Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 23

😶‍🌫️😶‍🌫️

അപ്പോ എല്ലാരും കൂടെ എന്നെ ഊക്കി…..പക്ഷേ നിന്നെക്കാൾ എന്നെ അൽഭുത പെടുത്തിയ നടി നിൻ്റെ അമ്മ ആണ് ലോകത്തെ ഏറ്റവും വലിയ ഫ്രോഡായ എന്നെ തന്നെ ആൻ്റി പറ്റിച്ചു….

അമ്മു : 🤣🤣… നിനക്ക് അറിയില്ല ദേ ചെക്കാ അടങ്ങി ഒതുങ്ങി കഴിഞ്ഞോ ഞങൾ ഒറ്റ കെട്ടായി നിന്ന നീ ഔട്ട് ആണ് ….കെട്ടോടാ ഫ്രാഡ് പയലെ….

എന്തായാലും ഇത്ര ഒക്കെ ചെയ്തതല്ലെ സമ്മാനം വേണ്ടെ….

താ…. അമ്മു കൈ രണ്ട് സൈഡ് ആക്കി നിന്നു….

ഞാൻ അവളുടെ കൈ പിടിച്ച് പൊക്കി പുറം കൈയ്യിൽ ഒരു ഉമ്മ കൊടുത്തിട്ട് ഒറ്റ തിരി തിരിച് മുതുകത്ത് ചെറുതായി വേദനിക്കും പോലെ കടിച്ചു….

കടിക്കല്ലെ കടിക്കല്ലെ ഹാ… ഹ ഹാ…..

വേദനിച്ചാ

ഏയ് ഇല്ലാ….

ശെരി നീ സമാധാനം ആയി ഇരുന്നു കഴിക്ക് ഞാൻ നാടകത്തിലെ കഥാപാത്രത്തെ വിളിക്കട്ടെ…..

പൊണ്ടാ ഇവിടേ ഇരുന്നു വിളി….

ശെരി…..നിൻ്റെ ഫോൺ തന്നെ….

അമ്മ : ഹലോ മോളെ എന്തായി സോൾവ് ആയോ….

ഞാൻ : ഇല്ല അമ്മ സോൾവ് ആവില്ല ഇനി….

അമ്മു : ആൻ്റി ഞാൻ ഒരു പ്രതേക സാഹചര്യത്തിൽ നിങ്ങളെ ഒറ്റി….

അമ്മു : ദ്രോഹി…. നിന്നെ ആണല്ലോ ഞങൾ വിശ്വസിച്ചത് ….

പപ്പ : എനിക്ക് ഇതിൽ പങ്കില്ല….

ഞാൻ : അതിന് ഞാൻ ചോദിച്ചില്ലല്ലോ സാർ പങ്കിൻ്റെ കാര്യം…. അഡ്വാൻസ് ആയി കേറി പറഞ്ഞ് ആവാൻ നോക്കി സ്വയം പെട്ട ബിസ്നേസ് ഡോൺ…. ..

ഞാൻ : എനിക്ക് അറിയാം എൻ്റെ അങ്കിൾ മാത്രമേ എന്നെ ഇഷ്ടം ഉള്ളു…

അങ്കിൾ : അതെ മോനെ ഇവർ ഒക്കെ കൂടെ പദ്ധതി ഇട്ടാണ് അവളുടെ കൂടെ നിന്നത് ആരെയും വിശ്വസിക്കാൻ ഒക്കെ ചതിയൻ മാരാ…..

പപ്പ : ദാസാ നീ എന്നെയും ചതിച്ചു അല്ലേ നമ്മൾ തമ്മിൽ ഉള്ള ബന്ധം എങ്കിലും നീ ഓർക്കണം ആയിരുന്നു….

അതെ ശെരി ശെരി ഞാൻ വക്കുവാ പിന്നെ പപ്പ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025