Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

തുടക്കം 5

[  Story BY – [ ne–na ]  ] THUDAKKAM  PART 5

PREVIOUS PARTS 

( ഈ കഥ വായിക്കുന്ന എല്ലാരും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം  ആണ് എനിക്ക് തുടർന്ന് എഴുതാൻ.)

“രെച്ചു.. നീ വരുന്നില്ലേ?”

ബൈക്കുമായി അവളുടെ വീടിനു മുന്നിൽ നിന്ന് ബോർ അടിച്ചു കാർത്തിക് വിളിച്ചു ചോദിച്ചു.

അവൾ വീടിന്റെ ബാൽക്കണിയിൽ വന്നു നിന്ന് വിളിച്ചു പറഞ്ഞു,

“ഇപ്പോൾ വരാടാ.. ഒരു ബുക്ക് കാണുന്നില്ല.”

“പെട്ടെന്ന് നോക്കി എടുത്തിട്ട് വാടി.”

“അവിടെ നിക്ക് ചെക്കാ.. എന്നും ഇറങ്ങുന്ന സമയം പോലും ആയില്ല. ഇന്നെന്താ നിനക്കിത്ര തിടുക്കം.”

അവൻ പിന്നെ ഒന്നും മിണ്ടില്ല. അവൾ ബുക്ക് തിരയാനായി റൂമിലേക്ക് പോയി.

അവൻ മൊബൈൽ എടുത്തു അതിൽ ഓരോന്ന് തപ്പിക്കൊണ്ട് ഇരുന്നപ്പോൾ ആണ് പിറകിൽ നിന്നും ഒരു വിളി.

“കാർത്തി..”

നല്ല കേട്ട് പരിചയം ഉള്ള സ്വരം ആണല്ലോന്ന് വിചാരിച്ചു അവൻ തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരിച്ചു കൊണ്ട് വരുന്നു റാണി ചേച്ചി.

“അഹ്.. ചേച്ചി ആയിരുന്നോ?”

“അന്ന് വീട്ടിൽ വന്നു പോയെന്നു ശേഷം നിന്നെ പിന്നെ കണ്ടില്ലല്ലോടാ.”

“രെച്ചുന്റെ ബെർത്ഡേയും ക്ലാസ്സും ആയി പിന്നെ ബിസി ആയി പോയി ചേച്ചി.”

“ഞാൻ ഒരുപാട് നാളായി അടക്കി വച്ചിരുന്ന വികാരത്തെ എല്ലാം ഇളക്കി വിട്ടിട്ടാണ് അവന്റെ ഒരു ബിസി.”

അവൻ അവരെ മൊത്തത്തിൽ ഒന്ന് നോക്കി. ശരീരം മൊത്തത്തിൽ ഒന്ന് മിനുങ്ങിയ പോലുണ്ട്, ഒരു ചുരിദാർ ആയിരുന്നു അവർ ഇട്ടിരുന്നത്. ഇറുകിയ ചുരിദാർ ടോപ്പിൽ അവരുടെ ആവശ്യത്തിൽ കൂടുതൽ വലിപ്പം ഉള്ള മുലകൾ തിങ്ങി നിൽക്കുന്നു.

അവന്റെ മുലകളിലേക്കുള്ള നോട്ടം കണ്ടു അവർ ചോദിച്ചു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025