Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

നൗഫലിന്റെ 7 ഇഞ്ച് കുണ്ണ നിഷ്പ്രയാസം മുഴുവൻ വായിലിട്ടു അണ്ണാക്കിലോട്ട് കയറ്റി ഈമ്പി വലിച്ചു കുടിച്ചും, നൗഫലിന്റെ മടിയിൽ കയറി ഇരുന്നു, കുണ്ണ മുഴുവൻ പൂറ്റിലോട്ട് കയറ്റി നൗഫലിന്റെ മുഖത്തിൽ തന്റെ മുലകളെ വച്ചു ഉരച്ചു നൗഫലിനെ ആസ്വദിപ്പിക്കുന്നതോടൊപ്പം തനിക്കു കല്യാണം കഴിഞ്ഞ് ഇതുവരെ തന്റെ ഭർത്താവിൽ നിന്നും കിട്ടാതിരുന്ന സുഖത്തിന്റെ ഓരോ കണികയും മഞ്ജിമ നൗഫലിലൂടെ അറിഞ്ഞു തുടങ്ങി. തന്നിൽ എവിടെയോ ഒളിഞ്ഞിരുന്ന കാമത്തിന്റെ ദാഹം മഞ്ജിമ തീർക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു ഓരോ വട്ടവും. ഒപ്പം തന്റെ ഭർത്താവ് വിനയൻ എന്ന് പറയുന്ന ആളോട് ഉള്ള ദേഷ്യവും.

ഈ ആഴ്ചകളിൽ വേറെ പലതും സംഭവിച്ചു കഴിഞ്ഞു മഞ്ജിമയുടെ ജീവിതത്തിൽ. കള്ള് കുടിച്ചു മത്തായി വന്നു എല്ലാ പ്രവശ്യത്തെയും പോലെ കിടക്കയിൽ തന്റെ മാത്രം ദാഹം തീർക്കാൻ വന്ന ഭർത്താവ് വിനയനെ തള്ളി മാറ്റുകയും, ദേഷ്യപ്പെടുകയും, ഇനിയിങ്ങനെ ഉണ്ടായാൽ അലറി വിളിച്ചു നാട്ടുകാരെ അറിയിപ്പിക്കും എന്നുള്ള താക്കീതും മഞ്ജിമയുടെ താക്കിതിൽ അന്തം വിട്ടു പോയിരുന്നു വിനയൻ.

അതിനു പുറമെ ഭർതൃ വീട്ടിലെ പെണ്ണുങ്ങൾക്ക്‌ മഞ്ജിമയിലെ രൂപ മാറ്റം കണ്ട് കണ്ണ് ചൊറിയാൻ തുടങ്ങിയിരുന്നു ഇതിനിടയിൽ. മഞ്ജിമയുടെ മുഖത്തിന്‌ വന്ന തെളിച്ചവും, പുതിയതായി വാങ്ങി ഇട്ടു കൊണ്ടിരിക്കുന്ന ഡ്രെസ്സുകളും, മുഖത്ത് ഉള്ള ചായം പൂശലും എല്ലാം കണ്ട് സരസ്വതി അമ്മയ്ക്കും, മകൾക്കും, മരുമകൾക്കും ചെറിയ ചൊറിച്ചിൽ അല്ല ഉണ്ടാക്കിയത്. എങ്കിലും വീട്ടു പണികൾ എല്ലാം ഒരു മുടക്കവും ഇല്ലാതെ ചെയ്തു തീർക്കുന്നത് കൊണ്ട് അടക്കി പിടിച്ചു ഇരുന്നു.

മഞ്ജിമ പഴയ മഞ്ജിമ അല്ലാതായി കൊണ്ടിരുന്നു ഓരോ ദിവസം കൂടുംതോറും. നൗഫലിൽ നിന്നും വരുന്ന പണം അതായിരുന്നു മഞ്ജിമയുടെ നെടും തൂൺ. മഞ്ജിമ മനസ്സിൽ പലതും കണക്കു കൂട്ടി തുടങ്ങിയിരുന്നു, മുന്നോട്ടുള്ള ജീവിതം അടക്കം.

ഇങ്ങനെ അടിമയെ പോലെ ജീവിക്കാൻ പറ്റില്ല, പാടില്ല, ജീവിക്കുന്നെങ്കിൽ അന്തസ്സായി ജീവിച്ചേ പറ്റൂ, ഈ വീട്ടിൽ തനിക്കും തന്റെതായ സ്ഥാനം കിട്ടണം,, എന്ന് മനസ്സിൽ ശപഥം അടുത്തായിരുന്നു തുടക്കം. അതിനായി പല പല കാര്യങ്ങൾ നെറ്റിലൂടെ അറിഞ്ഞു, ജീവിതത്തിൽ എങ്ങിനെ പ്രായോഗികം ആക്കണം എന്നുള്ള പ്ലാനിങ്ങുകൾ മഞ്ജിമ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025