Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

” സത്യമാടീ …ആദ്യമായിട്ടാ ഒരു പെണ്ണിന്റെ പൂറിൽ എന്റെ പാല് ചീറ്റുന്നെ . അതും നിന്നെ പോലൊരു ചരക്കിന്റെ . ”

മാധവി ചെരിഞ്ഞവന്റെ കവിളിൽ ഉമ്മ വെച്ചു .

”’ കാലു കയറ്റിവെക്കടി .. ഇങ്ങോട്ടു കേറിക്കിടക്ക് ” മഹി അവളെ വലിച്ചു തന്റെ മെത്തേക്ക് കയറ്റാൻ നോക്കി .

മാധവി തന്റെ തടിച്ച തുട അവന്റെ തുടയിലേക്ക് കയറ്റിവെച്ചിട്ട് അവന്റെ മുഖത്തും ചുണ്ടിലുമൊക്കെ ചുംബിച്ചുകൊണ്ടിരുന്നു . കണ്ണീരവന്റെ മുഖം നനച്ചപ്പോഴാണ് മഹി അവളുടെ മുഖം പിടിച്ചുയർത്തിയത് .

”കരയുവാണോ നീ … ഞാനൊത്തിരി വേദനിപ്പിച്ചല്ലേ .. ” അവൻ അവളുടെ കണ്ണുകൾ ചുണ്ടുകൊണ്ടൊപ്പി .

”’ ഇല്ല … എന്നെ ..എന്നെയാരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല . ” മാധവി ഓരോ വാക്കും പറയുന്നതിനിടെ അവനെ തലോടുകയും ഉമ്മ വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ”അങ്ങനെയിനി പറയരുത് . ഞാനുണ്ട് .അല്ല … ഞങ്ങളുണ്ട് . ”

”ഹ്മ്മ്മ് … ” മാധവി അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി . അവളുടെ കിതപ്പും ശ്വാസവുമെല്ലാം പതിയെ താളത്തിലാകുന്നത് കണ്ടപ്പോൾ മഹി അവളുടെ ശിരസ്സുയർത്തി . മാധവി വീണ്ടും അവന്റെനെഞ്ചിലേക്ക് മുഖം ചലിപ്പിച്ചുകൊണ്ടു കിടന്നു .

”അതേയ് .. നീയിങ്ങനെ കിടന്നാൽ ദേ .. പിന്നേം എനിക്ക് പണിയാകുമെ . ”

മഹി അവളുടെ കൊഴുത്ത കുണ്ടിപ്പാളികൾക്കിടയിലൂടെ വിരലോടിച്ചു പറഞ്ഞു .

” ആയിക്കോട്ടെ ” മെല്ലെ മന്ത്രിച്ചിട്ട് മാധവി കുണ്ടി ഇറുകെ പിടിച്ചവന്റെ കൈ ഇറുക്കി .

” ദേ .. പെണ്ണെ …സമയം . ഞാനിനിയും റെഡിയാണെ ” മഹി വീണ്ടും കുലച്ചുതുടങ്ങിയ കുണ്ണ അവളുടെ തുടകൾക്കിടയിലേക്ക് ഞെരുക്കിക്കൊണ്ട് പറഞ്ഞപ്പോൾ മാധവി ചാടിയെണീറ്റു .

”അയ്യോ … ഞാൻ .. ഞാൻ ചായ വെക്കാം ”

ബെഡിൽ നിന്നെണീറ്റ മാധവി പൂർണ നഗ്നയാണെന്ന് പോലും ഓർക്കാതെയാണ് അവന്റെ മുന്നിൽ നിന്നത് . മഹിയുടെ നോട്ടം അടിമുതൽ മേലേക്ക് നീങ്ങുന്നത് കണ്ടപ്പോൾ അവൾ കൈകൾ കൊണ്ട് മുലയും പൂറും മറച്ചു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025