Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 7

 

 

ഇപ്പോൾ തൊട്ടടുത്ത് കൈകാലുകളിൽ നിറയെ രോമങ്ങളുമായി റഫീക്കിന്റെ ശരീരം കണ്ടപ്പോൾ അവളുടെ മുലക്കണ്ണുകൾ തുടിച്ചു. ആട്ട കുഴച്ചു മറിക്കുന്ന അവന്റെ വിരലുകൾക്കിടയിൽ കുറച്ചു മുൻപ് ഇതുപോലെ തന്റെ മുലകൾ ഞെരിഞ്ഞമർന്നത് ഓർത്തപ്പോൾ അവളുടെ മാറിടം കഴച്ചു വിങ്ങി. കാലുകൾക്കിടയിൽ നനവ് പടർന്നു.

 

 

പക്ഷേ അവൻ തന്റെ നേരെ ഒന്നു നോക്കുന്നപോലുമില്ലല്ലോ. അത് അവളുടെ മനസ്സിൽ ചെറിയൊരു നീറ്റലായി പടർന്നു. അപ്പോഴേക്കും സവോള അരിഞ്ഞു കഴിഞ്ഞിരുന്നു. കൈകൾ കഴുകുമ്പോഴും അവളുടെ നോട്ടം അവന്റെ നേരെയായിരുന്നു .
ഒടുവിൽ അവൾ ചോദിച്ചു.

“റഫീക്ക് ….എന്തുപറ്റി …?”

“എന്താണ് ചേച്ചീ അങ്ങനെ ചോദിച്ചത്..?”

“അല്ലാ… എന്നെയൊന്നു നോക്കുകപോലും ചെയ്യാതെ…!! വെറുപ്പാണോ എന്നോട് ?”

“എന്തിന്..?”

“അത്….അതുപിന്നെ ഒരു ഭാര്യയുടെ സ്ഥാനം മറന്നുകൊണ്ട്…. റഫീക്കിനോട് അങ്ങനെയൊക്കെ പെരുമാറിയത്…!! ഞാൻ ഒരു ചീത്ത സ്ത്രീയാണെന്നു റഫീക്കിന്‌ തോന്നുന്നുണ്ടോ ?”

 

“അയ്യോ…എന്തൊക്കെയാ ചേച്ചീ ഈ പറയുന്നത്…? ഞാൻ ഒരിക്കലും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025