Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ണി കഥകൾ 2

 

പ്രായം 30 കഴിഞ്ഞെങ്കിലും ഒരു 25 കാരിയുടെ മുഖ കാന്തി… കാറിൽ ഇരിക്കുന്നതിനാൽ ശരീര വടിവ് വ്യെക്തമാകുന്നില്ല.. പക്ഷേ നല്ല ഷെയ്പ്പ് ഉള്ള ശരീരമാണെന്ന് ഉറപ്പാണ്. ഷമീനയെ പോലെ ശ്രീജയും നാല്ല വെളുപ്പാണ്.അവളൊരു പിങ്ക് കളർ ഹാഫ് കൈ ടി ഷർട്ടും ഒരു ബ്ലൂ കളർ പാവാടയുമാണ് ഇട്ടിരിക്കുന്നത്… പുറകിൽ നിന്നുള്ള കാഴ്ച്ചയിൽ അവളുടെ മുല ആ ടി ഷർട്ടിൽ കൂർത്തു നിൽക്കുന്നു… അവൾടെ കെട്ട്യോന്റെ ഭാഗ്യമെന്നവൻ മനസ്സിൽ ചിന്തിച്ചു പോയി….. വല്ല്യ വ്യെക്തമല്ലാത്ത കാഴ്ച്ചയിൽ ഇങ്ങനെയാണെങ്കിൽ നല്ല വെക്തമായി കാണുമ്പോൾ എങ്ങനായിരിക്കും… അവൻ ഓർത്തു പോയി….

 

“ടാ… ഉണ്ണി…ടാ… നീ… ഇത് എവിടെയാ… ”

 

മുന്നിൽ നിന്നും ഷമീന തന്നെ തട്ടി വിളിച്ചപ്പോളാണ് താൻ ഇത്രയും നേരം ശ്രീജയെ വായും പൊളിച്ചിരുന്നു നോക്കുന്ന കാര്യം അവനു ഓർമ്മ വന്നത്….

 

“ഏഹ്…ഏഹ്… എന്താടി…’

 

പെട്ടന്നുള്ള ഞെട്ടലിൽ അവന്റെ വാക്കുകൾ ഇടറി… താൻ ഇത്രയും നേരം ശ്രീജയെ വായി നോക്കിയിരുന്ന കാര്യം ഷമീനയും ശ്രീജയും കണ്ടതിനാൽ അവനാകെ ചമ്മി പോയി…

 

അത് അവന്റെ മുഖത്ത് നിന്നും വ്യക്തം..

 

“ഒന്നുമില്ല സാറേ… ആ വായിനോട്ടം കണ്ട് വിളിച്ചു പോയതാ… ഒന്ന് മയത്തിലൊക്കെ മതി കേട്ടോ..?”

 

അതും പറഞ്ഞു ഷമീന ചിരി കടിച്ചമർത്തി…. ഒപ്പം ശ്രീജയും.. അവളും അവന്റെ  നോട്ടം റിയർ വ്യൂ മിററിലൂടെ ശ്രദ്ധിച്ചിരുന്നു…

 

ഷമീനയുടെ കളിയാക്കലിനുള്ള മറുപടി രാത്രിയിലത്തെ ആറാട്ടിലേക്ക് മാറ്റിവെച്ചു അവൻ നിശബ്ദനായിരുന്നു… സീറ്റിലേക്ക് ചാരിക്കിടന്ന അവൻ… തന്റെ ഫോൺ എടുത്തു നോക്കികൊണ്ടിരുന്നു…

 

ഷമീനയും ശ്രീജയും എന്തൊക്കയോ സംസാരിക്കുന്നു… അത് കോച്ചിംഗ് സെന്ററിലെ കാര്യമായതിനാൽ അവൻ മൈൻഡ് കൊടുത്തില്ല…

 

അങ്ങനെ ഒരു 20 മിനിറ്റത്തെ യാത്രക്ക് ശേഷം ആ കാർ… ആൾതാമസം കുറഞ്ഞൊരു പ്രദേശത്തേക്ക് തിരിഞ്ഞോരും കോൺക്രീറ്റ് റോഡിലേക്ക് കയറി… മുന്നോട്ടു പോയി ഒരു 100 മീറ്റർ കഴിഞ്ഞതും ആ കാർ ഒരു ഇരുനില വീടിന്റെ മുന്നിൽ നിന്നും…  ഉടൻതന്നെ ശ്രീജ ഇറങ്ങി ഗേറ്റ് തുറന്നു കാർ ഉള്ളിലേക്ക് കയറ്റിയിട്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025