Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

കാർത്തിക് അവളെ ഒന്ന് നോക്കിയപ്പോൾ പെട്ടെന്ന് വന്ന ഒരു നാണത്തിൽ അവൾ മുഖം കുനിച്ചു. സ്വതവേ വെളുത്തു തുടുത്ത അവളുടെ കവിളുകൾ അപ്പോൾ ചുവന്നിരുന്നു.

ക്ലാസ്സിൽ ബോയ്സിനെ ഒന്നും കാണാൻ ഇല്ലായിരുന്നു. അത് കണ്ടു രേഷ്മ പറഞ്ഞു.

“നിന്റെ വായിനോക്കി ഫ്രണ്ട്സിനെ ഒന്നും കാണാനില്ലല്ലോ. എല്ലാരുംകൂടി എവിടെ പോയി?”

അത് കെട്ട് ആര്യ പറഞ്ഞു.

“ഫസ്റ്റ് ഇയറിൽ ഒരു പുതിയ പെൺകൊച്ചു അഡ്മിഷൻ  വന്നു.. കാണാൻ ഐശ്വര്യ റായിയെ പോലൊക്കെ ആണെന്നും പറഞ്ഞു എവിടുന്ന് ഇല്ലാന്നാവും കൂടി പോയതാ.”

ഏതു കെട്ട് രേഷ്മ കാർത്തികനേ കളിയാക്കി പറഞ്ഞു.

“അയ്യോ.. മെയിൻ വായിനോക്കി  വരൻ കുറച്ചു ലേറ്റ് ആയി പോയല്ലോ..”

അത് കേട്ടയുടനെ ആര്യ പറഞ്ഞു,

“കാർത്തിക് അങ്ങനെ വായി നോക്കി ഒന്നും അല്ല രെച്ചു.”

“അല്ലെങ്കിലും നീ ഇവനെ സപ്പോർട്ട് ചെയ്തതല്ലേ എപ്പോഴും സംസാരിക്കാറുള്ളു.”

കാർത്തിക് പറഞ്ഞു.

“നിനക്ക് എപ്പോഴും എന്റെ മണ്ടയിൽ കയറക്കമല്ലേ പണി. എന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കാനും ആരെങ്കിലും വേണ്ടേ.?”

രേഷ്മ രണ്ടു പേരെയും കൂടി നോക്കി കൊണ്ട് പറഞ്ഞു,

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025