Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

” മുറി … മുറീലേക്ക് പോകാം ” മടിച്ചു മടിച്ചാണ് മാധവി പറഞ്ഞത് .

”വേണോന്നില്ല ..നീ മടുത്തില്ലേ ?”’

”ഇല്ല .. കൊഴപ്പോല്ല ” മാധവി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു . കൈയെത്തിച്ചവളുടെ കൊഴുത്ത കുണ്ടിയുടെ മാംസളത ഞെരിച്ചുടച്ചുകൊണ്ടു മഹി അവളുടെ കഴുത്തിൽ നക്കിയപ്പോൾ മാധവി പിടഞ്ഞുകൊണ്ടു വീണ്ടും പറഞ്ഞു .

” മുറീ …ലേ …ക്ക് … പോ ..കാം ”

മഹി മെല്ലെ മുറിയിലേക്ക് നീങ്ങിയപ്പോൾ അവനെ ചാഞ്ഞുകൊണ്ടവളും മുറിയിലേക്ക് നടന്നു .

ബെഡിൽ വാങ്ങിയ കവറുകൾ നിരന്നു കിടപ്പുണ്ടായിരുന്നു .

മാധവി അവന്റെ പിടിയിൽ നിന്നകന്ന് ബെഡിലിരുന്നിട്ടവനെ ഒന്ന് നോക്കിയിട്ട് ബെഡിലേക്ക് കമിഴ്ന്നു കൊണ്ട് തന്റെ തടിച്ച കുണ്ടി അവന് കാണാനായി വിടർത്തി

” ഹോ ..പൊന്നുമോളെ ” മഹി കുണ്ണ തൊലിച്ചടിച്ചുകൊണ്ടു അവളുടെ മുകളിലേക്ക് മുട്ടിൽ നിന്നിട്ട് കുണ്ടിപ്പാളി അകറ്റി ആർത്തിയോടെ മേലേക്ക് നക്കി .

”ആഹ്ഹ …വേ …ണ്ട ”’ മാധവി കാലുകൾ അകറ്റി അരക്കെട്ട് മേലേക്കല്പം ഉയർത്തി .

അവളുടെ വിടർന്ന ചൂട് വമിക്കുന്ന പൂറു കണ്ടപ്പോൾ മഹി നാവു കൂർപ്പിച്ചു പൂറിലേക്ക് കയറ്റി

”അഹ് ..വേണ്ടന്നെ … ” മാധവി അവന്റെ തലയിൽ പിടിച്ചു തള്ളി .

”വേണ്ടേ ? നിനക്കിഷ്ടമല്ലേ ..സുഖമല്ലേ .. ” മഹി അവളുടെ മുകളിലേക്ക് കയറി ചെവിയിൽ കടിച്ചുകൊണ്ട് ചോദിച്ചു

”ആഹ്ഹ … സമയം ”’ മാധവി കുറുകി കൊണ്ട് പറഞ്ഞു

” തിരിഞ്ഞു കിടക്ക് ..” മഹി അവളുടെ മേലെ നിന്ന് തന്റെ ശരീരം മാറ്റി പറഞ്ഞപ്പോൾ മാധവി ആയാസപ്പെട്ട് മലർന്നു .

കൊഴുത്ത മുലകൾ അധികം ഇടിയാതെ മുലക്കണ്ണ് ത്രസിച്ചു നീണ്ടു നിന്നിരുന്നു . കരിമഷിയെഴുതിയ കണ്ണുകൾ വിയർപ്പ് കൊണ്ട് കലങ്ങി പരന്നപ്പോൾ മാധവിക്ക് മാദക രൂപമായിരുന്നു .

”ഹോ … ” മഹി കുനിഞ്ഞവളുടെ മുലക്കണ്ണ് വായിലാക്കി

”ഹ്മ്മ്മ്മ് ..വേണ്ട … യ്യോ .. ആഹ്ഹ ”

മഹിയുടെ നാവ് താഴക്കിഴഞ്ഞു പുക്കിളിൽ വട്ടം ചുറ്റിയപ്പോൾ മാധവി അവന്റെ തോളിൽ പിടിച്ചുയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025