“അമ്മേ…ഒരു മൂന്നുപേർക്കുള്ള ചായയെടുത്തോളൂട്ടോ…”
“അയ്യോ…ചായയൊന്നും വേണ്ടാ…”
“അത് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത്..? ഇപ്പോ ദേ… അതാണ് ബാത് റൂം. വേഗം പോയി കാര്യം സാധിച്ചിട്ട് വന്നാട്ടെ…വെറുതെ ലെഗ്ഗിൻസ് നനയ്ക്കണ്ട…”
ശാലുവിനെ ബാത് റൂമിന്റെ നേർക്ക് തള്ളിയിട്ട് രേവതി ചിരിച്ചു. മുറിയിൽ കിടന്ന മേശയിലേക്ക് മൊബൈൽ വച്ചിട്ട് അവൾ അകത്തു കയറി.
ബാത് റൂമിലിരിക്കുമ്പോൾ ശാലുവിന്റെ മനസ്സിൽ കുറേ ചോദ്യങ്ങളുണ്ടായിരുന്നു. ആ സ്ത്രീയുടെ മകനാണ് ആ പയ്യനെന്നാണ് പറഞ്ഞത്. പക്ഷെ അമ്മയെ രേവൂട്ടി എന്നു വിളിച്ചാണല്ലോ അവൻ ഇറങ്ങിവന്നത്. പിന്നെ കൊച്ചു കുട്ടിക്ക് രണ്ട് വയസ്സ്. രണ്ടു മക്കൾ തമ്മിൽ ഇത്രയ്ക്ക് വ്യത്യാസമോ…!!!
അല്ലെങ്കിലും ഇതൊക്കെയോർത്ത് താൻ എന്തിനാണ് തല പുണ്ണാക്കുന്നത്.!!
മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നി.പൂറ് കഴുകി തൂവാലകൊണ്ട് തുടച്ചിട്ട് ഡ്രസ്സ് വലിച്ചുകയറ്റി അവൾ പുറത്തിറങ്ങി. രേവതിയെ മുറിയിൽ കണ്ടില്ല. അടുക്കളയിൽ സംസാരം കേൾക്കുന്നുണ്ട്. നേരെ അവിടേക്ക് നടന്നു.
നിലത്തിരുന്നു കളിക്കുന്ന കുട്ടി.
“അമ്മേ…ഇതാണ് ശാലു. ശാലൂ… ഇത് എന്റെയമ്മ ശാരദ. ഞങ്ങടെ ശാരദൂട്ടി.”
ശാലു അവരെ നോക്കി ചിരിച്ചു.
“മോളാണല്ലേ അടുത്ത പുരയിടം വാങ്ങിക്കുന്നത്…”
“അതേ അമ്മേ…”
