Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

“ഞങ്ങൾ തമ്മിൽ എത്ര വർഷത്തെ പരിചയം ഉണ്ടെന്നു നിനക്കറിയാമോ? കൊച്ചിലെ മുതൽ രെച്ചു അവളുടെ വീട്ടിൽ നിൽക്കുന്നതിനേക്കാളും എന്റെ വീട്ടിൽ നിന്നാണ് വളർന്നിട്ടുള്ളത്. എന്റെ പെങ്ങൾ ആയിട്ടാണ് ഞങ്ങളുടെ വീട്ടുകാർ അവളെ കണ്ടിട്ടുള്ളത്. ഒരു ബ്രദർ ആൻഡ് സിസ്റ്റർ റിലേഷൻ ആയിരുന്നാൽ അതിൽ ചില ലിമിറ്റേഷൻസ് ഉണ്ട് എന്ന് അറിയാവുന്നതു  കൊണ്ട് തന്നെ ഞങ്ങൾ രണ്ടും ബെസ്റ് ഫ്രണ്ട്‌സ്  ആയിട്ടാണ് വളർന്നത് തന്നെ. മുതിർന്നവർ പറയാറുണ്ട് ഉറങ്ങി കിടക്കുന്ന ഒരു പെണ്ണിന്റെ റൂമിലേക്ക് ആണ്പിള്ളേര് കയറി ചെല്ലരുതെന്നു. കാരണം പെണ്പിള്ളേരുടെ വസ്ത്രം അങ്ങോട്ടും ഇങ്ങോട്ടും ഒകെ മാറി കിടക്കുകയായിരിക്കും അപ്പോൾ… പക്ഷെ മിക്ക ദിവസവും രാവിലെ ഞാൻ ആണ് പോയി രെച്ചുനെ വിളിച്ചുണർത്തുന്നത്. അപ്പോഴൊക്കെയും അവളുടെ ഡ്രസ്സ് നേരത്തെ പറഞ്ഞപോലെ തന്നെ ആകും കിടക്കുന്നതു, പക്ഷെ ഒരിക്കൽ പോലും അവൾ ഞാൻ അവിടെ നിൽക്കുന്നു എന്നോർത്ത് ഡ്രസ്സ്  നേരെ പിടിച്ചിടാൻ ശ്രമിച്ചിട്ടില്ല. കാരണം ഞാൻ അനാവശ്യമായി അവളുടെ ശരീരത്തു നോക്കില്ലെന്നുള്ള അവളുടെ വിശ്വാസം, ആ വിശ്വാസം ഞാനും ഇതുവരെ തെറ്റിച്ചിട്ടില്ല.”

ഒറ്റ ശ്വാസത്തിൽ അവൻ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആണ് താൻ എത്ര വലിയൊരു തെറ്റാണു അവനോടു പറഞ്ഞതെന്ന് അവൾക്കു മനസിലായത്.

“സോറി കാർത്തി.. ഞാൻ ഇനി ഒരിക്കലും നിങ്ങളെ കുറിച്ച് തെറ്റായി ഒന്ന് ചിന്തിക്ക കൂടിയില്ല.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025