Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടോയിലെറ്റിലെ പുതുവത്സരാഘോഷം

 

“””മറന്നോ… ഇന്നല്ലേ ഡോക്ടറെ കാണാൻ പോവേണ്ടത്… “”””

 

അവൾ സംശയത്തോടെ ചോദിച്ചു.

 

“”””അയ്യോ… ഞാൻ വേഗം റെഡി ആവാം… “””

 

അതും പറഞ്ഞു ഞാൻ ബെഡിൽ നിന്നും ഇറങ്ങി… ബാത്റൂമിലേക്ക് നടന്നു…അവൾ എന്റെ പോക്ക് ചിരിയോടെ നോക്കികൊണ്ട് ബെഡിൽ ഇരുന്നു .

 

എന്റെയും വീണയുടെയും കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞു… എന്റെ വീണ ഏഴ് മാസം ഗർഭിണി ആണ്…

 

അന്ന് വീണയെ പറ്റിച്ചതിന് പകരമായി ഞാൻ ഇന്ന് അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയാണ്…

 

ബാത്‌റൂമിൽ നിന്നും ഇറങ്ങി റെഡി ആയി… അവളുടെ അരികിലേക്ക് ചെന്നു…

 

അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഞാൻ അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.

 

എന്റെ ജീവിതത്തിൽ നടന്ന എല്ലാകാര്യവും അമ്മയും ചെറിയമ്മയുടെയും ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വീണയോട് തുറന്നു പറഞ്ഞു.. ആദ്യം കുറെ കരഞ്ഞെങ്കിലും എന്റെ കാലുപിടുത്തത്തിലും കള്ളകരച്ചിലിലും പെണ്ണ് വീണു… ഇന്ന് ഞങ്ങൾ മത്സരിച്ചാണ് പ്രണയിക്കുന്നത്.

 

ഇന്ന് ഞങ്ങൾ കാത്തിരിക്കുകയാണ് ഞങ്ങളുടെ പോന്നോമനയുടെ വരവിനായാണ്…

 

നന്ദി 2020നോട്‌ മാത്രം… നഷ്ടങ്ങൾ മാത്രം സമ്മാനിച്ച 2020 എനിക്ക് സമ്മാനിച്ച ജീവിതം ആണ് എന്റെ വീണ….

 

അവസാനിച്ചു.

___________________________

 

സ്നേഹപൂർവ്വം

രാജനുണയൻ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025