Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 4

“ക്രീം ഉപയോഗിച്ചാണല്ലേ നീ കക്ഷത്തെ രോമം കളയുന്നെ ?”

“അതെ,, നിനക്കെങ്ങനെ മനസിലായി.”

“അവിടെ രോമം നിന്നെന്റ ഒരു കറുത്ത പാട് പോലും ഇല്ല. അങ്ങനെ മനസിലായി.”

“നിനക്ക് ഈ  പെൺപിള്ളേർ രോമം കളയുന്ന ക്രീമിന്റെ കാര്യമൊക്കെ എങ്ങനെ അറിയാം.”

“രേഷ്മ ഏതൊക്കെ വാങ്ങാൻ എന്നെയും കൂട്ടിയല്ലേ പോകുന്നത്.”

“അപ്പോൾ അവൾ പാഡ് വാങ്ങുമ്പോഴും ഒകെ നീ കൂടെ കാണുമോ?”

“ആ.. കാണും.”

“അയ്യേ.. അവൾക്കു നാണക്കേടല്ലേ നിന്നെ നിർത്തി ഏതൊക്കെ വാങ്ങുന്നത്.”

അവൻ മുട്ടി മുത്തി ഇരുന്നു അവളുടെ കാലും തുടയിടുക്കും തുടക്കുന്നതിനിടയിൽ അവളോട് പറഞ്ഞു.

“നിനക്ക് ഞങ്ങളെ കുറിച്ച് അറിയതോണ്ടാ ഇങ്ങനെ ചോദിച്ചേ. അവൾ എന്നോട് ഒന്നും മറച്ചു വയ്ക്കാറില്ല. അവൾക്കു പിരിയഡ് ആകുമ്പോൾ തന്നെ അവൾ അത് എന്നോട് വന്നു  പറയും. ഒരു പെൺകുട്ടിക്ക് മാസത്തിൽ ഒരിക്കൽ അവളുടെ ശരീരത്തിൽ നടക്കുന്ന ഒരു പ്രക്രിയ എന്നല്ലാതെ രേഷ്മ  ഇത് പറയുമ്പോൾ എനിക്ക് മറ്റൊന്നും തോന്നിട്ടില്ല. അവൾക്കു ഇത് എന്നോട് പറയാൻ ഒരു ചമ്മലും ഉണ്ടയിട്ടും ഇല്ല. അവൾക്കു പിരിയഡ് ടൈം നല്ല വയറുവേദന ആണ്, അപ്പോൾ ഞാനാ അവളെ കൊണ്ട് വേദനക്കുള്ള ടാബ്ലറ്റ് കഴിപ്പിക്കുന്നതു തന്നെ.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025