Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 3

മൂന്നുപേരും ഒന്നിച്ചു ചിരിച്ചു ഗുഡ്മോർണിംഗ് പറഞ്ഞു. അതിനു ശേഷം മലയാളി പെൺകുട്ടി വാ തുറന്നു : ഞാൻ ജിഷ മാത്യൂസ്. വരൂ ചേഞ്ച്‌ ചെയ്യാം… മഞ്ജിമ യന്ത്രികമായി ജിഷയുടെ പിറകെ നടന്നു. റൂമിൽ തന്നെ ഉള്ള അറ്റാച്ഡ് ഡോർ തുറന്നു മഞ്ജിമ അകത്തു കയറി. പിന്നാലെ വന്ന ജിഷ പറഞ്ഞു : ഡ്രസ്സ്‌ എല്ലാം അഴിച്ചോളൂ,

മഞ്ജിമ കണ്ണ് തുറിച്ചു : അയ്യേ, അത്…. ജിഷ : ഫുൾ ബോഡി വർക്ഔട് ആയോണ്ടാണ്, ഇവടെ ആരും വരില്ല, ഞങ്ങൾ മൂന്ന് പേരും മാഡവും മാത്രമേ വരൂ. ഒരു ടെൻഷനും വേണ്ട… മഞ്ജിമക്ക് കൈകലുകൾ വിറക്കുന്ന പോലെ തോന്നി. ഞാൻ സഹായിക്കാം എന്നും പറഞ്ഞു ജിഷ മഞ്ജിമയുടെ അടുത്തത്തി,അഞ്ചിമയുടെ ഡ്രെസ്സുകൾ ഓരോന്നായി അഴിച്ചെടുക്കുവാൻ തുടങ്ങി. പരിപൂർണ നഗ്ന ആയ മഞ്ജിമക്ക് ഒരു വൈറ്റ് ടവൽ കൊടുത്ത് ജിഷ പറഞ്ഞു, ഇപ്പോൾ തല്ക്കാലം ഇത് ചുറ്റിക്കോളൂ, ഒന്നു കംഫർട് ആയാൽ നമുക്ക് ഊരാം.. ജിഷ മഞ്ജിമയെ കൂട്ടി തിരിച്ചു പുറത്തു വന്നു. റൂമിനു നടുവിലായി ഇട്ടിരുന്ന പല്ല് ഡോക്ടർ മാർ രോഗികളെ നോക്കുന്നത് പോലെ ഉള്ള ചെയർ ഉണ്ടായിരുന്നു. ജിഷ മഞ്ജിമയോട് അങ്ങോട്ട്‌ ചൂണ്ടി കിടന്നോളാൻ പറഞ്ഞു. മഞ്ജിമ കയറി കിടന്നു അല്ല ചാഞ്ഞു ഇരുന്നു എന്നുള്ളതാണ് സത്യം. അപ്പോൾ നമുക്ക് മുഖത്ത് നിന്ന് തന്നെ തുടങ്ങാം………………………………………………….. മണിക്കൂറുകൾ നീണ്ട പരുപാടി ആയിരുന്നു അത്. ഇടക്കിടക്ക് മഞ്ജിമക്ക് സ്റ്രൗ ഇട്ട ജ്യൂസ്‌ കുടിക്കാൻ കൊടുത്തിരുന്നു. മുഖത്തെ വർക്ഔട് കഴിഞ്ഞു ദേഹത്തേക്ക് കിടക്കുന്നതിനു മുൻപായി മഞ്ജിമയുടെ കണ്ണുകൾ കക്കിരി വച്ചു അടച്ചു. തന്റെ ദേഹത്ത് നിന്ന് അവസാനമായി ഉണ്ടായിരുന്ന ടവലും ഊരി മാറ്റി.

പലപ്പോഴും ചെറിയ വേദന അനുഭവംപെട്ടെങ്കിലും അതിൽ കൂടുതൽ കുളിരു കോരുന്ന സുഖം ആയിരുന്നു മുഴുവൻ സമയവും. ഫാത്തിമയുടെ ശബ്ദം ഇടയിൽ മഞ്ജിമ കേട്ടു, ഓരോരോ നിർദേശങ്ങൾ കൊടുക്കുന്നത്. കക്ഷം ക്ലീൻ ചെയ്തു കഴിഞ്ഞു മഞ്ജിമയോട് ജിഷ പറഞ്ഞു താഴെ ക്ലീൻ ആക്കാൻ പോവാണ്. പേടിക്കണ്ട വേദന ഉണ്ടാവില്ല. ഇത്തിരി ഇക്കിളി ആവേ ഉള്ളു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025