Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 9

അവൾ പറഞ്ഞു നിർത്തി

“,ഉം,”

ഞാൻ ഒന്നു മൂളിയിട്ട് ഇന്റർകോംലൂടെ സ്റ്റെല്ല യെ വിളിച്ചു ക്യാബിനിലേക് വരാൻ പറഞ്ഞു.

“യെസ് സാർ “

സ്റ്റെല്ല അപ്പോഴേക്കും ക്യാബിനിലേക്ക് വന്നു,

“സ്റ്റെല്ല ഇതു കീർത്തി, “

“അറിയാം സാർ ഞങ്ങൾ നേരത്തെ പരിചയപെട്ടു, “

സ്റ്റെല്ല കീർത്തിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അപ്പൊ കീർത്തിയും അവളെ നോക്കി ചിരിച്ചു.

“സ്റ്റെല്ല, കീർത്തിക്ക് പ്രിയ യൂസ് ചെയ്തിരുന്ന ക്യാബിൻ കാണിച്ചു കൊടുക്കു “പിന്നെ വർക്കിനെ കുറിച്ച് ഒരു ക്ലാസ്സ്‌ എടുക്കാൻ
നമ്മുടെ അനൂപ് നോട് പറ, “

ഞാൻ ഒന്നു പറഞ്ഞു നിർത്തി, സ്റ്റെല്ല എല്ലാത്തിനും തല ആട്ടി.

ഞാൻ കീർത്തിയെ നോക്കി. അവൾ അപ്പൊഴേക്കും കസേരയിൽ നിന്നും എഴുന്നേറ്റിരുന്നു, അവളുടെ ആ മുഖം കണ്ടപ്പോൾ ഞാൻ വീണ്ടും തുടർന്നു

“അല്ലെങ്കിൽ സ്റ്റെല്ല തന്നെ ഒന്നു വിവരിച്ചു കൊടുത്താൽ മതി അനൂപ് വേണ്ട “

അപ്പോ സ്റ്റെല്ല എന്താ എന്ന അർത്ഥത്തിൽ നോക്കി.

ഞാൻ കണ്ണ് കാണിച്ചപ്പോൾ അവൾക്കു കാര്യം പിടി കിട്ടി.

അനൂപ് കമ്പനിയിലെ നല്ലൊരു മാനേജർ ആണു പക്ഷെ അവനു വേറെ ഒരു കുഴപ്പം ഉണ്ട് സുന്ദരികളേ കണ്ടാൽ വളച്ചെടുത്ത് കാര്യം സാധിക്കും. ഞാൻ കുറെ തവണ cctv യിൽ അവന്റെ ലീലാവിലാസങ്ങൾ കണ്ടിട്ടുള്ളതാ ഓഫീസിലെ പെൺകുട്ടികളും ആയി. ഞാൻ പിന്നെ അതൊന്നും കാര്യം ആകാൻ പോയില്ല ഞാനും ആൾ അത്ര ശെരി അല്ലല്ലോ എന്റെ കസ്റ്റഡി യിലും ഉണ്ടല്ലോ രണ്ടെണ്ണം പ്രിയയും സ്റ്റെല്ലയും അവരെ അവനു കിട്ടാത്തതിൽ എന്നോട് ഒരു ദേഷ്യം ഉണ്ട് . ഇത്രയും ഭംഗിയുള്ള കീർത്തിയെ അവന്റെ ട്രെയിനിങ്ങിൽ വിട്ടാൽ ശെരി ആകില്ല അതാ ഞാൻ സ്റ്റെല്ല യെ ഏല്പിച്ചത്. സ്റ്റെല്ലക്ക്‌ റിസപ്ഷൻ പോസ്റ്റ്‌ എന്നു പേര് മാത്രേ ഒള്ളു അവൾ ഓഫീസിലെ ഓൾ ഇൻ ഓൾ ആണു . റിസപ്ഷനിൽ വേറെ കുട്ടി ഉണ്ട് .

“അപ്പൊ കീർത്തി,സ്റ്റെല്ല യുടെ കൂടെ പൊക്കൊളു , സ്റ്റെല്ല എല്ലാം പറഞ്ഞു തരും എന്തു സംശയം ഉണ്ടെങ്കിലും അവളോട് ചോദിച്ചാൽ മതി, “

ഞാൻ കീർത്തി യെ നോക്കി പറഞ്ഞു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025