Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്മിൽ തമ്മിൽ 2

നീ അവിടെ നിൽക്ക് അവൻ ഇപ്പോൾ വരും പിന്നെ പോയിട്ട് വന്നു ഇങ്ങോട്ടു വന്നു എന്നോട് പെണ്ണ് കാണൽ വിശേഷം ഒക്കെ പറഞ്ഞിട്ടു വേണം പോകാൻ അല്ലെങ്കിൽ നിന്നെ ഞാൻ നോക്കിക്കോ.

ഓ വന്നു ബോധിപ്പിച്ചു കൊള്ളാമേ അടിയൻ.  ‘ഹോ ഭാഗ്യം രണ്ടും കൂടെ കിസ്സ് ചെയ്യ്തു കൊണ്ടു ഇരുന്നപ്പോൾ എന്റെ കൈ കുണ്ണയിൽ പോയത് രാധമ്മയും ആരും കണ്ടില്ല ‘  യീ മനു എന്താ ഇങ്ങനെ അവന്റെ ചില നേരത്തു ഉള്ള നാൻസിയേ പറ്റി ഉള്ള വർണ്ണനകൾ കേൾക്കുമ്പോൾ ആണ് എന്റെ മനസ്സ് എന്റെ കൈ വിട്ടു പോകുന്നത് അവൻ ഒന്നും അറിയാത്തതു പോലെ പോകുകയും ചെയ്യും എനിക്കു പിന്നെ അവളെ കാണുമ്പോൾ എല്ലാം മറ്റേ ചിന്തകൾ കടന്നു വരികയും ചെയ്യും.

ഹാ അവൻ ദാ വന്നല്ലോ വിനുകുട്ടാ

എവിടെ?

നീ ഇവിടെ ഒന്നും അല്ലെ എന്താ ആലോചിച്ചു നില്കുന്നത്.

ഒന്നും ഇല്ല രാധമ്മേ.

അവൻ ഇന്നു കാണാൻ പോകുന്ന കുട്ടിയെ കുറിച്ച് ആയിരിക്കും അമ്മേ.

ആണോ ഡാ  ഹാ ഹ ഹാ.

ഇവന് വട്ടാണ് രാധമ്മേ അപ്പോൾ നമ്മൾ പോയിട്ട് വരാം കേട്ടോ.

നല്ല സാമ്പത്തികം ഉള്ള കൂട്ടർ ആണ് മോനെ പെണിനു ജാതകം ഒത്തു കിട്ടാൻ പാട് ആയിരുന്നു എന്നാ കേട്ടത് . നിന്റെ ജാതകം ഓക്കേ ആണെന്ന് പറഞ്ഞു അവർ വിളിയോട് വിളി എന്നാ ബ്രോക്കർ ഇവനോട് പറഞ്ഞത് 10-9പൊരുത്തം ഉണ്ടെന്നാ പറഞ്ഞത് നല്ല സൂപ്പർ കൊച്ചാടാ നീ പോയി കണ്ടിട്ടു വാ

ഡാ നീ കൊച്ചിന്റെ ഫോട്ടോ ഇവനു കാണിച്ചു കൊടുത്തില്ലേ ഡാ

ഞാൻ കാണിച്ചു കൊടുത്തൊന്നും ഇല്ല ഇവൻ നേരിട്ട് കണ്ടാൽ മതി ആ പെണിനെ .

ഞാനാ അമ്മേ പറഞ്ഞത് ചേട്ടായിയോട് ഇപ്പോൾ കാണിച്ചു കൊടുക്കണ്ട എന്നു .

ഹോ  നീ ഇങ്ങു വന്നോ വീട്ടിൽ സ്ഥലം ഇല്ലാത്തതു കൊണ്ടു ആയിരിക്കും ഇങ്ങോട്ടു വന്നത്

ഉമ്മ കൊടുക്കാൻ ആണോടി എങ്കിൽ ഞാൻ മാറി തരാം.

ദേ അമ്മേ ചുമ്മാ ചൊറിയാൻ നില്കാതെ പോയെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025