Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടോയിലെറ്റിലെ പുതുവത്സരാഘോഷം

ഞാനും അവൾക്ക് പിന്നാലെ എഴുന്നേറ്റ് വസ്ത്രം ധരിച്ചു.

 

“”””എന്തിനാ… കുഞ്ഞാ .. ന്നോട്… സോറി പറഞ്ഞെ…??? “”””

 

 

എല്ലാം കഴിഞ്ഞു എന്നോട് ചേർന്നു നിന്നുകൊണ്ട് വല്ലയിമയോടെ എന്നെ നോക്കി എന്റെ കവിളിൽ തഴുകി കൊണ്ട് അവൾ ചോദിച്ചു.

 

“”””ഒന്നുല്ല… ഞാൻ…ഞാൻ പിന്നെ പറയാം “”””

 

ഞാൻ അവളെ നോക്കാതെ മറുപടി പറഞ്ഞു.

 

“””ഉം…. ലവ് യൂ സഞ്ജു… “”””

 

കവിളിൽ ചുംബിച്ചുകൊണ്ട് അവൾ ഡോർ തുറന്നു പുറത്തേക്ക് പോയി… അൽപനേരം കഴിഞ്ഞു ഞാനും..

 

എല്ലാവരുടെ ഒപ്പം നിൽക്കുമ്പോഴും എന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു…. എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് വീണ കണ്ണുകൾ കൊണ്ട് എന്ത് പറ്റി എന്ന് ചോദിക്കുന്നുണ്ട്… ഞാൻ ഒന്നുമില്ല എന്ന് കണ്ണടച്ചുകൊണ്ട് അവളെ നോക്കി മങ്ങിയ ചിരി ചിരിച്ചു. അവൾ ഒന്നും മനസിലാവാതെ പരിഭ്രമത്തോടെ എന്നെ നോക്കി നിന്നു

 

 

ഇനിയും അവിടെ തുടരാൻ മനസ്സ് അനുവദിക്കുന്നില്ല… ഞാൻ ആരോടും പറയാതെ വീണയുടെ കണ്ണ് എന്നിൽ നിന്നും മാറിയപ്പോൾ ഞാൻ പുറത്തേക്ക് നടന്നു.

 

പെട്ടന്ന് എന്റെ കൈയിൽ ഒരു പിടി വീണു. നബീസ ആയിരുന്നു അത്.

 

“””ചെക്കാ… ഞാൻ ബാത്റൂമിലേക്ക് വരാം… നമ്മുക്ക് ഒന്ന് ന്യൂഇയർ ആഘോഷിച്ചാലോ….??? “”””

 

അവൾ കാമത്തിൽ കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി ചോദിച്ചു.

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025