്സൽ നോക്കാം . ഇപ്പൊ നമ്മള് മാത്രമല്ലെ ഉള്ളൂ ..എടീ അന്നാമ്മേ …ചേച്ചിയെ ഒരു സാരിയുടുപ്പിച്ച് ഇച്ചിരി മേക്കപ്പൊക്കെയിട്ട് കൊണ്ടുവന്നേ . “‘

“‘റിഹേഴ്സലിന് എന്നാത്തിനാ ആന്റീ വേഷോം മേക്കപ്പുമൊക്കെ ?”’ അന്നാമ്മ വീണ്ടും ഇടയിൽ കയറി

“”‘ ചുമ്മാ …നമ്മക്ക് കാണാനല്ലേ .. നീ നിന്റെ ക്യാം കോർഡർ കൂടെയെടുത്തോ . അതിൽ ഷൂട്ട് ചെയ്യാം . നിന്റെ വീഡിയോഗ്രഫി കൂടെയൊന്ന് പരീക്ഷിക്കാമല്ലോ . വെറുതെ പട്ടികൾ ഇണ ചേരുന്നത് എടുത്തിട്ട് കാര്യമില്ല …”‘ആനി അന്നാമ്മയെ ഒന്നാക്കി .

“”‘ ദേ ..ആന്റീ …”‘ അന്നാമ്മ കളിയായി അവളുടെ ചുമലിൽ ഇടിച്ചു .

“‘ കേട്ടോടാ കറിയാപ്പീ .. ഇന്നാളിവൾടെ റൂമിൽ ചെന്നപ്പോ വെറുതെയൊരു രസത്തിന് ക്യാംകോർഡർ എടുത്തു നോക്കിയതാ . രണ്ട് പട്ടികൾ കളിക്കുന്നത് വീഡിയോ എടുത്തേക്കുന്നു . മോശം പറയരുതല്ലോ ..നല്ല അസ്സലായി എടുത്തിട്ടുണ്ട് . റിഹേഴ്സലും കൂടെ ഒന്ന് നോക്കിയാൽ അവന്മാരെങ്ങാനും വന്നില്ലേലും നമുക്കിവളെ കൊണ്ട് ഷൂട്ട് ചെയ്യിക്കാല്ലോ “”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025