Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 4

“എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പെണ്പിള്ളേര്ക്ക് ഇങ്ങനെ ഒരുപാട് നീളമുള്ള തലമുടി ഉള്ളത്.”

“രേഷ്മക്കും ഉണ്ടല്ലോ നല്ല നീളമുള്ള തലമുടി.”

“മ്മ്.. ഞാൻ അവളെ മുടി വെട്ടി ചെറുതാക്കാൻ സമ്മതിക്കത്തെ ഇല്ല. മുടിയുടെ തുഞ്ചിന്റെ ഭംഗി പോകുമ്പോൾ തുഞ്ച മാത്രം മുറിക്കാൻ സമ്മതിക്കും ഞാൻ… അപ്പോഴൊക്കെ അവൾ ചോദിക്കും അവളെ കെട്ടുന്ന ആൾക്ക് ഇത്ര  നീളമുള്ള മുടി ഇഷ്ട്ടമല്ല, മുറിക്കാൻ പറഞ്ഞാൽ അപ്പോഴും ഞാൻ സമ്മതിക്കില്ലേ എന്ന്.”

ആര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അവളുടെ ഭർത്താവു മുറിക്കാൻ പറഞ്ഞാലും അവൾ ആ മുടി മുറിക്കില്ല.”

“അതെന്താ?”

“നിനക്ക് ഇഷ്ടമില്ലാത്തതൊന്നും അവൾ ഒരിക്കലും ചെയ്യില്ല.”

“അങ്ങനൊന്നും ഇല്ല.. ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. കല്യാണം കഴിയുന്നതുവരെ എന്റെ വാക്കുകൾ കേൾക്കണം കല്യാണത്തിന് ശേഷം അവളുടെ ഭർത്താവ് പറയുന്നത് അനുസരിക്കണം എന്ന്.”

“നിങ്ങളെ പോലെ നിങ്ങൾ രണ്ടുപേർ മാത്രേ കാണു.”

അത്  കേട്ട് അവൻ ഒന്ന് ചിരിച്ചു. എന്നിട്ടു ടവൽ അവളുടെ കൈയിൽ കൊടുത്തു പറഞ്ഞു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025