Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 4

ഷവറിന്റെ ടാപ്പ് തുറന്നു അവളെ അതിനു കീഴേക്കു അവൻ പിടിച്ചു നിർത്തി. മഴത്തുള്ളികൾ ചിതറി വീഴുമ്പോൾ വെള്ളം അവളുടെ നഗ്ന മേനിയിൽ കൂടി ഒഴുകി ഇറങ്ങി,അവൾ ആഗ്രഹിച്ചിരുന്ന സ്നേഹം , കരുതൽ ഇതെല്ലാം അവനിലൂടെ കിട്ടുന്നതറിഞ്ഞു കണ്ണുകൾ അടച്ചു ഒരു മായാലോകത്തു നിൽക്കുകയായിരുന്നു അവൾ. ഷവർ നിർത്തി ഷാമ്പൂ അടുത്ത് അവളുടെ മുടി അവൻ നന്നായി കഴുകി, അതിനു ശേഷം സോപ്പ് എടുത്തു അവളുടെ ദേഹം മൊത്തം അവൻ തേച്ചു. അവളുടെ പിന്നിൽ നിന്നും മുലകളിൽ സോപ്പ് തേക്കുമ്പോൾ അവന്റെ കുട്ടൻ അവളുടെ ചന്തി പാളികൾക്കിടയിൽ ഇരുന്നു ബലം വച്ച്, അവൾ അറിയാതെ തന്നെ അവളുടെ കൈകൾ പിന്നിലേക്ക്  പോയി അവന്റെ കുട്ടനിൽ പിടിത്തമിട്ടു.

ആദ്യമായി ഒരു പുരുഷന്റെ രഹസ്യ ഭാഗത്തു പിടിച്ചതിന്റെ ഒരു വിറയൽ അവളുടെ ശരീരത്തിന് ഉണ്ടായി.

“മോളെ.. കൈ മുന്നിലേക്കും പിന്നിലേക്കും ഒന്ന് ചലിപ്പിക്കുമോ?”

“ഹ്മ്മ്”

അവൾ അവന്റെ മുഖത്തോ അവന്റെ കുട്ടനെയോ നോക്കാതെ തന്നെ അവൻ പറഞ്ഞ പ്രകാരം കൈ ചലിപ്പിച്ചു. അവളുടെ മുലകളിൽ സോപ്പ് തേച്ചുകൊണ്ടിരുന്ന അവന്റെ കൈ വിരലുകൾ അവളുടെ മുലഞെട്ടുകൾ ബലം വയ്ക്കുന്നത് മനസിലാക്കി.

 അവന്റെ കൈകൾ താഴേക്ക് നീങ്ങി.ഒട്ടും ചാടിയിട്ടില്ലാത്ത അവളുടെ വയറിൽ അവന്റെ കൈ ഓടി നടന്നു. പൊക്കിളിനു ചുറ്റും വട്ടമിട്ടു അവന്റെ കൈ വിരലുകളിൽ ഒന്ന് അവളുടെ പൊക്കിൾ കുഴിയിലേക്ക് ഇറങ്ങി. അപ്പോൾ അവൾ ഒന്ന് ഞെളിഞ്ഞു മുകളിലേക്ക്   ഉയർന്നു   കൊണ്ട് വിളിച്ചു.

“കാർത്തി..”

“എന്താ മോളെ?”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025