Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

മഞ്ജിമയുടെ കണക്കു കൂട്ടലുകൾ തകിടം മറിഞ്ഞു. കുറച്ച് നേരം ഇരുന്ന് ചിന്തിച്ചു തീരുമാനിച്ചു ” പോയി കണ്ടോണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. സംസാരിച്ചോണ്ട് എന്ത് സംഭവിക്കാൻ ആണ് “…. മഞ്ജിമ സ്കൂട്ടി എടുത്തു. സിറ്റിയിലെ പേര് കേട്ട എത്രയോ നിലകൾ ഉള്ള 4 സ്റ്റാർ ഹോട്ടലിന് മുന്നിൽ ചെന്നു സ്കൂട്ടി നിർത്തി. വണ്ടി പാർക്ക്‌ ചെയ്തു റീസെപ്ഷനിൽ എത്തിയപ്പോൾ യൂണിഫോം പോലുള്ള സാരീ ധരിച്ചു നല്ല ഭംഗി ഉള്ള സ്ത്രീകൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിലെ ഒരു സ്ത്രീ : വെൽകം ടു xxxxxx…. ഹൌ മെയ്‌ ഐ ഹെല്പ് യൂ മാഡം……??.. മഞ്ജിമക്ക് ആകെ വന്നത് : ആബിദ്….. പിന്നിൽ ആയി വേറൊരു പുരുഷൻ കൂടെ ഉണ്ടായിരുന്നു. ടൈ കെട്ടി കോട്ട് ഇട്ട്… അയാൾ : ഞാൻ, വിനേഷ്.. സർ പറഞ്ഞിരുന്നു. സാർ ഓഫീസിൽ ഉണ്ട്. വരൂ…..

കൂടെ ഉള്ള സ്ത്രീകളോട് എന്തൊക്കെയോ ഇൻസ്‌ട്രുക്ഷൻ ഇംഗ്ലീഷിൽ കൊടുത്തു അയാൾ മുന്നിൽ നടന്നു. ഒന്ന് പകച്ചു നിന്ന മഞ്ഞിമയോട് അയാൾ തിരിഞ്ഞു ചിരിച്ചു പറഞ്ഞു : പ്ലീസ്‌, വരൂ മാഡം…. മഞ്ജിമ യന്ത്രികമായി അയാളുടെ പിറകെ നടന്നു നടന്നു ഗ്രൗണ്ട് ഫ്ലോറിൽ തന്നെ ഉള്ള എംഡി ഓഫീസ് എന്നു ഇംഗ്ലീഷിൽ എഴുതിയ ബോർഡ് ഉള്ള വാതിലിൽ രണ്ട് തട്ട് തട്ടി മയത്തിൽ അയാൾ പറഞ്ഞു : മെയ്‌ ഐ കം ഇൻ സർ… ആബിദിന്റെ ശബ്ദം കേട്ടു മഞ്ജിമ : യാ, കം ഇൻ… വാതിൽ പകുതി തുറന്നു വിനേഷ് പറഞ്ഞു : സർ, യുവർ ഗസ്റ്റ് ഹാസ് അറിവേഡ്… വിനേഷ് വാതിൽ മുഴുവനായി തുറന്നു പിടിച്ചു മഞ്ജിമക്ക് ഉള്ളിലേക്കുള്ള വഴി കാണിച്ചു. മഞ്ജിമ പതിയെ പതിയെ ഉള്ളിലേക്ക് നടന്നു. പിന്നിൽ നിന്നും വിനേഷ് വാതിൽ അടച്ചു.

മഞ്ജിമ ആദ്യമായാണ് ആബിദ് തന്റെ മുഖത്ത് നോക്കി ചിരിക്കുന്നത് കാണുന്നത്. ഒരു കയ്യിൽ ഫോൺ പിടിച്ചു ആരോട് സംസാരിക്കുക ആയിരുന്നു ആബിദ് തന്റെ ഓഫീസിലെ വലിയ തിരിയുന്ന ചെയറിൽ ഇരുന്ന്. ചിരിച്ചു കൊണ്ട് വിരൽ കൊണ്ട് ഒരു മിനിറ്റ് എന്ന ആംഗ്യം കാണിച്ചു ആബിദ്. മഞ്ജിമ ഞൊടിയിടയിൽ ഓഫീസ് മൊത്തം നോക്കി. എയർ കണ്ടിഷൻ കാരണം നല്ല തണുപ്പുള്ള റൂമിന്റെ ആബിദിനു ഇടതു ഭാഗത്തായി സിസി ടീവി ഡിസ്‌പ്ലൈകൾ ആയിരുന്നു മുഴുവൻ. അതിൽ ഹോട്ടലിലെ കോറിടൊരുകളും റീസെപ്ഷനും എല്ലാം വ്യക്തമായി കാണാം കഴിഞ്ഞിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025