Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

തിരിച്ചു ഇന്ന്…………….

മഞ്ജിമ : എന്ത് ചോദിക്കാൻ?.. നൗഫൽ : എങ്ങനാ പറയുക?.. മൊത്തമായും കേട്ടു എന്തെങ്കിലും പറഞ്ഞാൽ മതി ഇനി. അതുവരെ ഇടയിൽ കയറി ഒന്നും പറയരുത്. മഞ്ജിമക്ക് ആകാംക്ഷ കൂടി വന്നു : മ്മ്മ്..

നൗഫൽ : ആബിദിനെ അറിയാല്ലോ, ഇവടെ നാട്ടിൽ ഹോട്ടൽ ബിസിനെസ്സ് ആണ് മെയിൻ. പക്ഷെ ശരിക്കുള്ള അവന്റെ ജോലി അതല്ല. സത്താർ മുഹമ്മദ്‌ ഷെയ്ഖ് എന്നു കേട്ടിട്ടില്ലേ?.. “സത്താർ മുഹമ്മദ്‌ ഷെയ്ഖ് ” മഞ്ജിമ മനസ്സിൽ രണ്ട് മൂന്നു വട്ടം ആ പേര് പറഞ്ഞു. നല്ല പരിചയമുള്ള പേര് പക്ഷെ…… നൗഫൽ : എന്റെ മഞ്ചൂ, എടി നമ്മുടെ xxxxxx കമ്പനിസിന്റെ മുതലാളി. ഗോൾഡും, ടെക്സ്റ്റ്യ്ൽസും…… സത്താർ മുഹമ്മദ്‌ ഷെയ്ക്കിന്റെ മുഖം മഞ്ജിമയുടെ മനസ്സിൽ തെളിഞ്ഞു വന്നു. ടീവിയിലും പേപ്പറിലും എല്ലാം സുപരിചിതമായ മുഖം. ലോകം എമ്പാടും ബിസിനസ്സ് ഉള്ള കോടീശ്വരൻ…. മഞ്ജു : ഹാ ഓർമ വന്നു… നൗഫൽ : ഹാ,, അങ്ങേരുടെ ഒരു പേഴ്സണൽ അസിസ്റ്റന്റ് ആണ് ആബിദ്. അവന്റെ കുണ്ടൻ സ്വഭാവം ഒക്കെ അങ്ങേർക്കു അറിയാം, അതുകൊണ്ട് തന്നെ അവനു സത്താർ ഇക്കാന്റെ വീട്ടിൽ വരെ സ്വാതന്ത്രം ഉണ്ട്. മഞ്ജു : മ്മ്… നൗഫൽ : അപ്പോൾ നമ്മൾ പറഞ്ഞു വന്നത്. ഛേ,, ആ ഫ്ലോ പോയി.. മഞ്ജു : ആബിദ് എന്തോ ചോദിച്ചു എന്നല്ലേ പറഞ്ഞെ. നൗഫൽ : അതെ,, അത്. പിന്നീട് ഉള്ളത് ഒറ്റ അടിക്കു നൗഫൽ പറഞ്ഞു : ഈ സത്താർ ഇക്ക ഇത്തിരി പെണ്ണ് വിഷയത്തിൽ കമ്പം ഉള്ള ആളാണ്‌. മഞ്ജിമ കണ്ണ് തുറിച്ചു ഒച്ചതിൽ ആണ് ചോദിച്ചത് : അത് കൊണ്ട്… നൗഫൽ മഞ്ജിമയെ ഒന്ന് നോക്കി, പിന്നെ ഇളിച്ചു തന്നോട് വീണ്ടും ചേർത്ത് പിടിച്ചു കെട്ടിപ്പിടിച്ചു. പറഞ്ഞു : പിന്നെ ഒന്നുല്ല, ഇങ്ങു വാ മുത്തേ………………………………………….. രണ്ടാമത്തെ റൗണ്ട് അത്ര സുഖകരം ആയിരുന്നില്ല മഞ്ജിമക്ക്, മനസ്സിൽ നൗഫൽ പറഞ്ഞ വാചകങ്ങളും ആബിദിന്റെയും ടീവിയിലും പത്രങ്ങളിലും കണ്ടിട്ടുള്ള വലിയ കണ്ണാടിയും മിന്നി തിളങ്ങുന്ന കുർത്തയും ബിൽഗാൻ താടിയും തലയിൽ കുർത്തക്ക് ചേർന്ന കളർ ഉള്ള തൊപ്പിയും വച്ചു ആവശ്യത്തിന് തടിയുള്ള സത്താരിന്റെയും മുഖം തിരിഞ്ഞും മറഞ്ഞും വന്നു കൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025