Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

വാപൊത്തി പുറത്തേക്ക് നോക്കി ചിരിയമര്‍ത്തി ഒരു നിമിഷത്തിന് ശേഷമാണ് മഹി കാറെടുത്തത്.

മാധവിയമ്മ കാറില്‍ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ട് കൈവിരലുകള്‍ മടക്കിയും നിവര്‍ത്തിയും പരിഭ്രമവും ചമ്മലും നാണവുമെല്ലാം മറക്കാന്‍ ശ്രമിക്കുന്നുണ്ട് .

കറുത്ത് നീണ്ട മനോഹരമായ കൈവിരലുകള്‍ . നല്ല വണ്ണമുള്ള ഉരുണ്ട കൈത്തണ്ടകള്‍ . കൈത്തണ്ടക്കിത്രയും കൊഴുപ്പുണ്ടെങ്കില്‍ മുകളില്‍ എന്താകും . മഹി അവരെ നോക്കി . കൈമുട്ട് വരെ ഇറക്കമുള്ള ബ്ലൌസ് കണ്ടതും അവന് നിരാശയായി . കോപ്പ് … അന്നിവരെ ഒന്ന് നോക്കിയാസ്വദിക്കാന്‍ പോലും കഴിഞ്ഞില്ല . ഒരു തരം പകയും ദേഷ്യവും പിന്നെ ആക്രാന്തവും ആയിരുന്നു .

” നല്ല തൊട ..” മെയിന്‍ റോഡിലേക്ക് കയറി ഗിയര്‍ മാറ്റിയിട്ട് അവരുടെ തുടയില്‍ കൈവെച്ചുകൊണ്ട് മഹി പറഞ്ഞപ്പോള്‍ മാധവി ഇരു സൈഡിലേക്കും പരിഭ്രമത്തോടെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറയുകയോ കൈ എടുത്തു മാറ്റുകയോ ചെയ്തില്ല . അടുത്ത ഗിയര്‍ ഇടുന്നത് വരെ മഹിയുടെ കൈ അവിടെയിരുന്നു .

മുറ്റത്തേക്ക് കാര്‍ കയറ്റി നിര്‍ത്തിയതും ശ്വാസം കിട്ടിയത് പോലെ ഡോര്‍ തുറന്ന് മാധവി ചാടിയിറങ്ങി സിറ്റൗട്ടിലേക്ക് നടന്നു .

”ഡീ … ”

സിറ്റൗട്ടിലേക്ക് കയറാൻ തുടങ്ങിയ മാധവിയുടെ കാലുകൾ പൊടുന്നനെ ചലനമറ്റു . എങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല .

” വാടീ ഇവിടെ”’ മഹി ഡോർ തുറന്നിറങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ മാധവി മുഖം കുനിച്ചവന്റെ നേരെ തിരിഞ്ഞു നടന്നു .

”ഞാനെന്ന നിന്റെ ഡ്രൈവറാണോ … ഒരു നന്ദി പോലും പറയാതെ അങ്ങിറങ്ങിപ്പോകാൻ ”

” താങ്ക്യൂ … ” അവന്റെ മുന്നിൽ തല താഴ്ത്തി നിന്നുകൊണ്ട് പേടിച്ചരണ്ടപോലെ മാധവി പറഞ്ഞതും മഹിക്ക് ചിരി പൊട്ടാൻ വെമ്പി .

” ഒരാള് വീട്ടിൽ കൊണ്ടാക്കിയാൽ കയറി ഇരിക്കാനും വല്ലതും കുടിക്കാൻ കൊടുക്കുന്നതുമൊക്കെ ഒരു സാമാന്യ മര്യാദയാണ് .” മഹി മാധവിയെ നോക്കിപ്പറഞ്ഞു .

” കയറി വാ … ”’ മാധവി മന്ത്രിച്ചു .

അത് കേൾക്കാൻ ഇരുന്നപോലെ മഹി വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025