Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

“എന്താ ഞാൻ പോകുന്നത് നിനക്ക് ഇഷ്ടമല്ലേ?”

അവൾ ദൂരേക്ക്‌ നോക്കി കൊണ്ട് പറഞ്ഞു.

“എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല. പക്ഷെ …”

“എന്താ ഒരു പക്ഷെ.,”

“അവരെ കാണുന്നപോലെ കാമം അടക്കാൻ നടക്കുന്ന ഒരു പെണ്ണായിട്ടാണോ എന്നെയും നീ കണ്ടിരിക്കുന്നത്?”

അവളുടെ മുഖം പിടിച്ചു നെഞ്ചോടു അമർത്തി അവൻ പറഞ്ഞു.

“ഞാൻ ഒരിക്കലും നിന്നെ പറ്റി അങ്ങനെ കരുതിയിട്ടില്ല. എനിക്കറിയാം നിനക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണെന്ന്, എനിക്കും നിന്നെ ഇഷ്ട്ടമാണ് പക്ഷെ..”

“എനിക്കറിയാം.. എന്നെ കല്യാണം കഴിക്കണമെന്ന ആവിശ്യത്തോടെ ഞാൻ ഒരിക്കലും നിന്റെ പിറകെ വരില്ല.”

അവൻ അവളെ കെട്ടിപിടിച്ചു. അപ്പോൾ അവൾ അവനോടു ചോദിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

“എന്താ?”

“നീ രേഷ്മയെ എപ്പോഴും കെട്ടിപിടിക്കാറുണ്ടല്ലോ.. അപ്പോഴൊന്നും നിനക്ക് ഒന്നും തോന്നാറില്ലേ?”

“എന്ത് തോന്നാൻ?”

അവന്റെ പാന്റിൽ മുഴച്ചു നിൽക്കുന്ന അവന്റെ കുട്ടനിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഇതു പോലൊന്നും.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025