Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

അങ്ങനെ അവൾ ഇറങ്ങിയപ്പോ അവൻ ഇക്കയ്ക്കും പോയി വാതിൽ തുറന്നു കൊടുത്തു ഡിക്കി തുറന്നു ബാഗ് ഒക്കെ എടുത്തു വരാന്തയിൽ കൊണ്ടുചെന്ന് വച്ചു എന്നിട്ട് തിരിച്ചു അവന്റെ പണിക്കു പോയി ഇനി ഇപ്പൊ അവൾ ഇവിടെത്തന്നെ ഉണ്ടാവും എന്ന് അവൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോ ആരോ അടുക്കളയിൽ നിന്നും പറയുന്നത് കേട്ടു

അങ്ങനെ രാത്രി പരിപാടി തുടങ്ങി ഫർഷാദ് ഫുൾ ബിസി ആണ് മീനും കോഴി ആട് മുഴുവനോട് ചുട്ടത് ഒക്കെ അവന്റെ നേതൃത്വത്തിൽ ആണ് അവനും അതൊക്കെ സന്തോഷത്തിൽ ചെയ്യുകയാണ് കാരണം ഇത് മെച്ചപ്പെട്ടാൽ അവനും കിട്ടുന്ന കാശും കൂടും അങ്ങനെ പരിപാടി പതുക്കെ പതുക്കെ കഴിഞ്ഞുപോയിക്കൊണ്ടിരുന്നു പരിപാടി കഴിഞ്ഞു ഒരു 1.00മണി ആയപ്പോയേക്കും എല്ലാരും ഉറങ്ങാൻപോയി അപ്പോഴാണ് ആബിദിന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുന്നത്
പടച്ചോനെ ആബിദ് ചിലപ്പോൾ മിനുജിയിട്ടായിരിക്കും വരുന്നത് പുറത്തു വൃത്തിയാക്കികൊണ്ടിരുന്ന അവൻ പെട്ടന്നൊന്നു തിരിഞ്ഞു നോക്കി വീട്ടിൽ എല്ലായിടത്തും ഇരുട്ടാണ് അവൻ പിന്നെ ഒന്നും നോക്കിയില്ല ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു പുറത്തേക്കു അവൻ ഓടി പെട്ടെന്ന് തന്നെ ആബിദിന്റെ വണ്ടിയുടെ അടുത്തെത്തി അവൻ കിതച്ചുകൊണ്ട് ആബിദിനെ തടഞ്ഞു നിർത്തി
എന്താടാ നിന്റെ തന്തയെ കിട്ടിയോ നിനക്ക്?
എന്റെ ആബിദ് സാറെ ഇങ്ങളിപ്പോ ഈ കോലത്തിൽ അങ്ങോട്ട്‌ വരല്ലി
ആബിദ് നന്നായി മദ്യപിച്ചു എന്ന് മനസ്സിലാക്കിയ അവൻ ആബിദിനോട് പറഞ്ഞു
എന്റെ വീട്ടിലേക്കു ഞാൻ പോവണ്ട എന്ന് പറയാൻ നീ ആരാണ്ടാ ആബിദ് കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു
അതല്ല സാറെ മാഡം വന്നതുകൊണ്ട് ഇന്നു അവിടെ എല്ലാരും ഉണ്ട് ഇങ്ങള് ഈ കോലത്തിൽ അവിടെപോയാൽ ഫുൾ സീൻ ആവും
ഓഹ് നാശംപിടിക്കാൻ ഓൾക്ക് കെട്ടിയെടുക്കാൻ കണ്ട സമയം
അപ്പോഴാണ് ഫർഷാദ് ആബിദിന്റെ പിന്നിൽ ഇരിക്കുന്ന ഒരു പാവം പെൺകുട്ടിയെ കാണുന്നത് ഒറ്റനോട്ടത്തിൽ തന്നെ അവളൊരു സാധുകുടുംബത്തിലെ അംഗമാണെന്നു മനസ്സിലായി
തെണ്ടി ആ പാവത്തിനെ പറ്റിക്കാൻ ഉള്ള പരിപാടി ആയിരിക്കും കണ്ടിട്ട് പോക്ക് കേസൊന്നും ആണെന്ന് തോന്നുന്നില്ല ഫർഷാദ് മനസ്സിൽ ഓർത്തു
എടാ എന്നാൽ ഞാൻ തോട്ടത്തിൽ ഉള്ള നമ്മുടെ ഏറുമാടത്തിൽ കാണും
ആ പിന്നെ ഇതു ഞാൻ കെട്ടാൻ പോകുന്ന കൊച്ച ആരിഫ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025