Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 38

ഞാൻ : ഡൺ….

സൂര്യ ചേട്ടൻ : ശെരി 🔚

സൂര്യ : ആര്

ഞാൻ : ബാംഗ്ലൂർ സിങ്കം….

സൂര്യ : 😮… വല്ല പെണ്ണും ആയിരിക്കും ….

ഞാൻ : അളിയാ നന്നാവ് നായെ….

സൂര്യ എന്നെ അടിമുടി ഒന്ന് നോക്ക് …

ഞാൻ : എന്ത്

സൂര്യ. : പറയും 🌺ണ്ടെ എന്ത് പറയില്ല നിനക്ക് പറയാലോ പറയും ഉള്ള ഫ്രാട്ത്തരം മുഴുവൻ ചെയ്യുന്നത് നീ എന്നിട്ട് എല്ലാര്ടെയും മുന്നിൽ പാവം … അയാള് എന്താ പറഞ്ഞത് ഞങ്ങൾക്ക് എന്ത് ഇഷ്‌ട്ടാ നിന്നെ പ്രത്യേകിച്ച് എനിക്ക് എന്ന് അല്ലേ… നിൻ്റെ ഊമ്പിതരം അറിഞ്ഞ അയാൾക്ക് അറ്റാക്ക് വരും …

ഞാൻ : അളിയാ നമ്മള് ബന്ധുക്കൾ ആയി അപ്പോ …

സൂര്യ : ഉ…അത് പൊളിച്ച്…😍

ഞാൻ : അപ്പോ അടുത്ത ആഴ്ച തൊട്ട് നീ എൻ്റെ സൊമ്പ്

സൂര്യ : അയ്യോ അത് അല്ലെങ്കിലും അങ്ങനെ തന്നെ അല്ലേ….

ഞാൻ ; നിനക്ക് എൻ്റെ രഹസ്യങ്ങൾ മുഴുവൻ അറിയാവുന്നത് കൊണ്ട് നിന്നെ വെളിയില് വിടാൻ പറ്റില്ല….

ശ്രീയും അമ്മുവും വെളിയിലേക്ക് വന്നു ….

സൂര്യ ; എന്താ

ശ്രീ അവനെ തളളി മാറ്റി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു….

ശ്രീ : ഐ ലവ് യൂ സോ.മച്ച് ….താങ്ക്സ് 🥺

എന്ത് ഞാൻ അമ്മുനെ നോക്കി തല അട്ടി…

അമ്മു ; ചേച്ചി പറഞ്ഞത് അവർക്ക് ഓക്കേ ആണല്ലോ ശരണെട്ടൻ പറഞ്ഞതല്ലേ…. വീട്ടില് വിളിച്ച് ചോദിച്ചപ്പോ മാമൻ കൊറച്ച് ദിവസം ആയിട്ട് ഇത് തന്നെ ആണ് ചിന്ത എന്ന് ചേച്ചിയോട് പറഞ്ഞു എന്ന്…

ഞാൻ : ആഹാ അത് കലക്കി …

ശ്രീ : ചേച്ചി മറ്റനാ വരും അപ്പോ ഒരു തീരുമാനം ആക്കിയിട്ട് നിൻ്റെ പപ്പയെ വിളിക്കാ എന്ന പറഞ്ഞത് …

ഞാൻ : ഗ്രേറ്റ്….😂

നന്ദൻ ; ഐ വെൽക്കം യൂ ഓൾ ടു ദ തിമിങ്കലം ഷോ….ഗായ്സ്സ്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025