Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

ആബിദ് പറഞ്ഞു : ഇത് അഡ്വാൻസ് ആണ്, ബാക്കി എല്ലാം ഓക്കേ ആയാൽ പിന്നീട്.

മഞ്ജിമക്ക് തൊണ്ട വരളുന്ന പോലെ തോന്നി. എന്ത് പറയണം എന്നറിയാതെ കുറച്ച് നേരം തരിച്ചിരുന്നു. ആബിദ് : എന്താ ഒന്നും പറയാത്തത്… മഞ്ജിമ ഒരുവിധം പറഞ്ഞു ഒപ്പിച്ചു : എനിക്ക് ആലോചിക്കണം.. ആബിദ് സോഫയിൽ നിന്നും എഴുന്നേറ്റു പറഞ്ഞു : ഓക്കേ,, സമ്മതം ആണ് എന്നു പറയണേ…. മഞ്ജിമയും എഴുന്നേറ്റു തന്റെ ചെറിയ ബാഗ് എടുത്തു. ചെക്ക് ആബിദിനു നേരെ നീട്ടി : ഇതു…. ആബിദ് : അത് വച്ചോളു… മഞ്ജിമ : അല്ല, നോ ആണെങ്കിൽ…. ആബിദ് : പ്ലീസ്, അങ്ങിനെ ആവരുത്. പക്ഷെ ഇതിൽ കൂടുതൽ നിർബന്ധിക്കാൻ പറ്റില്ലല്ലോ. പിന്നെ നിർബന്ധിച്ചു ചെയ്യേണ്ട ഒന്നുല്ലല്ലോ. ഇനി നോ എന്നു തന്നെ ആണെങ്കിൽ, ഇതു ഞാൻ നൗഫലിൽ നിന്നും ഈടാക്കി കൊണ്ട്. മഞ്ജിമ ബാഗും എടുത്തു ചെക്ക് കയ്യിൽ ചുരുട്ടി പിടിച്ചു പുറത്തേക്കു നടന്നു. റിസപ്ഷൻ വരെ ആബിദും പിന്നാലെ തന്നെ ഉണ്ടാർന്നു. സ്കൂട്ടിയിൽ കയറി ഇരുന്ന ശേഷം ആണ് ഇനി എങ്ങോട്ടാ പോകേണ്ടത് എന്നുള്ള ചിന്ത വന്നത്. വീട്ടിലേക്ക് പോയാൽ തലക്കു വട്ടാകും എന്നു തോന്നിയ മഞ്ജിമ കടയിലേക്ക് പുറപ്പെട്ടു. നൗഫലിനെ കണ്ട് സംസാരിക്കാൻ. നൗഫലിനോട് അല്ലാതെ വേറെ ആരോട് സംസാരിക്കാൻ ഈ കാര്യം. സ്കൂട്ടി ഓടിക്കുമ്പോൾ പോലും ശരീരം തളരുന്ന പോലെ തോന്നി മഞ്ജിമക്ക്. കടക്കു മുന്നിൽ സ്കൂട്ടി നിർത്തി കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുന്ന സുനിലിനെ മൈൻഡ് പോലും ചെയ്യാതെ മഞ്ജിമ നേരെ നൗഫലിന്റെ കേബിനിലേക്ക് ആണ് പോയത്. കേബിനിൽ സൈഡിൽ ഇട്ട, ബെഡിൽ തല താഴ്ത്തി ഇരുന്നു മഞ്ജിമ കുറച്ച് നേരം. ഒന്നും ആലോചിച്ചു എത്തും പിടിയും കിട്ടാത്ത അവസ്ഥ. അവസാനം തന്റെ ഫോൺ എടുത്തു വിളിച്ചു നൗഫലിനെ… നൗഫൽ : ഹെലോ.. മഞ്ജിമ : എപ്പോളാ കടയിലേക്ക്… നൗഫൽ : എന്ത് പറ്റി.. ആബിദ് എന്താ പറഞ്ഞെ… മഞ്ജിമ : എപ്പോളാ, വരുക പറ.. നൗഫൽ : ഞാൻ പാർട്ടി പരിപാടിയിൽ ആണ്… മഞ്ജിമ : ഇപ്പോൾ വരണം. പറ്റുമോ?…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025