Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്മിൽ തമ്മിൽ 2

പിന്നെ സത്യൻ  മോൾക്ക് വിനോദിനോട് സംസാരിക്കണം എന്നു നേരത്തെ പറഞ്ഞിട്ടുണ്ട് കേട്ടോ വിനോദിനും സംസാരിക്കാൻ ഒക്കെ കാണുമല്ലോ ഇപ്പോൾ ഉള്ളവർ ഒക്കെ നമ്മളെ കാളും

ഫാസ്റ്റ് ആണല്ലോ അല്ലെ സത്യൻ

അവർ തീരുമാനിച്ചു ഓക്കേ ആണേൽ നമുക്ക് മുന്നോട്ട് പോകാമല്ലോ അപ്പോൾ നിങ്ങൾ സംസാരിച്ചൊള്ളു മോള് വിനോദിനെയും വിളിച്ചു മുകളിൽ പൊയ്ക്കോളൂ.

ഡാ വിനു പോയിട്ട് വാ.  ഹ്മ്മ്

ഹായ്. ഹായ് വിനോദേട്ടാ ചേട്ടാ ഞാൻ കുറച്ചു ഓപ്പൺ മെന്റ് ആണ് ഞാൻ എന്തേലും തുറന്നു ചോദിച്ചു പോയാൽ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ.

എന്തു പ്രശ്നം താൻ ചോദിക്കടോ

അതിനു മുൻപ് ഞാൻ ഒന്നു ചോദിച്ചോട്ടെ

എന്താണ് ചേട്ടൻ ചോദിച്ചൊള്ളു

തന്റെ പേര് എനിക്കു അറിയില്ല.

ഇതു കൊള്ളാമല്ലോ പേര് പോലും അറിയാത്ത ഒരാളെ ആണോ പെണ്ണ് കാണാൻ വന്നേ ചേട്ടൻ

ചേട്ടനോട് ആ ബ്രോക്കർ മാമൻ ഒന്നും പറഞ്ഞിട്ടില്ലേ എന്നെ പറ്റി.

അയ്യോ അതല്ല ഡോ അതല്ല താഴെ ഇരിക്കുന്ന എന്റെ ഫ്രണ്ട് അവൻ വഴി വന്ന ആലോചന ആണേ ഇതു.

ഞാൻ ഒന്നു ചോദിച്ചോട്ടെ ചേട്ടാ ചേട്ടനോട് ഇയാളുടെ ഫ്രണ്ട്  എന്നെ പറ്റി ഒന്നും പറയാതെ ആണോ ഇവിടെ കൊണ്ടു വന്നത്   എനിക്കു തോന്നുന്നത് ചേട്ടനെ കെട്ടിക്കാൻ ചേട്ടനെകാളും ഉൽസാഹം പുള്ളിക്കു ആണല്ലോ. ചേട്ടനു താല്പര്യം ഇല്ലാതെ ആണോ ഇങ്ങോട്ടു വന്നത് അതാണല്ലോ എന്റെ പേര് പോലും അറിയാത്തതു.

ശെരി ആണെടോ എനിക്കു തന്നെ പറ്റി ഒരു അറിവും ഇല്ല

എന്നെ പറ്റി തനിക്കു അറിയാവുന്നതു ഇപ്പോൾ പറ.

ചേട്ടനെ പറ്റി എല്ലാം അന്വേഷിച്ചു അറിഞ്ഞു  തീരുമാനം എടുത്തിട്ടു തന്നെയാണ് അച്ഛനും ഞാനും കൂടെ ചേട്ടൻ ഇവിടെ വന്നു നോക്കട്ടെ എന്നു..

 

 

എന്നിട്ടു തീരുമാനം എടുക്കാം എന്നു വിചാരിച്ചേ

അല്ല ചേട്ടാ എന്താ എന്റെ പേരും ഊരും അറിയാത്ത പോലെ ഇങ്ങനെ എന്റെ മുമ്പിൽ വന്നു നില്കാൻ കാരണം.

അതു വേറെ ഒന്നും അല്ലടോ ചെറുതായിട്ട് എന്റെ കല്യാണം ഒന്നു മുടങ്ങിയതാ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025