Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

മാഡം ഇത് തുറക്കുമോ അതോ ഞാൻ ചവിട്ടിപൊളിക്കാനോ അവൻ ഒന്ന് മുരണ്ടു
ഡോർ തുറക്കില്ല എന്ന്കണ്ട അവൻ അതു പൊളിക്കാൻ ആയി കുറച്ചു പിന്നോട്ട് നീങ്ങി ആഞ്ഞു ചവിട്ടാൻ പോവാണ് പെട്ടന്ന് അവൻ മുന്നോട്ടു തെറിച്ചുവന്നു വണ്ടിയുടെ വനിദോയിൽ വന്നുപതിച്ചു വിൻഡോയിൽ മുഖം ഇടിച്ചു വായിൽ നിന്നും വന്ന ചോര കുറച്ചു വിന്ഡോയിലും ആയി അവൻ അവിടെ ഒന്ന് തളർന്നിരുന്നു പോയി ഫാത്തിമ ഒന്ന് തല ഉയർത്തി നോക്കിയപ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിപ്പിച് വെറിപൂണ്ട നിൽക്കുന്ന ഫർഷാദിനെ ആണ് അവൻ വെയിലുള്ള രക്തം മുറുക്കാൻ തുപ്പുന്ന പോലെ തുപ്പികളഞ്ഞു അവൻ നിന്നു കിതക്കുന്നു നേതാവ് പിന്നേം ഒന്നെണീറ്റ് വന്നെകിലും ഫർഷാദ് അവന്റെ മുഖത്തു കൈ വച്ചു ഒന്ന് കറങ്ങി ഒരിക്കൽക്കൂടി അവനെ വണ്ടിയുടെ മേലേക്ക് എറിഞ്ഞു ശക്യമതമായി വന്നുപതിച്ച അവൻ തളര്ന്നവിടെ വീണു
നേതാവിനെ അടിക്കുന്നത് കണ്ട സഹായികൾ ഓടി അടുക്കുകയാണ് ഫർഷാദ് തിരിഞ്ഞു നിന്ന് മുന്നിൽ വന്നവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അവൻ പുറകോട്ടു തെറിച്ചു പിന്നിൽ വന്ന രണ്ടുപേരെ കൂടെ കൊണ്ടു വീണു അതിന്റെ പിന്നിലായി ഓടിവന്ന രണ്ടുപേരും ഫർഷാദിന്റെ അരയിൽ അവരുടെ ഷോൾഡർ വച്ചു കുനിഞ്ഞു നിന്ന അവനെ പുറകോട്ട് തള്ളി രണ്ടടി പിന്നോട്ട്പോയ ഫർഷാദ് രണ്ടിന്റെയും കഴുത്തിൽ പിടുത്തം മുറുക്കി വലതുകാൽ പിന്നോട്ട് വച് അതിൽ ബലം കൊടുത്തു നിന്ന് എന്നിട്ട് ഇടതുഭാഗത്തുള്ളവന്റെ നാഭിക്ക് ഇടതുകാൽ കൊണ്ടു 3kettu ketty അവൻ നിൽക്കാൻ ആവാതെ നിലത്തുവീണു കിടന്നു പിടച്ചുപോയി വലതുഭാഗത്തുള്ളവനെ അവന്റെ കഴുത്തിൽ കൈ ഒന്നുകൂടി മുറിക്കി അവനെ ഇടതുകൈകൊണ്ട് എടുത്തുയർത്തി നിലത്തടിച്ചു ആദ്യം നിലത്തുവീണ രണ്ടുപേരും അടുത്തേക്ക് വന്നെകിലും മറ്റുള്ളവരെ കണ്ടു ഭയന്നു നിൽക്കുന്ന അവർ ഇനി ഒന്നിനും ഇല്ലെന്നു കാട്ടി മറ്റുള്ളവരെ പെറുക്കി എടുത്തു കൊണ്ടുപോയി
ആബിദും ഫാത്തിമയും ഇതൊക്കെ കണ്ടു തരിത്തു നിൽക്കുകയാണ് അവർക്കു ത്നങ്ങളുടെ കണ്ണുകളെ വ്ശ്വസിക്കാൻ ആവുന്നില്ല അവനൊരു പോയൻ ആണെന്നാണ് ആദ്യം കരുതിയത് പക്ഷെ ഇപ്പൊ അവർക്കുവേണ്ടി അവൻ പ്രവർത്തിച്ചപ്പോൾ ആബിദിന് iഒന്നും തോന്നിയില്ലെങ്കിലും ഫാത്തിമയുടെ മനസ്സിൽ അവനോടു ചെയ്തതിനെല്ലാം ചെറിയ കുറ്റബോധം തോന്നി തുടങ്ങി ആബിദ് ഇറങ്ങി വണ്ടിയുടെ മറ്റേത്തലാക്കൽ പോയിരുന്നു ഫർഷാദ് തന്റെ ബാഗ് തുറന്നു അതിൽ നിന്നും വെള്ളം പുഅതെടുത്തു ആദ്യം കാറിന്റെ മുകളിൽ ഉള്ള രക്തം കഴുകി കളഞ്ഞു എന്നട്ട് മുഗം കഴുകി പുതിയ ഷർട്ട്‌ എടുത്തു രക്തം പറ്റിയത് ഊരി ബാഗിൽ ആക്കി അവൻ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു വണ്ടി സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു പായിച്ചു വണ്ടിയിൽ നിശബ്‌ദത മാത്രം എല്ലാരും ഫർഷാദിനോട് ഒന്നും സംസാരിക്കാൻ പോലും ഭയക്കുന്നു k

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025