Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ആണോ അപ്പോൾ കുളി കഴിഞ്ഞു കാണാം അവൻ സ്വന്തം മുറിയിലേക്ക് വിട്ടു അവൻ പതുക്കെ അകത്തു കയറി അവിടെ കട്ടിലിൽ ഒരുവശം ചെരിഞ്ഞു കിടന്നുറങ്ങുന്ന തന്റെ നല്ല പാതിയെ അവൻ ഒരുനിമിഷം നോക്കി നിന്നു പിന്നെ പതുക്കെ അടുത്തേക്ക് ചെന്ന് അവൾക്കു അപ്പുറത്തായി അവളോട്‌ ചേർന്നു അവന്റെ കൊച്ചു രാജകുമാരി ഹിബ ഫാത്തിമ ഫർഷാദ് കിടന്നുറങ്ങുന്നു അമ്മയും മോളും നല്ല ഉറക്കം ആണ് അവൻ പതുക്കെ ശബ്ദം ഉണ്ടാകാതെ ബാഗ് നിലത്തു വച്ചു ഹിബക്ക് ഒരു ചുംബനം നൽകാൻ അവളുടെ മുഖത്തോട് ചേർന്നു
നിങ്ങളോട് ഞാൻ പലപ്രവിശ്യം പറഞ്ഞില്ലേ മനുഷ്യ കണ്ടിടം തെണ്ടിവന്നു കുളിക്കാതെ കുഞ്ഞിനെ തൊടരുതെന്നു ഫാത്തിമ പെട്ടെന്ന് കണ്ണുതുറന്നു പറഞ്ഞു
അവൻ തൊണ്ടിയോടെ പിടിക്കപ്പെട്ട കള്ളനെ പോലെ ചിരിച്ചു
അതിനു ഞാൻ ഒന്നു കൊച്ചിനെ ഉമ്മവെക്കാൻ പോയതല്ലേ
ഇങ്ങള്ക്കു വൃത്തി ഇല്ലെന്നു കരുതി ന്റെ കൊച്ചിനെയും അങ്ങനെ ആകണോ ഇങ്ങളു 3ദിവസം തെണ്ടിയാ അണുക്കൾ മൊത്തം ആ മേത്തു കാണും പോയി കുളിച്ചു വാ മനുഷ്യ
ഓഹ് ഇപ്പോൾ അങ്ങനെ ഞമ്മക്ക് കുറച്ചു വൃത്തി കൊറവാണ് എല്ലാം അമ്മായി അമ്മയുടെ ട്രെയിനിങ് തന്നെ ഏതൊക്കെ വീട്ടിലും എന്തോരം അമ്മായിയമ്മ പോര് നടക്കുന്നു ഇവിടെ അതൊക്കെ ടീവിയിൽ കാണാൻ ആണ് വിധി
അതും പറഞ്ഞു ഫർഷാദ് ടൗവൽ എടുത്തു ബാത്‌റൂമിൽ കയറി
ശുഭം
സ്നേഹത്തോടെ
അഹമ്മദ്

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025