Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

……………………………………………………………………………

മണിക്കൂറുകൾക്ക് ശേഷം മഞ്ജിമയുടെ കണ്ണിൽ നിന്നും വെള്ളരിക്ക മാറ്റി, ചെയർ നേരെ ഇട്ട് മഞ്ജിമയോട് ജിഷ പറഞ്ഞു : കഴിഞ്ഞു, കണ്ണാടി നോക്കു, എന്നിട്ട് പറയൂ എങ്ങിനുണ്ട് എന്ന്… കണ്ണാടി നോക്കിയ മഞ്ജിമ വാ പൊളിച്ചു കണ്ണ് തുറിച്ചു തന്റെ പ്രതി ബിംബത്തെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ടിരുന്നു. ഫാത്തിമ പിന്നിലൂടെ വന്നു കഴുത്തിലൂടെ തന്റെ മുഖം വച്ചു പറഞ്ഞു : യൂ ലുക്ക് ബ്യൂട്ടിഫുൾ…. മഞ്ജിമക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, തന്റെ തന്നെ രൂപമാറ്റത്തെ വിശ്വസിക്കാൻ ആവാതെ.. ഫാത്തിമ കൂടെ ഉള്ളവരോട് പറഞ്ഞു : ലെറ്റസ്‌ ഹാവ് ലഞ്ച് ബ്രേക്ക്‌.. അതിനു ശേഷം ഹെയർ ചെയ്യാം…. ഗൗൺ ഇങ്ങു കൊണ്ടു വരൂ….

മഞ്ജിമയെ നിർത്തി ഗൗൺ ഉടുപ്പിക്കാൻ ജിഷ സഹായിച്ചു, മഞ്ജിമ അതിലൊന്നും ശ്രദ്ധിക്കാതെ കണ്ണാടിയിൽ തന്നെ ആയിരുന്നു നോക്കിയത്, തന്നെ തന്നെ…… മഞ്ജിമ ഫാത്തിമയുടെ ഒപ്പം ഫാത്തിമയുടെ ഓഫീസിൽ ആണ് ഇരുന്നത്. ഇടയിൽ ഫാത്തിമ പറഞ്ഞു : വെയില് കൊള്ളുന്നതും മര്യാദക്ക് മൈന്റൈൻ ചെയ്യാത്തതും ആണ് ആകെ ഉള്ള ഇഷ്യൂ ഉണ്ടായിരുന്നത്. യൂ ആർ എ നാച്ചുറൽ ബ്യൂട്ടി. ഒന്നു പോളിഷ് ചെയ്തപ്പോഴേക്കും കണ്ടില്ലേ മാറ്റം.. മഞ്ജിമ : മ്മ്മ്മ്…. ഫാത്തിമ : ഒന്നു പ്രസവിച്ച ശേഷവും, നല്ല ഫിഗർ ആണ് മഞ്ജിമയുടെ. തീരെ ഫാറ്റ് ഇല്ല എന്നു വേണേൽ പറയാം. ബ്രേസ്റ് ഓടയാതെ സ്റ്റിഫായി തന്നെ. ഇതൊക്കെ എങ്ങനെ,, ജിമ്മിന് പോയിരുന്നോ??.. ഫാത്തിമയുടെ ചിരിച്ചു കൊണ്ടുള്ള ചോദ്യം ഭർതൃ വീട്ടിലെ പണികൾ ആണ് മനസ്സിൽ കൊണ്ട് വന്നത്. പട്ടിയെ പോലെ ഓടി നടന്നു ദിവസവും ചെയ്തിരുന്ന ജോലികൾ. മഞ്ജിമ : എന്താ പറയാ, അതാണ് എന്റെ ഡിവോഴ്‌സിന്റെ ഒരു റീസൻ.. ഫാത്തിമ : ഓ, ഐ understood. ഫാത്തിമ : നമുക്ക് ഗ്രൂമിങ് സെഷൻ സ്റ്റാർട്ട്‌ ചെയ്താലോ, അല്ലെങ്കിൽ ലേറ്റ് ആവും… മഞ്ജിമ : എനിക്ക് ഇപ്പോഴും അതെന്താ എന്നു മനസിലായിട്ടില്ല.. അതെന്തു സെഷൻ ആണ്.. ഫാത്തിമ : അതായത്, ഇക്കയെ കുറിച്ച് ആണ്, ഇക്കാക്ക് എങ്ങനെ ആണ് ഇഷ്ടം, എന്തൊക്കെ ആണ് ഇഷ്ടങ്ങൾ, മഞ്ജിമ നാളെ എങ്ങനെ പെരുമാറണം, എങ്ങനെ പെരുമാറരുത് അതാണ് ഗ്രൂമിങ് സെസ്സൻ കൊണ്ട് ഉദ്ദേശിച്ചത്.. അതിൽ ഇന്ക്ലൂഡിങ് സെക്സ് എങ്ങനെ എല്ലാം ഉൾപെടും.. മഞ്ജിമക്ക് അദ്ബുദമായി ഫാത്തിമയുടെ വാക്കുകൾ കേട്ടിട്ട്, മഞ്ജിമ : ഇതൊക്കെ ഇത്താക്ക് എങ്ങനെ… ഫാത്തിമ : ഐ നോ എവെരിതിങ് എബൌട്ട്‌ ഹിം.. മൂപ്പര് ആണ് ഈ കാണുന്ന ഫാത്തിമയെ ഉണ്ടാക്കി എടുത്തത്. സഹായിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025