Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

”വേറെ … തരാം ” മാധവി എണീക്കാൻ തുനിഞ്ഞു .

”ഇതേ ബ്രാൻഡ് ആണോ ..ഈ ചോക്കലേറ്റ് എന്റെ ഫേവറിറ്റ് ആണ് ”’

”അല്ല … ” .

”എന്നാലിത് തന്നെ മതിയെനിക്ക് .. ”

മാധവി പതറിയ കണ്ണുകളോടെ അവനെ നോക്കി

”വാ തുറക്ക് .. മൊത്തം തിന്നു തീർത്തോ .. ” മാധവി അവനു നേരെ തിരിഞ്ഞു വാ തുറന്നുവെങ്കിലും നോട്ടം മറ്റെങ്ങോ ആയിരുന്നു .

”ആഹാ ..പാതി ഉണ്ടല്ലോ … ”

” വായിൽ ഇട്ടതല്ലേ … ”

”’ നിന്റെ വായിലിട്ടതിന് രുചി കൂടും ” മാധവിയുടെ കൈത്തണ്ടയിലൂടെ തഴുകിക്കൊണ്ടവൻ പറഞ്ഞപ്പോൾ അവളുടെ കയ്യിലെ രോമങ്ങൾ എഴുന്നതും മാധവി ചെറുതായി വിറക്കുന്നതും അവൻ കണ്ടു .

” വാ തുറക്കടി ” മഹി പറഞ്ഞതും മാധവി വാ തുറന്നു കൊണ്ട് കണ്ണടച്ചു .

”മ്മ്മ് ..മ്മ്മ് ”’ വായിലേക്കവന്റെ നാക്ക് കടന്നതും മാധവി അറിയാതെ അവന്റെ നെഞ്ചിലേക്ക് ചാരി . വായുടെ ഉള്ളിലെല്ലാം അവന്റെ നാവ് ചോക്കലേറ്റിനായി അലയുന്നതും ചോക്കലേറ്റും ഉമിനീരുമായി കലരുന്നതും അവൻ അത് രുചിയോടെ വലിച്ചു കുടിക്കുന്നതും മാധവി തളർച്ചയോടെ അറിഞ്ഞു .

” നല്ല രുചി …”’ നാവ് പുറത്തേക്കെടുത്തിട്ട് മഹി അവളുടെ ചുണ്ടിൽ നക്കികൊണ്ട് പറഞ്ഞു . സാവധാനം അവളുടെ കീഴ്ച്ചുണ്ട് അവൻ നുണയാൻ തുടങ്ങി ..

”ഹ്മ്മ്മ്മ് … ” മാധവി ഇടയ്ക്കിടെ സീൽക്കാരം പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അവന് നുണയനായി തന്റെ ചുണ്ടുകൾ യഥേഷ്ടം വിട്ടുകൊടുത്തുകൊണ്ടവന്റെ മാറിൽ കിടന്നതേയുള്ളൂ . മഹിയുടെ കൈകൾ അവളുടെ പുറത്തുകൂടി ഇഴയുന്നുണ്ടായിരുന്നു . മാംസളമായ ഇടുപ്പിൽ അവൻ ഒന്ന് പിതുക്കിയപ്പോൾ മാധവിയൊന്ന് പുളഞ്ഞു . മഹി കൈ മുകളിലേക്കിഴച്ചുകൊണ്ട് ബ്ലൗസിന് മീതേക്കൂടി അവളുടെ ബ്രായുടെ സ്ട്രാപ്പിലൂടെ വിരലോടിച്ചു . ഇരു കൈ കൊണ്ടവൻ അവളുടെ പുറത്തൂടെ താഴേക്കും മുകളിലേക്കും ഒന്ന് തഴുകിയപ്പോൾ മാധവിയൊന്നു കൂഞ്ഞിക്കൂനി ഇരുന്നു . , ആ നിമിഷം കൊണ്ടവൻ ബ്ലൗസിന് മീതേക്കൂടി തന്നെ കൈകൊണ്ട് അവളുടെ ബ്രായുടെ സ്ട്രാപ്പ് വിടുവിച്ചു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025