Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

നൗഫൽ പോയ വഴി മഞ്ജിമയും കടയിൽ നിന്ന് ഇറങ്ങി. നേരത്തെ വീട്ടിലെത്തിയ മകളുടെ എന്തോ എന്നില്ലാത്ത മുഖ ഭാവം കണ്ട് അമ്മ ഉഷ മകളുടെ പിന്നാലെ തന്നെ റൂമിലേക്ക്‌ കയറി. ഉഷ : ഇന്നലെ തുടങ്ങിയതാണല്ലോ. എന്താ മോളെ ഉണ്ടായതു… മഞ്ജിമ : ഞാൻ പറഞ്ഞില്ലേ അമ്മേ, ജോലിയിലെ കാര്യം തന്നെ… മഞ്ജിമ കട്ടിലിൽ ഇരുന്നു. തൊട്ടടുത്തായി അമ്മ ഉഷയും. മഞ്ജിമ : ഞാനീ ജോലി നിർത്തിയാലോ എന്നാലോചിക്കുക ആണ്. ഉഷ : അതെന്തേ, അത്രക്കും പ്രശ്നം ആണോ അവിടെ… മഞ്ജിമ : മനസ്സിന് ഒരു സുഖം കിട്ടണില്ല.. ഉഷ : ഈ ജോലി വിട്ട് വേറെ എവടെ പോവാൻ ആണ്, ഇത്രയും ശമ്പളം കിട്ടുന്ന ജോലി നിനക്ക് വേറെ കിട്ടുമോ…. അറിയാലോ വീട്ടിലെ അവസ്ഥ. അഞ്ജുവിന്റെ കാര്യം ആലോചിക്കുമ്പോൾ പേടിയാകുന്നു. പഠിച്ചു എന്തായാലും അവൾ നന്നാവാൻ പോണില്ല. അതിന്റെ കൂടെ അല്ലെ നീ ഫോൺ കൂടെ വാങ്ങി കൊടുത്തത്. ഇപ്പോൾ ബന്ധുക്കൾ പോലും നമ്മളെ തിരിഞ്ഞു നോക്കനില്ല, അന്ന് നീ ആട്ടി വിട്ട ശേഷം. മഞ്ജിമ മുഖം താഴ്ത്തി ഇരുന്നു… ഉഷ : ശരിക്ക് ആലോചിച്ചു തീരുമാനിക്ക്, എടി പിടി തീരുമാനം എടുക്കരുത് …. മഞ്ജിമ : ഞാനൊന്നു കിടക്കട്ടെ,,, ഉഷ മഞ്ജിമയുടെ മുറി വിട്ടു പോയി. മഞ്ജിമ പിന്നിലോട്ട് ചാഞ്ഞു കിടന്നു……..

വളരെ നീണ്ട ആലോചനകൾക്ക് ശേഷം തന്റെ ഫോൺ എടുത്തു ആബിദിനു മെസ്സേജ് അയച്ചു, വിറക്കുന്ന കയ്യുകളോടെ : സമ്മതം ആണ്…..

അധികം വൈകാതെ ആബിദിന്റെ മെസ്സേജ് വന്നു : താങ്ക് യൂ…. നാളെ ഇന്ന് വന്ന അതെ സമയത്ത് ഓഫീസിൽ വന്നാൽ ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കാം….. മഞ്ജിമ : മ്മ്മ്, ശരി…..

ദിവസം തള്ളി നീക്കാൻ മഞ്ജിമ പെട പാട് പെട്ടു……

Xxxxx ഹോട്ടലിൽ താൻ ഇന്നലെ കണ്ട റീസെപ്ഷനിസ്റ്റ് വിനേഷ് തന്നെ മഞ്ജിമയെ ആബിദിന്റെ ഓഫീസിലേക്ക് കൊണ്ട് പോയി. ഇന്നലെ നടന്ന അതെ രീതിയിൽ തന്നെ ഓഫീസിലാക്കി അയാൾ തിരിച്ചു പോയി. മഞ്ജിമയോട് സോഫയിലോട്ട് ഇരിക്കാൻ പറഞ്ഞു ആബിദ് ജ്യൂസ്‌ ഓർഡർ ചെയ്തു വരുത്തി.. ആബിദ് : താങ്ക് യൂ മഞ്ജു…. മഞ്ജു എന്നു വിളിക്കലോ.. മഞ്ജിമ : മ്മ്…. ആബിദ് : മഞ്ജു നോ പറഞ്ഞിരുന്നേൽ ഞാൻ പെട്ടേനെ. എത്ര അലയെണ്ടി വന്നേനെ എന്നു ഒരു പിടുത്തവും ഇല്ല… മഞ്ജിമ : മ്മ്.. ആബിദ് : ഈ ശനിയാഴ്ച ആണ് ഇക്ക ഫ്രീ ആവുന്നത്. അതായത് 4 ദിവസം കൂടി. കൊച്ചി xxxxx hotelil ആവും സ്റ്റേ. അന്നൊരു ദിവസം ചിലപ്പോൾ അവിടെ സ്റ്റേ ചെയ്യേണ്ടി വരും. മഞ്ജിമ : ഒരു ദിവസം മുഴുവനോ, അയ്യോ അതെങ്ങനെ, ഞാൻ… ആബിദ് : കമ്മോൺ മഞ്ജു, അത് എന്തെങ്കിലും വീട്ടിൽ പറഞ്ഞൂടെ, ജോലിയുടെ കാര്യം ആണ് എന്നോ, ഇപ്പോൾ സ്വന്തം വീട്ടിൽ അല്ലെ പിന്നെന്താ ഇത്രയും വലിയ പ്രശ്നം.. മഞ്ജിമ : അത്,,.. ആബിദ് : ഇനി പറ്റില്ല എന്നൊന്നും പറയരുത് കേട്ടോ, ഇന്നലെ മഞ്ജിമയുടെ സമ്മതം കിട്ടിയ ശേഷം പിന്നെ ഞാൻ ബാക്കി എല്ലാ ശ്രമങ്ങളും അവസാനിപ്പിച്ചു. ഇനി ഒരു വഴി ഇല്ല എനിക്ക്.. മഞ്ജിമ : മ്മ്മ്…. ആബിദ് : പിന്നെ, വെള്ളിയാഴ്ച രാവിലെ ഇവിടെ വരണം, ഇവിടെ എന്നില്ല, പറയുന്ന സ്ഥലത്തേക്ക് കാർ അയക്കാം, ഒരു ചെറിയ മേക്കപ്പ് ആൻഡ് ചേഞ്ച്സ് വരുത്തണം.. മഞ്ജിമ : എന്ത് മേക്കപ്പ്…. ആബിദ് : അത് പേടിക്കണ്ട, കോലം കെട്ടിക്കില്ല, ചെറു ചെറുത്‌. ഹെല്പ് ചെയ്യാൻ ആളുണ്ടാവും.. മഞ്ജിമ : ആര്… ആബിദ് : സ്ത്രീയാണ് പേടിക്കണ്ട. ഫാത്തിമ ബീഗം എന്നാ പേര്… മഞ്ജിമ ആബിദ് പറയുന്നത് കേട്ടിരുന്നു….. ആബിദ് : ബാക്കി കാര്യങ്ങൾ എല്ലാം ഫാത്തിമ പറഞ്ഞു തരും….. മഞ്ജിമ : മ്മ്മ്……. ആബിദും ആയി ഉള്ള സംസാരത്തിനു ശേഷം മഞ്ജിമ ആബിദിനോട് ചോദിച്ചു : എനിക്ക് കുറച്ച് നേരം തനിച് ഇരിക്കണം. അതിനു പറ്റിയ സ്ഥലം ഉണ്ടാകുമോ… ആബിദ് ഉറക്കെ ചിരിച്ചു : ഇതൊരു ഹോട്ടൽ ആണ്, സുയിട് റൂം വേണോ,….. ഇരിക്കുകയാ കിടക്കുകയാ മഞ്ജുവിന്റെ ഇഷ്ടം.. മഞ്ജിമ : ഇരുന്നാൽ മതി…. ആബിദ് മഞ്ജിമയെ കൊണ്ട് പോയി വി ഐ പി ഗസ്റ്റ് റൂമിൽ ഇരുത്തിച്ചു പറഞ്ഞു : എന്ത് വേണം എങ്കിലും പറഞ്ഞാൽ മതി, ചുവരിനോട് ചേർന്നുള്ള ബട്ടൻ കണ്ടില്ലേ, അത് അമർത്തിയാൽ ആള് വരും. എന്ത് വേണം എങ്കിലും പറയാം. ആബിദ് മുറി അടച്ചു പുറത്തു പോയി. മഞ്ജിമ ചാരി ഇരുന്നു കണ്ണുകൾ അടച്ചു ആലോചനയിൽ മുഴുകി. താൻ എന്തിന് തുടങ്ങി, ഫാത്തിമ ആരാവും എന്നുള്ള ചോദ്യവും, വീട്ടിൽ എന്ത് പറഞ്ഞു മാറി നിൽക്കും എന്നുള്ള ചോദ്യത്തിന് ഉത്തരവും മനസിനുള്ളിൽ തേടി കൊണ്ടിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025