Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്മിൽ തമ്മിൽ 2

അവിടെ ആയിരുന്നു എന്നു പറഞ്ഞു കേട്ടു .

ഇല്ല അങ്കിൾ ഇനി ഇവിടെ തന്നെ കാണും.

ആ പിന്നെ  വിജയാ ഞാൻ പറഞ്ഞില്ലെ ജംഗ്ഷനിൽ ഉള്ള മൂന്നു നിലയിൽ ഉള്ള കൃഷ്ണ ഷോപ്പിങ് കോംപ്ലക്സ്  അതു വിനോദിന്റെ ആണ്. അവിടെ നിന്നു 200മീറ്റർ മാറി ആണ് ഇവരുടെ വീട് വരുന്നത് ,പിന്നെ ഇവനു ഒരു ചേച്ചി ഉണ്ട് പുള്ളികാരി അങ്ങ് കട്ടപ്പനയിൽ ആണ് കെട്ടി പോയിരിക്കുന്നേ

അച്ഛൻന്റെ കാര്യം പറഞ്ഞല്ലോ പുള്ളി മരിച്ചിട്ടു ഇപ്പോൾ എത്ര ആയി മനുവേ.

3വർഷം ആകും സത്യൻചേട്ടാ.

പിന്നെ ഇതു മനു ഇവൻ വഴി ആണ് എനിക്കു യീ സമ്മന്തം കിട്ടുന്നെ പുള്ളി ഒരു ഫിനാൻസ് കമ്പനി നടത്തുവാ അതിൽ വിനോദിനും ഒരു ഷെയർ ഉണ്ട് കേട്ടോ, എങ്കിൽ പിന്നെ പെണ്ണിനെ വിളിച്ചല്ലോ വിജയാ.

ഉഷേ നീ പോയി മോളെ ഇങ്ങു വിളിച്ചു കൊണ്ടു വന്നേ.

‘ദൈവമേ ഇതു ഒന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ ഇവിടെ നിന്നു സ്ഥലം വിടാമായിരുന്നു’

ഡാ വിനു അങ്ങോട്ട്‌ നോക്കടാ.

ഒരു ട്രയിൽ കുറച്ചു ഗ്ലാസിൽ ചായയും ആയി ഒരു കൊച്ചു സുന്ദരി, തീരെ  മെലിഞ്ഞ അല്ലാത്ത  ശരീര പ്രകൃതി നീണ്ടമൂക്ക്  വീതിയുള്ള ചുണ്ടുകൾ അതിന്റെ മുകളിൽ ആയിട്ടു ഒരു ചെറിയ കാക്കപുള്ളിയോട് കൂടിയ മറുഗ് അതു തന്നെ ആണ് അവളുടെ ഭംഗിയെ മാറ്റുകൂട്ടുന്നത്. ജീൻസും ടോപ്പും ആണ് പുള്ളി കാരിയുടെ വേഷം കാണുമ്പോൾ തന്നെ അറിയാം പുള്ളികാരി ഇത്തിരി മോഡേൺ ആണെന്ന്. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുമ്പോൾ ചില സംശയം എന്നെ പിടികൂടുന്നല്ലോ ഇടുപ്പ് വരെ അവൾക്കു മുടി ഉണ്ട്. ഇത്രയും മോഡേൺ ലുക്കിൽ വന്നിട്ടും ആ മുടിയുടെ വളർച്ച ഏതൊരു ആളെയും ഒന്നു നോക്കി നിന്നു പോകുന്ന ഭംഗി അവൾക്കു നൽകുന്നുണ്ട്. എനിക്കായി ഒരു ചെറിയ ഒരു പുഞ്ചിരി തന്നിട്ട് പോകുന്നുണ്ട്. ചേ ഞാൻ ഇതു ഏതു ലോകത്തു ആണ് ചായ കൈയിൽ എടുത്തിട്ടു ഒരു ചിരി പോലും അങ്ങോട്ടു കൊടുക്കാൻ മറന്നു പോയല്ലോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025