Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്മിൽ തമ്മിൽ 2

ഡാ വിനുകുട്ടാ അവിടെ നിക്കടാ നിന്നെ ഞാൻ എന്തേലും പറഞ്ഞോ അതിനു.

ഞാൻ പോകുവാ രാധമ്മേ നമുക്ക് പിന്നെ

കാണം.

രണ്ടു എണ്ണവും കൂടെ എന്റെ സമാധാനം കളയും ഡാ വിനു അവിടെ നിൽക്കട.

നിങ്ങൾക്കു ഇതു തന്നെ വേണം തള്ളേ

വായിൽ തോന്നുന്നത് അല്ലെ വിളിച്ചു പറയുന്നത്.

നിന്നെ ഞാൻ എടുത്തോളാഡി മൂദേവി

എന്റെ ചെറുക്കൻ ദാ പിണങ്ങി പോകുന്നല്ലോ ദൈവമേ  ഡാ വിനുകുട്ടാ ഒന്നു നിക്കടാ.

ദേ ചേട്ടായി അങ്ങോട്ടു ഒന്നു പോയി നോക്കിക്കേ ചേട്ടൻ പിണങ്ങി പോയത് കണ്ടില്ലെ.

അവന്റെ കാര്യം ആ തള്ള നോക്കിക്കോളും നീ മോളെ എടുത്തു ഇങ്ങോട്ടു കൊണ്ടു വന്നേ അവര് അവൻ പിണങ്ങി എന്നു പറഞ്ഞു കൊച്ചിനെയും ഇവിടെ ഇട്ടിട്ടു ഓടിയത് കണ്ടില്ലെ.

ഡാ അവിടെ നിനക്ക് വിനുകുട്ടാ നിന്നെ ഉദ്ദേശിച്ചല്ല   ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് നീ ഇങ്ങനെ പിണങ്ങി പോകാതെ.

ഞാൻ പിണങ്ങി പോയത് ഒന്നും അല്ല ഞാൻ കാരണം അവിടെ ഇനി പ്രശ്നം ഒന്നും വേണ്ട അതാ.

നീ കാരണം എന്തു പ്രശ്നം ആടാ നീ അങ്ങനെ ഒന്നും വിചാരിക്കണ്ട കേട്ടല്ലോ രണ്ടു എണ്ണത്തിനും ഒരു നാണവും മാനവും ഇല്ല വിനുകുട്ടാ

നിന്നോട് ആയതു കൊണ്ടു ഉള്ള  കാര്യം ഞാൻ പറയുവാ ഇന്നാള് ഒരു ദിവസം രണ്ടും കൂടെ വീട്ടിന്റെ ഫ്രണ്ടിൽ ആ കൊച്ചിനെയും അവിടെ ഇരുത്തിയിട്ടു ആണ് ഉമ്മവെപ്പു ആരേലും കണ്ടു കൊണ്ടു വന്നാൽ എന്താ പറയുക മോശം അല്ലെ ഇതൊക്കെ വിനുകുട്ടാ ഞാൻ ഇതു എങ്ങനെയാ അവരോടു പറയുന്നത് ഇതു ഇപ്പോൾ എനിക്കു ഒരു അവസരം കിട്ടിയത് കൊണ്ടു  ആണ്  രണ്ടിനും ഞാൻ കണക്കിന് കൊടുക്കാൻ പറ്റിയത് ഇതിനു എന്റെ മോൻ ഇങ്ങനെ പിണങ്ങി പോകാതെ.

എന്നാലും എന്നെ കൂടെ ഇതിൽ വലിച്ചു ഇട്ടല്ലോ രാധമ്മേ.

എടാ ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാലേ രണ്ടിനും കുറച്ചു അടക്കവും ഒതുക്കവും ഒക്കെ വരൂ ഏതു സമയം നോക്കിയാലും രണ്ടിനും ഇതു മാത്രമേ ഉള്ളു വിചാരം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025