Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടോയിലെറ്റിലെ പുതുവത്സരാഘോഷം

അവൾ സംശയത്തോടെ ചോദിച്ചു.

 

 

“”””പോയി… “”””

 

 

ഞാൻ താല്പര്യം ഇല്ലാതെ പറഞ്ഞു.

 

“””ഓഹ്… ഐ ആം സോറി… “””

 

 

അവൾ വിഷമത്തോടെ പറഞ്ഞു.

 

“”””ഏയ്‌… അതിന് ആ തള്ള മരിച്ചതൊന്നും അല്ല… എനിക്ക് ഓർമ്മ വെക്കും മുന്നേ ആരാണ്ടിന്റെ ഒപ്പം ഒളിച്ചോടിയതാ…. “”””””

 

ഞാൻ നീരസത്തോടെ പറഞ്ഞു.

 

അവൾ കേട്ടത് വിശ്വസിക്കാൻ ആവാതെ അമ്പരപ്പോടെ എന്നെ നോക്കി കണ്ണ് മിഴിച്ചു.

 

“””പിന്നെ അച്ഛൻ രണ്ടാമത് കെട്ടി…. അവർക്ക് ഞാനൊരു അധികപറ്റായി…. ഞാൻ അവിടെന്ന് ഇറങ്ങി… “”””

 

 

ഞാൻ അൽപ്പം സത്യവും കൊറേ നുണയും മിക്സ്‌ ചെയ്തു വെച്ചങ്ങ് കാച്ചി… അതിൽ പെണ്ണ് ഫ്ലാറ്റ്.

 

പിന്നീട് ഓഫീസ് എത്തും വരെ വണ്ടിയിൽ ഭയങ്കര സൈലെൻസ് ആയിരുന്നു.

 

ഞാൻ അവളുടെ ഓഫീസിന് മുന്നിൽ വണ്ടി നിർത്തി.

 

“”””സഞ്ജു…. നിന്റെ നമ്പർ ഒന്ന് തരോ… “”””

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025